പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ- ജിൻസി ദമ്പതികളുടെ നാലു മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്.
Read Also : ഓടിയത് സൈനിക സ്വപ്നത്തിലേക്ക്, എന്നാൽ ഓടിക്കയറിയത് കോടിക്കണക്കിന് ജനഹൃദയത്തിലേക്ക്: വൈറലായി പ്രദീപ് മെഹ്റ
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വച്ചാണ് കുഞ്ഞ് മരിച്ചത്.
Read Also : കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു: യുപി മോഡലിൽ പ്രതികളുടെ വീടുകളും മറ്റും പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം
അട്ടപ്പാടിയിൽ ഈ വർഷത്തെ നാലാമത്തെ ശിശു മരണമാണിത്.
Post Your Comments