PathanamthittaLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ആ​സാം സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

ആ​സാം ഡി​മാ​ജി സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ ചെ​ര​ൺ​കി​യ, മ​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പ​ന്ത​ളം: കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​സാം സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. ആ​സാം ഡി​മാ​ജി സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ ചെ​ര​ൺ​കി​യ, മ​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​ന്ത​ള​ത്ത് വെച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ന്ത​ള​ത്ത് ഒരു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലിക്കാരാ​യി​രു​ന്നു ഇ​വ​ർ.

Read Also : തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്രം കട്ടെടുക്കുന്നു, ബാങ്കിന്റെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നു: വി ശിവൻകുട്ടി

അപകടം നടന്നയുടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മ‍ൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button