Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -12 April
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ
വയലറ്റ് നിറത്തിലുളള, റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതിനാല്‍, സ്ത്രീകളും കുട്ടികളും മടി കൂടാതെ റെഡ് കാബേജ് കഴിക്കാന്‍ തയ്യാറാകണമെന്നാണ് വിദഗ്ദര്‍…
Read More » - 12 April
നിമിഷപ്രിയയുടെ മോചനത്തിന് സാധ്യതയില്ല, നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ, സേവ് നിമിഷപ്രിയ…
Read More » - 12 April
‘കോൺഗ്രസ് സംസ്കാരം ഉള്ളവരുടെ പാർട്ടിയാണ് എൻസിപി’: കെ.വി തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി.സി ചാക്കോ. കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ പാര്‍ട്ടിയാണ് എന്‍സിപിയെന്നും കെ.വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം…
Read More » - 12 April
കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ ഒരു സ്ത്രീ കൂടി വീണ് മരിച്ചു
ദേവ്ഖർ: റോപ്വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിച്ച ഒരു സ്ത്രീ താഴെ വീണു മരിക്കുകയായിരുന്നു. കഴിഞ്ഞ…
Read More » - 12 April
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. പവന് 39,200 രൂപയിലും ഗ്രാമിന് 4,900 രൂപയിലുമാണ് വ്യാപാരം…
Read More » - 12 April
കുടുംബ കോടതികളിൽ പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗ തീരുമാനം
തിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ 21 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ…
Read More » - 12 April
റഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച് യുഎസ്: ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി
വാഷിംഗ്ടൺ: ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനിടയില്‍, റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച യുഎസിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യൂറോപ്പ് അര…
Read More » - 12 April
മുടികൊഴിച്ചില്‍ മാറാന്‍ പേരയില ഇങ്ങനെ ഉപയോഗിക്കൂ
മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച…
Read More » - 12 April
‘തെറ്റ്, അംഗീകരിക്കാനാകില്ല’: യുവതിക്കൊപ്പം ഒളിച്ചോടിയ സി.പി.എം നേതാവിനെ തള്ളി പാർട്ടി, തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം
കോഴിക്കോട്: ഇതരമതസ്ഥയായ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ സി.പി.എം നേതാവിനെ തള്ളിപ്പറഞ്ഞ് പാർട്ടി. കോടഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എം.എസാണ് വിദേശത്ത് നഴ്സായി…
Read More » - 12 April
കാറും ടാങ്കറും കൂട്ടിയിടിച്ച് അപകടം : ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
കല്പറ്റ: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത…
Read More » - 12 April
ഇന്ത്യയുടെ ഭാവി നായകനാകാന്‍ ശേഷിയുള്ള താരങ്ങൾ ഇവരാണ്: രവി ശാസ്ത്രി
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. വരാന്‍ പോകുന്ന ഐപിഎല്‍ സീസണ് നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുമെന്നും ശാസ്ത്രി വ്യക്തമാക്കി.…
Read More » - 12 April
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹതയെന്ന് എംഡി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്തിന്…
Read More » - 12 April
കൊച്ചിയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകളുടെ കുട്ടികളെയും മരിക്കാൻ നിർബന്ധിച്ചിരുന്നതായി സൂചന
കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടികളെയും ജീവനൊടുക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നെന്ന് സൂചന. എന്നാൽ, ഭയന്ന കുട്ടികള്‍ ഇതിനു വിസമ്മതിക്കുകയായിരുന്നു. മരിക്കുന്ന വിവരം പിതാവ്…
Read More » - 12 April
കണ്ണിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവിൽ…
Read More » - 12 April
വനത്തിൽ അതിക്രമിച്ച് കയറി ഉടുമ്പിനെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
കോലാപൂർ: മഹാരാഷ്ട്രയിലെ കോലാപൂരിനെ ഞെട്ടിച്ച ഉടുമ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വനത്തിൽ അതിക്രമിച്ച് കയറി ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പോലീസ് നേരത്തെ…
Read More » - 12 April
മലബന്ധമകറ്റാൻ മോര് കുടിക്കൂ
ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ…
Read More » - 12 April
അവൻ ഉടൻ തന്നെ ഇന്ത്യയ്ക്കായി കളിക്കും: ഹൈദരാബാദിന്റെ യുവ താരത്തെ പ്രശംസിച്ച് മൈക്കിൾ വോൺ
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഉമ്രാൻ മാലിക് ഇന്ത്യയ്ക്കായി കളിക്കുമെന്നും താനായിരുന്നു ബിസിസിഐ എങ്കിൽ…
Read More » - 12 April
കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ: കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പിൽ ഷിഹാബ് (29) ആണ് മരിച്ചത്. എംസി റോഡിൽ മലമുറിയിൽ…
Read More » - 12 April
യുക്രൈൻ അഭയാർത്ഥികൾക്ക് വേണ്ടി 50 ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ
ദോഹ: യുക്രൈൻ അഭയാർത്ഥികൾക്ക് സഹായം പ്രഖ്യാപിച്ച് ഖത്തർ. യുക്രൈൻ അഭയാർത്ഥികൾക്കായി 50 ലക്ഷം ഡോളറാണ് ഖത്തർ പ്രഖ്യാപിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് മുഖേന തുക കൈമാറുമെന്ന്…
Read More » - 12 April
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു: പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: മുസ്ലിംങ്ങൾ തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി നിശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.…
Read More » - 12 April
പരിക്ക്: ചെന്നൈയുടെ സൂപ്പർ താരം പുറത്ത്
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ പേസർ ദീപക് ചാഹര്‍ ഐപിഎൽ 15-ാം സീസണിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. എൻസിഎ-യിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്ത് ഈ മാസം…
Read More » - 12 April
പുകവലി ശീലം പുരുഷന്മാരേക്കാള് കൂടുതല്‍ ബാധിക്കുക സ്ത്രീകളിലെന്ന് പഠനം
പുകവലി ശീലം പുരുഷന്മാരേക്കാള് കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്ന് പഠനം. പുകവലി ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിലവില്‍…
Read More » - 12 April
വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം?
കടുത്ത വെയിലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികൾ മുടിയെ പല തരത്തിലും ബാധിയ്ക്കും. പതിവായി വെയിലേൽക്കുന്നത് മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കുകയും, മുടി വേരുകളിൽ കേടു വരുത്തുകയും…
Read More » - 12 April
റോഡ് പണിക്കെത്തിയ തൊഴിലാളികൾക്ക് സി ഐയുടെ മര്‍ദ്ദനം
പാലക്കാട് : അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെ കോഴിക്കോട് നല്ലളം സിഐ മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ സ്വദേശിയായ അലക്സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.…
Read More » - 12 April
ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ
റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശികവത്കരണ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏതാണ്ട് അറുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ്…
Read More »