Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -6 April
മദ്യപിച്ചെത്തിയ ഗൃഹനാഥൻ വീടിന് തീയിട്ടപ്പോൾ ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടത്
കൊല്ലം: മദ്യപിച്ചെത്തിയ ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് വീടിന് തീവെച്ചത്. തീവെച്ചയുടനെ വീടിനകത്തുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളും പുറത്തേക്കിറങ്ങി ഓടിയതിനാല്‍…
Read More » - 6 April
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്, പന്നിയെ വനപാലകർ വെടിവച്ചു കൊന്നു
അടിമാലി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കുരിശുപാറ സ്വദേശിനി ഷീലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം…
Read More » - 6 April
ടി20 ലോകകപ്പില്‍ ആ ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തു: രവി ശാസ്ത്രി
മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പില്‍ നടരാജനെപ്പോലൊരു ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്ന് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ നടരാജന് പ്രത്യേക…
Read More » - 6 April
റോഡരികിൽ നിന്ന ലോറി ഡ്രൈവർക്ക് കാറിടിച്ച് ദാരുണാന്ത്യം
അടൂർ: റോഡരികിൽ നിന്ന തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കാറിടിച്ച് മരിച്ചു. തമിഴ്നാട് ധർമപുരി കറുത്തംപട്ടി സ്വദേശി മൂർത്തിയാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 11.15-നാണ് അപകടം…
Read More » - 6 April
‘ഉക്രൈനിലെ ബുക്കയിൽ നടന്ന മനുഷ്യക്കുരുതി അത്യന്തം വേദനാജനകം’ : യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ
ജനീവ: ഉക്രൈനിലെ ബുക്ക നഗരത്തിൽ നടന്ന സിവിലിയൻമാരുടെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഉക്രൈനിൽ സംഭവിക്കുന്നത്…
Read More » - 6 April
യുഎഇയിൽ നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗയാത്ത് : യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത്…
Read More » - 6 April
രാത്രിയിൽ കടലിൽ വീണു : രക്ഷകരായി ലൈഫ് ഗാർഡുമാർ
വിഴിഞ്ഞം: രാത്രിയിൽ കടലിൽ വീണ മധ്യവയസ്കനെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. ഊരൂട്ടമ്പലം സ്വദേശി വിജയൻ (60) നെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. വിഴിഞ്ഞം തുറമുഖത്തെ…
Read More » - 6 April
തിരക്ക് കൂട്ടണ്ട, സർവ്വേ ഫലം വരട്ടെ, എന്ത് വന്നാലും കെ റെയിൽ നടപ്പിലാക്കുമെന്ന തീരുമാനത്തിന് യെച്ചൂരിയുടെ താക്കീത്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ഭിന്നത രൂപപ്പെടുന്നതായി റിപ്പോർട്ട്. സർവ്വേ ഫലം പ്രതികൂലമായാലും പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ സീതാറാം…
Read More » - 6 April
മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: ആലത്തൂരിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അമ്പലപ്പറമ്പ് സ്വദേശി സാദിഖിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ…
Read More » - 6 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്
റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന…
Read More » - 6 April
മഹാദേവന് പ്രിയപ്പെട്ട ശിവാഷ്ടകം
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജം ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭുമീശാനമീഡേ ഗളേരുണ്ഡമാലം തനൗ സർപ്പജാലം മഹാകാലകാലം ഗണേശാദിപാലം ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം ശിവം ശങ്കരം ശംഭുമീശാനമീഡേ…
Read More » - 6 April
‘ജനങ്ങള്‍ നരേന്ദ്രമോദിക്കൊപ്പം, ഏത് അവിശുദ്ധ സഖ്യത്തിനെയും തോല്‍പ്പിക്കാന്‍ ബിജെപി പ്രാപ്തമാണ്’: കെ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയായി തന്നെയാവും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയെന്ന് ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഏത് അവിശുദ്ധ സഖ്യത്തിനെയും തോല്‍പ്പിക്കാന്‍…
Read More » - 6 April
ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സമയമില്ല: കമന്റുകൾക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍
കൊച്ചി: വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായി അധിക്ഷേപ കമന്റുകൾ ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക്…
Read More » - 6 April
‘പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല’: ശ്രുതി ഹാസൻ
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം ബോളിവുഡിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റേതായ അഭിപ്രായങ്ങൾ…
Read More » - 6 April
‘അങ്ങനെയൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്നമാണ്’: മുരളി ഗോപി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം…
Read More » - 6 April
കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണ്: പിണറായി വിജയൻ
കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും വികസനം തടയുന്നതിനാണ് കേരളത്തില്‍…
Read More » - 6 April
സംസ്ഥാനത്ത് ഡെങ്കിപ്പനി,എലിപ്പനി വ്യാപനത്തിന് സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പകര്‍ച്ചവ്യാധി വ്യാപനം…
Read More » - 6 April
ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ: എസ്.ആർ.പി
ന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് എസ് രാമചന്ദ്രൻ പിള്ള. പി.ബിയിൽ നിന്നും ഒഴിയുന്ന എസ്.ആർ.പി, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബി.ജെ.പിയെ തറപറ്റിക്കാൻ ഇടതുപക്ഷ…
Read More » - 6 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 116 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 6 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,861 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,861 കോവിഡ് ഡോസുകൾ. ആകെ 24,565,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 April
സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: ദിവസേന നടത്തുന്നത് 100 മിന്നൽ പരിശോധനകൾ
റിയാദ്: സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിൽ ദിവസേന നടത്തുന്നത് നൂറ് ‘മിന്നൽ’ പരിശോധനകൾ. രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറികളിൽ മികച്ച പരിശീലനം ലഭിച്ച മൈക്രോബയോളജിസ്റ്റുകളാണ് സംസം…
Read More » - 5 April
അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് 13,000 വിദേശികളെ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും കുവൈത്ത് പിരിച്ചുവിട്ടത് 13,000 വിദേശികളെ. സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. Read…
Read More » - 5 April
രക്തധമനികളില്‍ അടിയുന്ന കൊളസ്ട്രോള്‍ നീക്കാൻ ബ്രെഡ് കഴിക്കൂ
ബ്രെഡ് എല്ലാവരും പൊതുവായി കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ബ്രെഡിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പലതരം അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്. ഇത് ആരോഗ്യത്തിനു ദോഷമെന്നും ക്യാന്‍സര്‍ വരുത്തുമെന്നുമെല്ലാം. എങ്കിലും നമ്മൾ ബ്രെഡ് കഴിക്കുന്നു.…
Read More » - 5 April
കട്ടൻ ചായ കുടിക്കൂ : ഗുണങ്ങൾ നിരവധി
കട്ടന്‍ ചായ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. കട്ടൻ ചായക്ക് ചില ഗുണങ്ങളുണ്ട്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകളായ തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയവ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 5 April
വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം 75 ദിനാറാക്കി ഉയർത്തി കുവൈത്ത്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ)…
Read More »