Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -22 March
ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
മേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പൊലീസാണ് അറസ്റ്റ്…
Read More » - 22 March
10 പേരുടെ മരണത്തിനിടയാക്കിയ തൃണമൂൽ പ്രവർത്തകരുടെ ഏറ്റുമുട്ടൽ: റിപ്പോർട്ട് തേടി കേന്ദ്രം, മമതയുടെ രാജി ആവശ്യം
ന്യൂഡൽഹി: ബംഗാളില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ തൃണമൂൽ പാർട്ടി പ്രവർത്തകരുടെ ഏറ്റുമുട്ടലിലും രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയായ…
Read More » - 22 March
രണ്ട് പീഡന കേസ് : പ്രതിക്ക് 14 വർഷം തടവും പിഴയും
കട്ടപ്പന: രണ്ട് പോക്സോ കേസുകളിലായി പ്രതിക്ക് 14 വർഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ച് കോടതി. കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. വണ്ടിപ്പെരിയാർ…
Read More » - 22 March
തകര്‍ന്നു വീണ ചൈനീസ് വിമാനത്തിലെ 132 പേരെ കണ്ടെത്താനാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു
ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹ വര്‍ദ്ധിപ്പിക്കുന്നു. 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. Read Also : കാർഷിക…
Read More » - 22 March
അനുവദിച്ചവർക്ക് നന്ദി പറഞ്ഞു, ഫ്ളെക്സും വെച്ചു, റോഡ് മാത്രം പണിതില്ല: സംഭവം വയനാട്ടിൽ
കല്‍പ്പറ്റ: ഫണ്ട് അനുവദിച്ചതിന് നന്ദിസൂചകമായി ഫ്ളക്സ് സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 2018 ലെ മഹാപ്രളയകാലത്ത് പനമരം – കീഞ്ഞുകടവ്…
Read More » - 22 March
കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കും: 80% കർഷകരും നിയമത്തെ അനുകൂലിക്കുന്നു, പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങൾ പിൻവലിച്ചത്, കർഷകരുടെ സമരമെന്ന പേരിൽ ഡൽഹിയിൽ നടന്ന വിവിധ പ്രതിഷേധ, അക്രമങ്ങൾക്കൊടുവിലാണ്. നിയമം വേദനയോടെയാണ് പിൻവലിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.…
Read More » - 22 March
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : യുവാവ് പിടിയിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ…
Read More » - 22 March
702 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട…
Read More » - 22 March
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍
റാഞ്ചി: ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് അതീവ ഗുരുതരാവസ്ഥയില്‍. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് വിദഗ്ദ്ധ…
Read More » - 22 March
ഒരു മന്ത്രി തന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തി: തെളിയിക്കാമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: കേരള നിയമസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന ആരോപണവുമായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അത്…
Read More » - 22 March
ദുബായ് എക്സ്പോ: ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകളിലാണ്…
Read More » - 22 March
അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന സംഘത്തെകൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ കൂടാതെയാണ് കേന്ദ്ര ജല കമ്മീഷന്…
Read More » - 22 March
കിണറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം : അഗ്നിശമന സേനാംഗത്തിന് പരുക്ക്
കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പത്തനാപുരം ചേകംതുണ്ടിൽ ബാബുരാജ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കിണർ…
Read More » - 22 March
ഇരിങ്ങാലക്കുടയിൽ എക്സൈസ് പരിശോധന : സ്പിരിറ്റ് പിടികൂടി, ഒരാൾ പിടിയിൽ
തൃശൂർ: ഇരിങ്ങാലക്കുടയിൽ എക്സൈസ് റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. വീട്ടുടമസ്ഥൻ രഘു എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ…
Read More » - 22 March
ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ദുബായ്: സ്വകാര്യ മേഖലയിൽ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും…
Read More » - 22 March
വിദേശ രാജ്യങ്ങള്‍ക്ക് വാതിലുകള്‍ തുറന്നിട്ട് ഇന്ത്യ, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യാ സന്ദര്‍ശനത്തിന്
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളുമായി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്താന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യയിലെത്തുന്നു. ഏപ്രില്‍…
Read More » - 22 March
നവവരൻ കായലിൽ മരിച്ച നിലയില്‍
തൃശ്ശൂര്‍: നവവരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന് ധീരജി(37)നെയാണ് കായലിൽ മരിച്ച നിലയില്‍…
Read More » - 22 March
ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിയില്‍ ശശി തരൂര്‍ എംപി എത്തും: സി.പി.എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ ശശി തരൂർ എംപി പ്രഭാഷകനായി പങ്കെടുക്കും. മാർച്ച് 26ന് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് തരൂർ എത്തുക. ബ്രിട്ടീഷ് പൊലീസ് ഇന്ത്യയിൽ…
Read More » - 22 March
ഐ-ലീഗ് ഫുട്ബോളിൽ ഗോകുലത്തിന് തകർപ്പൻ ജയം: പോയിന്റ് പട്ടികയില്‍ ഒന്നമത്
കൊല്‍ക്കത്ത: ഐ-ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയ്ക്ക് തകർപ്പൻ ജയം. ട്രാവു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍…
Read More » - 22 March
കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ല, മുഖ്യമന്ത്രിയുടെ സ്വരം ഭീഷണിയുടേതാണ്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന പ്രചാരണം കള്ളമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. കോടിയേരി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വരം…
Read More » - 22 March
കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം: ബഹ്റൈൻ
മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം നൽകുമെന്ന് ബഹ്റൈൻ. കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനും…
Read More » - 22 March
ഷാഹ്ദോല്‍ കൂട്ടബലാത്സംഗം, മുഖ്യപ്രതി ഷദാബ് ഉസ്മാനിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹ്ദോലില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചതിനെ തുടര്‍ന്ന്, മുഖ്യപ്രതി ഷദാബ് ഉസ്മാനിയുടെ വീട് മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്…
Read More » - 22 March
ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കൊലയ്ക്ക് പിന്നാലെ അക്രമം: വീടുകള്‍ക്ക് തീയിട്ട് 10 പേരെ ചുട്ടുകൊന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തില്‍ അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്…
Read More » - 22 March
ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണം: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി ഡേവിഡ് ബെക്കാം
മാഞ്ചസ്റ്റർ: റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം. ഉക്രൈനിലെ ഖാര്ക്കീവില്…
Read More » - 22 March
പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറാം, അതിൽ കേസെടുക്കാനാവില്ല: ജില്ലാ പോലീസ് മേധാവി
കോട്ടയം: പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറാമെന്ന് വ്യക്തമാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി രംഗത്ത്. കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പിടികൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ മേധാവിയുടെ…
Read More »