Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -21 March
അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു : കമിതാക്കള്‍ അറസ്റ്റില്‍
പാലക്കാട്: അന്യസംസ്ഥാനത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി കമിതാക്കള്‍ പിടിയിലായി. അസം സ്വദേശിയായ മുകീബുര്‍ റഹ്മാന്,…
Read More » - 21 March
പ്രതിരോധശേഷി വർധിപ്പിക്കാൻ തേങ്ങാപ്പാൽ
തേങ്ങാപ്പാൽ എല്ലാവിധ രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ്. കൊളസ്ട്രോൾ മുതൽ ഹൃദ്രോഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ഗുണം…
Read More » - 21 March
ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാം: ജോലിസമയത്ത് സ്വയംഭോഗം ചെയ്യാൻ വെര്‍ച്വല്‍ റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി
സൈപ്രസ്: ജീവനക്കാരുടെ ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനായി ജോലിസമയത്ത് സ്വയംഭോഗം ചെയ്യാനുള്ള സൗകര്യംനല്‍കി സെക്സ് ടെക് കമ്പനി. മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ സ്ട്രിപ്പ്ചാറ്റാണ് തങ്ങളുടെ ജീവനക്കാരെ ഇങ്ങനെ…
Read More » - 21 March
അറ്റകുറ്റപ്പണികൾ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം
മനാമ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ്…
Read More » - 21 March
പ്രമേഹ ബാധിതര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തക്കാളി
ഏറെ പോഷകഗുണമുള്ള പച്ചക്കറിയായ തക്കാളിയിലുള്ള വൈറ്റമിന്‍ കെയും കാത്സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തുകൂട്ടുന്നതിനുമൊക്കെ സഹായകരമാണ്. തക്കാളിയിലുള്ള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപെറോസിസിനുള്ള…
Read More » - 21 March
അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നത് അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍: വ്യക്തമാക്കി ആര്‍എസ്എസ്
ഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ സംഘടനയിൽ ചേര്‍ന്നതായി വ്യക്തമാക്കി ആര്‍എസ്എസ്. 20-35 വയസിനിടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ…
Read More » - 21 March
യാത്രക്കാരുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റു: ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവ്
ദുബായ്: യാത്രക്കാരുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റ ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി. 28,000 ദിർഹം…
Read More » - 21 March
കേരളം അടിമുടി മാറുന്നു, വരുന്നത് അത്യാധുനിക ഹൈവേകള്‍ : മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തെ അടിമുടി മാറ്റാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കാര്‍ഷിക മേഖലകളില്‍ മാറ്റത്തിന് വേഗത കൂട്ടുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി…
Read More » - 21 March
സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന സജി ചെറിയാൻ്റെ വാദം തള്ളി കെ റെയിൽ എംഡി: ഇരുവശത്തും 10 മീറ്റർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ തള്ളി കെ റെയിൽ എംഡി കെ.അജിത്ത് കുമാർ. നിലവിൽ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. അതേസമയം…
Read More » - 21 March
ഈ മാസം നടത്തുന്ന ദ്വിദിന രാജ്യ വ്യാപക പണിമുടക്കിനോട് എല്ലാവരും സഹകരിക്കണം: സിഐടിയു ദേശീയ നേതാവ് എളമരം കരീം എംപി
കൊച്ചി: മാര്‍ച്ച് 28,29 ദിവസങ്ങളില്‍ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനോട് എല്ലാവരും സഹകരിക്കണമെന്ന് സിഐടിയു ദേശീയ നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. യാത്രകള്‍ ഒഴിവാക്കിയും കടകളടച്ചും പ്രതിഷേധത്തോടെ…
Read More » - 21 March
‘ക്യൂബളത്തിലെ ഏക പരിഷ്കാരിയാണ് കുറ്റിയപ്പൻ, കുറ്റിയപ്പനെ കോട്ടയത്തെ പൗരപ്രമുഖർ വിളിക്കുന്നത് കിറ്റുമാക്കാൻ എന്നാണ്’
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ സർവേ കുറ്റികൾ പലസ്ഥലത്തും സ്ഥാപിക്കുന്നതിനിടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവർത്തകരും പദ്ധതിക്കെതിരെ രംഗത്തുണ്ട്. കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം…
Read More » - 21 March
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു: പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപണം
പാലക്കാട്: ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് പുതുശേരിയിലാണ് സംഭവത്തിൽ ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ…
Read More » - 21 March
അട്ടപ്പാടിയിൽ ശിശുമരണം : കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മരിച്ചത് നാലുമാസം പ്രായമായ കുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ- ജിൻസി ദമ്പതികളുടെ നാലു മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. Read Also : ഓടിയത് സൈനിക സ്വപ്നത്തിലേക്ക്, എന്നാൽ…
Read More » - 21 March
ഓട്ടോ, ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യം: വ്യക്തമാക്കി ഗതാഗത മന്ത്രി
തിരുവനന്തപുരം: ഓട്ടോ, ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും…
Read More » - 21 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 338 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 338 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 899 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 March
ചെറുമകനെ പീഡിപ്പിച്ചു : 64 വയസുകാരന് 73 വർഷം തടവും പിഴയും
തൊടുപുഴ: ഇടുക്കിയിൽ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസിൽ 64 വയസുകാരന് 73 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി.…
Read More » - 21 March
വ്യാജരേഖ ചമച്ച് കാറ് സ്വന്തം പേരിലാക്കി: സുരേഷ് ഗോപിയുടെ സഹോദരനെതിരെ പുതിയ പരാതി
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. സുനിൽ ഗോപിയ്ക്ക് ഉപയോഗിക്കാൻ നൽകിയ കാറ് വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കിയെന്നാണ് പരാതി.…
Read More » - 21 March
പോക്സോ കേസ് ഒതുക്കാന്‍ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിക്കെതിരായ ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമം നടത്തിയ പ്രിൻസിപ്പൽ അറസ്റ്റിൽ. സ്കൂളിലെ ജീവനക്കാരന് രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി, പണം നല്കി ഒതുക്കാൻ…
Read More » - 21 March
ഇന്ത്യയുടെ വിദേശ നയതന്ത്രത്തില്‍ പതറി ചൈന : ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം
ബീജിംഗ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍, ഇന്ത്യ സ്വീകരിച്ച വിദേശ നയതന്ത്രമാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ നയതന്ത്രത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്ത്…
Read More » - 21 March
സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
റിയാദ്: സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ…
Read More » - 21 March
ഡാമിൽ പിതാവിനൊപ്പം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
ഇടുക്കി: കല്ലാർകുട്ടി ഡാമിൽ പിതാവിനൊപ്പം കാണാതായ മകളുടെ മൃതദേഹവും കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശികളായ ബിനീഷ് (45), മകൾ പാർവതി (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഡാമിൽ…
Read More » - 21 March
കാര്യങ്ങൾ അറിയാൻ മാത്രമല്ല, കള്ളനെ പിടിക്കാനും പരിവാഹൻ അടിപൊളിയാണ്: ഗതാഗത വകുപ്പിന്റെ ആപ്പ് വഴി മോഷ്ടാവ് പിടിയിലായി
കല്‍പ്പറ്റ: വയനാട്ടിൽ മോഷ്ടിച്ച വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പരിവാഹൻ ആപ്പിലെ സേവനം വഴി കള്ളൻ പൊലീസിന്റെ പിടിയിലായി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ആര്.ടി.ഒ നടപടിയെടുത്തതും, നിയമലംഘനത്തിന് പിഴ…
Read More » - 21 March
വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ല: അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ലെന്ന് ഒമാൻ. ഓഗസ്ത് 31 നകം വിസ പുതുക്കുന്നവർക്കാണു പിഴയിൽ ഇളവ് ലഭിക്കുക. ഒമാൻ…
Read More » - 21 March
ഓടിയത് സൈനിക സ്വപ്നത്തിലേക്ക്, എന്നാൽ ഓടിക്കയറിയത് കോടിക്കണക്കിന് ജനഹൃദയത്തിലേക്ക്: വൈറലായി പ്രദീപ് മെഹ്റ
ന്യൂഡൽഹി: അർധരാത്രി നോയ്ഡയിലെ തെരുവിൽ ബാഗും തൂക്കി ഓടുന്ന ഒരു കൗമാരക്കാരൻ്റെ വീഡിയോ ഇന്നലെ മുതൽ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 21 March
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരം
പയര്‍വര്‍ഗങ്ങളും മറ്റും മുളപ്പിച്ച് കഴിക്കുമ്പോള്‍ പോഷകഗുണം കൂടുന്നു. എന്നാല്‍, മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.…
Read More »