Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -22 March
സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ്: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി. ജനങ്ങൾ തങ്ങളുടെ പാസ്വേഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ഒരുകാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നാണ് സൗദി ഡാറ്റ…
Read More » - 22 March
ഐപിഎൽ 2022: മാര്‍ക്ക് വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
മുംബൈ: ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. സിംബാബ്വെയുടെ സൂപ്പർ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയാണ് വുഡിന്റെ പകരക്കാരനായി ടീമിലെത്തിയത്. സിംബാബ്വെക്കായി…
Read More » - 22 March
യുഎസില്‍ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു : കൊറോണയ്ക്ക് അവസാനമില്ലെന്ന് ലോകാരോഗ്യ വിദഗ്ദ്ധര്‍
ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.…
Read More » - 22 March
ടാങ്കർ ലോറി സമരം പിൻവലിച്ചു: തീരുമാനം ജി.എസ്.ടി അധികൃതർ നടപടി എടുക്കില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിന് പിന്നാലെ
കൊച്ചി: ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ നടത്തി വരുന്ന ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ലോറി…
Read More » - 22 March
‘സെക്സ് ആയുധമാക്കിയിരുന്നു, പുരുഷന്മാരെ വശീകരിക്കാനുള്ള പരിശീലനം ലഭിച്ചു’ : റഷ്യൻ ചാരസുന്ദരിയുടെ വെളിപ്പെടുത്തലുകൾ
സർപ്പസൗന്ദര്യത്തിന് ഉടമകളായ അനവധി ചാരസുന്ദരികളെ നമ്മൾ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. അവരുടെ മെയ്വഴക്കവും വശ്യചാരുതയും ഇണയെ ആകർഷിക്കുന്ന നോട്ടവും കണ്ട് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്, ഇത്രയും ആകർഷണീയത…
Read More » - 22 March
പദ്ധതിയെ എതിര്‍ക്കുന്നത് ഒരു വിഭാഗം: ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്ന് എസ് രാമചന്ദ്രന് പിള്ള
തിരുവനന്തപുരം: മാധ്യമങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രന് പിള്ള . സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് എസ് രാമചന്ദ്രന് പിള്ള…
Read More » - 22 March
‘കടമെടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്റെ അവസ്ഥയാകും കേരളത്തിന്’: കെ റെയിലിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: കെ റെയിലുമായി മുന്നോട്ട് പോകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം നടക്കില്ലെന്ന് രമേശ് ചെന്നിത്തല. കെ റെയില്‍ ഭൂമി നഷ്ടപെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും സാമൂഹിക പരിസ്ഥിതി…
Read More » - 22 March
എങ്ങനെയാണ് കരയുന്നതെന്നും എങ്ങനെയാണ് ബഹളമുണ്ടാകുന്നതെന്നും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും: മന്ത്രി രാജീവ്
തിരുവനന്തപുരം: കെറെയില്‍ സമരത്തിനെതിരെ പ്രതികരിച്ച് മന്ത്രി പി രാജീവ്. കെറെയില്‍ സമരത്തിനിടയിലെ കരച്ചില് എങ്ങനെ ഉണ്ടായെന്ന് ദൃശ്യങ്ങള്‍ സാവധാനം പരിശോധിച്ചാല്‍ പ്രതിഷേധം ഉണ്ടായതിന്റെ കാരണം മനസിലാകുമെന്ന് മാധ്യമങ്ങളോട്…
Read More » - 22 March
കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവർ തീവ്രവാദികളാണെങ്കിൽ ഞങ്ങൾ തീവ്രവാദികൾ തന്നെ: പൊതുജനം
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുജനം രംഗത്ത്. കെ റെയിൽ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദികളാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രവണതയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്. Also…
Read More » - 22 March
അമ്മയും സഹോദരനും അബോധാവസ്ഥയിൽ, രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവിൽ മരിച്ച നിലയിൽ: സംഭവം ഇന്ത്യയിൽ
ഡൽഹി: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി പൊലീസ്. ദക്ഷിണ ഡൽഹിയിലെ ചിരാഗ് മേഖലയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. വൈകുന്നേരം…
Read More » - 22 March
വനിതാ ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം, സെമി സാധ്യതകള്‍ നിലനിര്‍ത്തി ഇന്ത്യ
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമി ഫൈനല്‍…
Read More » - 22 March
സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം, ഘട്ടം ഘട്ടമായി നടപ്പിലാക്കും: മുഖ്യന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനമായിരുന്നു സമ്പൂർണ മദ്യനിരോധനം. ഇതിനെ സംബന്ധിച്ച് ആ കാലഘട്ടത്തിൽ ഇടതുനേതാക്കൾ മാറിമാറി പ്രസംഗിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകൾ പബ്ലിഷ് ചെയ്യുകയും ഉണ്ടായി.…
Read More » - 22 March
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് 22-കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു: ഡിഎംകെ നേതാക്കൾ ഉൾപ്പെടെ 8 പേര് പിടിയിൽ
ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ദളിത് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിൽ ഡിഎംകെ യുവജനവിഭാഗം കേഡര്‍മാര്‍ ഉള്‍പ്പെടെ 8 പേര് പിടിയിൽ. ആറ് മാസത്തോളമാണ് 22-കാരിയായ…
Read More » - 22 March
പുതിയ റോളിൽ സുരേഷ് റെയ്ന ഐപിഎല്ലിലേക്ക്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തിരിച്ചു വരവിനൊരുങ്ങി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പക്ഷേ, കളിക്കാരനായിട്ടല്ലായിരിക്കും റെയ്നയുടെ വരവ്. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ…
Read More » - 22 March
‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം’: ശശി തരൂരിനെതിരെ കെ സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. അടുത്ത…
Read More » - 22 March
ബീഹാറിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമുയരുന്നു: ഭൂമി ദാനം ചെയ്തത് മുസ്ലിം കുടുംബം
ചംമ്പാരന്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനായി, 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്ത് മുസ്ലിം കുടുംബം. വര്‍ഗീയ വേര്‍തിരിവുകളെ കുറിച്ച് രാജ്യമെങ്ങും…
Read More » - 22 March
നഷ്ടപരിഹാരം നല്കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കു: ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് കോടിയേരി
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ നടക്കുന്ന സമരമെല്ലാം രാഷ്ട്രീയ സമരമാണെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത്. ഭൂമി…
Read More » - 22 March
ബഹ്റിനെതിരെയുള്ള സൗഹൃദ ഫുട്ബോൾ മത്സരം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് പുതുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന…
Read More » - 22 March
കേരളത്തിലും ബാംഗ്ലൂർ മോഡൽ, ബസുകളില്‍ വീല്‍ ചെയറുകള്‍ നേരിട്ട് കയറ്റാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സർക്കാർ. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനാണ്…
Read More » - 22 March
കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്ലിം ലീഗിനെ കാണാനില്ല: സാദിഖ് അലിയുടെ പോസ്റ്റിന് താഴെ അണികളുടെ പൊങ്കാല
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.എം. സാദിഖ് അലിയുടെ കെ റെയിലിനെതിരായ ഫേസ്ബുക്ക് കുറിപ്പിന് താഴെ ലീഗ് അണികളുടെ പൊങ്കാല.…
Read More » - 22 March
യു.ഡി.എഫിന് ചങ്ങനാശ്ശേരിയിൽ വിമോചന സമരം നടത്താൻ കഴിയില്ല, വയൽ കിളികളുടെ നേതാക്കൾ ഇപ്പോൾ സി.പി.എമ്മിലാണ്: എ.കെ ബാലൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക,…
Read More » - 22 March
കിറ്റ് വാങ്ങിയവർ ഓർത്തില്ല കിടപ്പാടം വരെ കട്ടോണ്ട് പോകുമെന്ന്, ജയിപ്പിച്ചു വിട്ട മന്ത്രിയ്ക്കെതിരെ സമരക്കാർ
കെ റെയിലിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ രൂക്ഷമാകുന്നു. ജനങ്ങൾ തന്നെ നേരിട്ട് പ്രതിഷേധവുമായി ഉദ്യോഗസ്ഥർക്ക് മുൻപിലെത്തുമ്പോൾ കേരളം ചരിത്ര പ്രാധാന്യമായ…
Read More » - 22 March
ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് പ്രീതി ഉപാല
മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് സ്പോര്‍ട്സ് ആംഗറും കമന്റേറ്ററുമായ പ്രീതി ഉപാല. 10 ഫ്രാഞ്ചൈസികളിലെ ഇഷ്ട താരങ്ങളെയാണ് പ്രീതി തിരഞ്ഞെടുത്തത്. രോഹിത്…
Read More » - 22 March
പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചു: നാല് പേർ പിടിയിൽ
കൊല്ലം: കടയ്ക്കലിൽ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചതിന് നാല് പേർ അറസ്റ്റിലായി. പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ…
Read More » - 22 March
ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്: ഉത്തരം പറയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: പിണറായി സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ കെ റെയില്‍…
Read More »