Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -5 April
മുടി വളരാതിരിയ്ക്കുന്നതിന്റെ കാരണങ്ങൾ അറിയാം
എത്രയൊക്കെ എണ്ണയും മരുന്നും ചികിത്സയും നടത്തിയിട്ടും മുടി വളരുന്നില്ല എന്നതാണ് ഇന്ന് എല്ലാവരുടെയും പ്രശ്നം. എന്താണ് മുടി വളരാതിരിയിക്കാന് കാരണം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുടി വളരാതിരിയ്ക്കാന്‍…
Read More » - 5 April
ഇപ്പോള്‍ കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍
തിരുവനന്തപുരം: ഇപ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍…
Read More » - 5 April
സ്കൂട്ടറിൽ കഞ്ചാവ് വിൽപന : കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്ന കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ. പുതിയ പാലം സ്വദേശി ദുഷ്യന്തനാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്നാണ് ഇയാളെ…
Read More » - 5 April
ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ. ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ്…
Read More » - 5 April
യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതി പോസ്റ്റര്‍ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പാലക്കാട് : യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതി പോസ്റ്റര്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് കുമരനെലൂർ സ്വദേശി ടി.എസ് ശ്രീജിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റർ മുഖേന…
Read More » - 5 April
ഇതുവരെ അനുവദിച്ചത് 23 ദശലക്ഷം ഉംറ പെർമിറ്റുകൾ: കണക്കുകൾ പുറത്തുവിട്ട് ഉംറ ഹജ്ജ് മന്ത്രാലയം
റിയാദ്: 2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയം വക്താവ് എഞ്ചിനീയർ ഹിഷാം അൽ…
Read More » - 5 April
പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങയുടച്ച് ശശി തരൂര്‍ എംപി : തന്റെ സുഹൃത്താണ് വഴിപാട് നേര്‍ന്നതെന്ന് തരൂര്‍
തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ എത്തി, ഭഗവാന് 101 തേങ്ങയുടച്ച് ശശി തരൂര്‍ എംപി. സുഹൃത്തായ അച്യുത മേനോന്റെ വഴിപാട് പ്രകാരമാണ് അദ്ദേഹം പഴവങ്ങാടി ക്ഷേത്രത്തില്‍ എത്തി…
Read More » - 5 April
‘വാളയാര്‍ കഴിഞ്ഞാല്‍ രാഹുല്‍ സിപിഎം നേതാവ്, യെച്ചൂരി സോണിയയുടെ ഉപദേഷ്ടാവ്’: പരിഹാസവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: വാളയാറിന് അപ്പുറം സിപിഎമ്മിന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയാഗാന്ധിയുടെ ഉപദേഷ്ടാവെന്നും പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.…
Read More » - 5 April
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് അതീവ സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡോ സംഘത്തെ സുരക്ഷയ്ക്ക് വേണ്ടി നിയമിച്ചു. ഇതിന്…
Read More » - 5 April
സിൽവർ ലൈൻ: സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം, യെച്ചൂരിയ്ക്ക് കത്തയച്ച് സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത് സംബന്ധിച്ച്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക്…
Read More » - 5 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 441 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 5 April
കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ല, ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും: കെഎസ്ആർടിസി പ്രതിസന്ധിയിലെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. ഈ നില തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം നീണ്ടുനിന്നാൽ ഒരു…
Read More » - 5 April
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി യുഎസ്
വാഷിംഗ്ടണ്‍: യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന്, റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത്…
Read More » - 5 April
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലും മറ്റും കോവിഡ് രോഗബാധിതർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കാത്തിരിപ്പ് മേഖലകൾ…
Read More » - 5 April
ബുധനാഴ്ചകളിൽ മോട്ടോർ വാഹനങ്ങൾ പാടില്ല, ലക്ഷദ്വീപിൽ പുതിയ നിയന്ത്രണവുമായി സർക്കാർ
അവർ നമ്മളെ 50 വർഷം പുറകിലേക്ക് കൊണ്ട് എത്തിച്ചെന്നല്ലേ ഉള്ളു...
Read More » - 5 April
യുഎസ്ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം തുറന്നു
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി തങ്ങളുടെ ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാമ്പസില്‍ പുതിയ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനം (എംഎല്‍സിപി) തുറന്നു. പാര്‍ക്കിംഗ് സംവിധാനത്തിന്റെ…
Read More » - 5 April
കശ്മീരി പണ്ഡിറ്റിനു വെടിയേറ്റു, സൈനികൻ കൊല്ലപ്പെട്ടു : കശ്മീരിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ
ശ്രീനഗർ: കശ്മീരിൽ തുടർച്ചയായി നടന്നത് മൂന്ന് ഭീകരാക്രമണങ്ങൾ. ശ്രീനഗറിലുണ്ടായ ഭീകരരുടെ ആക്രമണത്തിൽ, ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് സിആർപിഎഫ് ട്രൂപ്പറുകൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.…
Read More » - 5 April
സീരിയലുകൾ സാംസ്കാരിക കേരളത്തിന് അപമാനം, കഥകൾ നമ്മളെ ചൂളിപ്പിക്കുന്ന രീതിയിലുള്ളവ: പ്രേം കുമാർ
തിരുവനന്തപുരം: കലയുടെ ലേബലിൽ വരുന്നതെല്ലാം കലയാണെന്ന് ധരിക്കരുതെന്ന് നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ. കലയുടെ പേരിൽ ചില കള്ളനാണയങ്ങളും മലയാളികളുടെ സാംസ്കാരിക…
Read More » - 5 April
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ആം ആദ്മി മന്ത്രിയുടെ കോടികളുടെ ആസ്തി കണ്ടുകെട്ടി ഇഡി
ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍, അരവിന്ദ് കെജരിവാള്‍ മന്ത്രി സഭയിലെ മന്ത്രിയുടെ കോടികളുടെ ആസ്തി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി പൊതുമരാമത്ത്- ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജയിനിന്റെയും…
Read More » - 5 April
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ
ചെറുനാരങ്ങ പ്രകൃതി നല്കിയ സിദ്ധൗഷധമാണ്. പലര്‍ക്കും ചെറുനാരങ്ങയെന്നാല്‍ വെള്ളം കുടിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍, ഇതിനുപരിയായി ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ്…
Read More » - 5 April
354 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍…
Read More » - 5 April
ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
അങ്കമാലി: അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഫ്ലക്സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞ് വീണ് ദേശീയപാതയിലും ഗതാഗത തടസമുണ്ടായി. …
Read More » - 5 April
വിവാഹിതയായിട്ട് 4 മാസം, അമ്മായി അമ്മയെ തല്ലി നവവധു: മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു
അബുദാബി: നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മയ്ക്ക് ദാരുണാന്ത്യം. അബുദാബിയിലാണ് സംഭവം. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) കുടുംബവഴക്കിനിടെ മരുമകളുടെ മർദ്ദനമേറ്റ് മരിച്ചത്. അബുദാബി ഗയാത്തിയിലെ…
Read More » - 5 April
ഐ.എസ്.ഇ പ്ലസ് ടു പരീക്ഷ: മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യാൻ പറയുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: 2022-ലെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്), ഐ.എസ്.ഇ (ക്ലാസ് 12-ാം ക്ലാസ്) ക്ലാസുകളിലെ പരീക്ഷ ദിവസങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.ഐ.എസ്.ഇ (ക്ലാസ് 12) സെമസ്റ്റർ 2 പരീക്ഷകൾ…
Read More » - 5 April
തടി കുറയ്ക്കാൻ ഐസ് തെറാപ്പി
ഐസ് തണുപ്പു നല്കാന് മാത്രമുള്ള ഒരു വസ്തുവല്ല. വേദന കുറയ്ക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള് ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഐസ് തെറാപ്പിയെന്ന ഒരു രീതിയുണ്ട്. ഇത് മൂലം…
Read More »