PalakkadLatest NewsKeralaNattuvarthaNews

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു: പി​ന്നി​ൽ ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം ആ​രോപണം

പാ​ല​ക്കാ​ട്: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ലാ​ണ് സം​ഭ​വത്തിൽ ഡിവൈഎഫ്ഐ നീ​ളി​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ ഉടൻതന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭ്യമായ വിവരം.അതേസമയം, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആർഎസ്എസാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button