Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -22 March
ദേശീയ പണിമുടക്ക് എന്ന പേരിൽ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി പോലും അറിയില്ല: പരിഹാസവുമായി ഷോൺ ജോർജ്ജ്
തിരുവനന്തപുരം: മാർച്ച് 28,29 തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കാണ്. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. ഇതിന്റെ പേരിൽ പണപ്പിരിവും നടക്കുന്നുണ്ട്. ഇതിനെ ട്രോളി പിസി ജോർജ്ജിന്റെ…
Read More » - 22 March
‘സ്വവർഗ്ഗാനുരാഗം’ : നായയെ ഉപേക്ഷിച്ച് ഉടമകൾ
നോർത്ത് കരോലിന: ‘ഗേ’ ആണെന്ന സംശയത്തെത്തുടർന്ന് നായയെ ഉടമകൾ ഉപേക്ഷിക്കുകയും മൃഗസംരക്ഷണ കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്തതായി റിപ്പോർട്ട്. ഫെസ്കോ എന്ന നായയെ ആണ് മറ്റൊരു ആൺനായയോട് താൽപര്യം…
Read More » - 22 March
കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയല്ല: നിർണ്ണായക തീരുമാനം
ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് ഇനിമുതൽ പൊതുപരീക്ഷ നടത്തും. ജൂലൈ ആദ്യവാരം 13 ഭാഷകളിലാണ് പരീക്ഷ. ഏപ്രിൽ ആദ്യവാരം അപേക്ഷ ക്ഷണിക്കും. എൻസിഇആർടി പന്ത്രണ്ടാംക്ലാസ് സിലബസ്…
Read More » - 22 March
അനധികൃതമായി മദ്യം വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്യാനെത്തി: പിതാവ് മക്കളെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു
മൊണാസ്റ്റിർ: ടുണീഷ്യയില്‍ ലൈസന്‍സ് ഇല്ലാതെ മദ്യവില്‍പ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോള്‍, രക്ഷപ്പെടാൻ വേറെ മാർഗ്ഗമില്ലാതെ പിതാവ് മക്കളെ വീടിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു. ടുണീഷ്യന്‍…
Read More » - 22 March
റഷ്യയുടെ യുക്രൈന് അധിനിവേശം: ഇന്ത്യയുടേത് ഉറപ്പില്ലാത്ത നിലപാടെന്ന് ജോ ബൈഡന്
വാഷിംഗ്ടൺ : യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. വിഷയത്തില്‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഇന്ത്യയുടേത്…
Read More » - 22 March
വനിതാ ഏകദിന ലോകകപ്പ്: യാസ്തിക ഭാട്ടിയ്ക്ക് അർധ സെഞ്ച്വറി, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍. ബംഗ്ലാദശിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍…
Read More » - 22 March
കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല: അച്ഛനും മകളും ഡാമിൽ ചാടി മരിച്ചതിന് പിന്നിൽ…
അടിമാലി: പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെയും മകളുടെയും ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛന്റെയും മകളുടെയും ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യ-കാരണങ്ങളെക്കുറിച്ച് പൊലീസ് നല്കുന്ന സൂചനകൾ…
Read More » - 22 March
ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്: പഞ്ചാബ് കിങ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി രാഹുല്‍
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി പഞ്ചാബ് കിങ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്നും ടീം വിടാനുള്ള തീരുമാനം തന്റേത്…
Read More » - 22 March
സുതാര്യമാണ് മീഡിയ വൺ, സത്യവും നീതിയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം: പ്രമോദ് രാമൻ
റാസല്‍ഖൈമ: മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്നും, സത്യവും നീതിയും മാത്രമാണ്…
Read More » - 22 March
സിൽവർ ലൈനിനെതിരായ പ്രതിഷേധം: രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യുഡിഎഫ് ആലോചിക്കുന്നതെന്ന് എ.കെ ബാലന്
തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് ബോധപൂര്‍വ്വം നടത്തുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എ.കെ ബാലന്. സമരത്തിലേറെയും ഇറക്കുമതി ചെയ്ത ആളുകളാണെന്നും ഒരേ ആള്ക്കാര് തന്നെയാണ് പല സ്ഥലങ്ങളിലും…
Read More » - 22 March
സൈന്യവും കൈവിട്ടു: സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന് ഖാൻ
ഇസ്ലാമാബാദ്: പാക് സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന്. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്റെ ഹര്‍ജി.…
Read More » - 22 March
സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജി: കോടിയേരി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാതന്ത്ര്യസമരത്തിനു മുൻപും പിൻപുമായി 20 തവണയാണ് അദ്ദേഹത്തെ…
Read More » - 22 March
126-ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാൻ, യോഗ ദിനചര്യയാക്കിയ സ്വാമി ശിവാനന്ദ പദ്മപുരസ്കാരം ഏറ്റുവാങ്ങി: ആരോഗ്യ രഹസ്യമറിയാം
ന്യൂഡല്‍ഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ യോഗാചാര്യന് സ്വാമി ശിവാനന്ദയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. 126-ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാനായ…
Read More » - 22 March
നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ കഴിവുകളും ബാറ്റ്സ്മാൻ എന്ന നിലയില്‍ അയാള്‍ക്കുണ്ട്: കുമര്‍ സംഗക്കാര
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ തിരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി മുഖ്യ പരിശീലകൻ കുമര്‍ സംഗക്കാര. സഞ്ജു സാംസണ് ഉഗ്രന്‍ ടി20 കളിക്കാരനാണെന്നും അതിശയിപ്പിക്കുന്ന…
Read More » - 22 March
ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു
വെള്ളില: ന്യൂമോണിയ ബാധിച്ച് മരിച്ചു. വെളളിലയിലെ പരേതനായ മൂടപ്പുറത്ത് കരിക്കയുടെ മകൻ ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി (50)യാണ് മരിച്ചത്. Read Also : പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം…
Read More » - 22 March
പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കും,ഇതില്‍ ആര്‍ക്കാണ് പ്രശ്നം?300 കോടി രൂപയുടെ കരാറിൽ പ്രതികരിച്ച് കെസിആര്‍
ഹൈദരാബാദ്: ദേശീയതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് റാവു പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് റിപ്പോർട്ട്.…
Read More » - 22 March
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടി: മാര്‍ക്ക് വുഡിന്റെ പകരക്കാരനെത്തില്ല
മുംബൈ: ഐപിഎല്ലില്‍ മാര്‍ക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ ടസ്കിന് അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നീക്കത്തിന് തിരിച്ചടി. ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഒസി കൊടുക്കില്ലെന്ന്…
Read More » - 22 March
കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കടല കഴിക്കുന്നതിനിടെ…
Read More » - 22 March
സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി കേരളം മാറി: വിജയ രാഹേത്കര്‍
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് ബിജെപി ദേശീയ സെക്രട്ടറി വിജയ രാഹേത്കര്‍. സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി,…
Read More » - 22 March
‘അവൻ 10 ലാണ് പഠിക്കുന്നത്, ഇനിയൊരു സൈക്കിൾ വാങ്ങി നൽകാൻ എനിക്ക് ഒരു വഴിയുമില്ല’ കള്ളന്റെ ദയ പ്രതീക്ഷിച്ച് പിതാവ്
തൃശൂർ: മകന്റെ സൈക്കിൾ കള്ളൻ മോഷ്ടിച്ച് കൊണ്ടുപോയതോടെ മറ്റൊരു സൈക്കിൾ വാങ്ങാൻ നിർവ്വാഹമില്ലാതെ പിതാവിന്റെ പോസ്റ്റർ. കള്ളന് കാണാനായി എഴുതി ചുമരില്‍ പതിച്ച അറിയിപ്പ് ഇപ്പോള്‍ സമൂഹ…
Read More » - 22 March
കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ ജനങ്ങൾ പിഴുതെറിയും: പദ്ധതി നടപ്പാക്കുമെന്ന് എം.എം മണി
ഇടുക്കി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം.എം മണി. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്നും 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ്…
Read More » - 22 March
വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ അഞ്ച് കളികളില്‍…
Read More » - 22 March
കേരളത്തിൽ എത്ര നിയമസഭാ മണ്ഡലമുണ്ടെന്നറിയാതെ പിഎസ്സി, ഓപ്ഷനിൽ ഉള്ളത് തെറ്റായ ഉത്തരം
തിരുവനന്തപുരം : കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്ന് ഉത്തരം അറിയാതെ പിഎസ്സി. ഉദ്യോഗാർത്ഥികൾക്ക് ശരിയായ ഉത്തരമറിയാമെങ്കിലും അവർക്ക് അതെഴുതാൻ നിർവ്വാഹമില്ലാതെയായി. കാരണം, ഞായറാഴ്ച പിഎസ്സി സംഘടിപ്പിച്ച സിവിൽ…
Read More » - 22 March
‘സർവ്വേ കല്ല് ഊരിയാൽ വിവരമറിയും’, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്ന് മന്ത്രി
തിരുവനന്തപുരം: കെറെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്. സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ…
Read More » - 22 March
ഡൽഹിയിൽ 2 തവണ അധികാരത്തിലെത്തിയെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണമില്ല, ലോകസഭാ സീറ്റുമില്ല
ന്യൂഡൽഹി: രണ്ട് തവണ വന്‍ മാര്‍ജിനില്‍ ഡൽഹി പിടിച്ചെങ്കിലും ലോക്സഭാ തിരഞ്ഞടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോല്‍ക്കാനാണ് എഎപിയുടെ വിധി. സംഘടന കരുത്തുറ്റതാണെന്ന് അറിയിക്കാന്‍ തദ്ദേശത്തില്‍ വിജയം എഎപിക്ക്…
Read More »