Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -12 April
60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് മുൻഗണന, നല്ല സുഹൃത്തിനായി അന്വേഷണം: നിബന്ധനകൾ ഇങ്ങനെ
കൊച്ചി: വധുവിനെ ആവശ്യമുണ്ട്, വരനെ ആവശ്യമുണ്ട് എന്നൊക്കെയുള്ള തരത്തിൽ പല പരസ്യങ്ങളും പോസ്റ്റുകളും നമ്മൾ കാണാറുണ്ട്. എന്നാലിപ്പോൾ, വ്യത്യസ്തമായ ഒരു സൗഹൃദം അന്വേഷിച്ചുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ…
Read More » - 12 April
നൂറ് ദിന കര്‍മ്മ പദ്ധതി: ലൈഫ് മിഷനിലൂടെ ജില്ലയില്‍ പൂര്‍ത്തിയാകുന്നത് 2000 വീടുകള്‍
കൊച്ചി: ലൈഫ് മിഷന് ഭവനപദ്ധതി വഴി എറണാകുളം ജില്ലയില്‍ 2000 കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ…
Read More » - 12 April
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നെന്ന് സംശയം : വി മുരളീധരൻ
തിരുവനന്തപുരം: തിരുവല്ലയിലെ നിരണത്ത് ആത്മഹത്യ ചെയ്ത കർഷകന് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും, പ്രധാനമന്ത്രി ഫസൽ ബിമ യോജനയുടെയും ഗുണഫലം എന്തുകൊണ്ട് ലഭ്യമായില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന്…
Read More » - 12 April
എന്റെ കേരളം മെഗാ എക്സിബിഷന് മെയ് 7 മുതല്‍ 15 വരെ മറൈന്‍ഡ്രൈവില്‍
കൊച്ചി: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ എക്സിബിഷന് മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍…
Read More » - 12 April
സംസ്ഥാന പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ ബിജെപിയിൽ പോയി: സംസ്ഥാന ഘടകം തന്നെ പിരിച്ചു വിട്ട് ആംആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: സംസ്ഥാന പ്രസിഡന്റും മറ്റ് മുതിര്‍ന്ന നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സംസ്ഥാന ഘടകം പിരിച്ചുവിട്ട് ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന…
Read More » - 12 April
കെ സ്വിഫ്റ്റ് റൂട്ട് ഏറ്റെടുത്തു, വണ്ടിയില്‍ മുഖം ചേര്‍ത്ത് വിട നല്കി ഡ്രൈവര്‍:സോഷ്യൽ മീഡിയയിൽ വൈറലായി പൊന്നുംകുട്ടന്‍
ചങ്ങനാശ്ശേരി: താന്‍ ഇത്രയും നാള് ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് ഡ്രൈവര്‍ നല്കിയ വികാര നിർഭരമായ യാത്രയപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെ സ്വിഫ്റ്റ് കമ്പനി റൂട്ട് ഏറ്റെടുത്തതോടെ…
Read More » - 12 April
തൃശൂര്‍ പൂരം: എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും
തൃശൂര്‍: പൂരപ്രമേികളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം ആഘോഷമാക്കാനിരിക്കെ പൂരവിളംബരത്തിന് ഇത്തവണയും കൊമ്പന് എറണാകുളം ശിവകുമാര്‍ എത്തും. ദേവസ്വം ബോര്‍ഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ…
Read More » - 12 April
പ്രഥമ ലതാ ദീനനാഥ് മങ്കേഷ്കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
ന്യൂഡൽഹി: പ്രഥമ ലതാ ദീനനാഥ് മങ്കേഷ്കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. തിങ്കളാഴ്ചയാണ് മങ്കേഷ്കർ കുടുംബം പുരസ്കാരം പ്രഖ്യാപിച്ചത്. ദീനനാഥ് മങ്കേഷ്കറിന്റെ എൺപതാം ചരമവാർഷികമായ ഏപ്രിൽ 24…
Read More » - 12 April
കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും: സിപിഎം
കോഴിക്കോട്: ലൗ ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. ജമാഅത്തെ…
Read More » - 12 April
രേഖകള്‍ ചോര്‍ന്നതില്‍ ബൈജു പൗലോസിന്റെ മറുപടിയിൽ കോടതിക്ക് അതൃപ്തി, ‘മാധ്യമവിചാരണ’ തടയണമെന്നാവശ്യപ്പെട്ട് സുരാജ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടി വിചാരണാ കോടതി. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി…
Read More » - 12 April
14 ജില്ലകളിലും ഇടിയോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍, കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 50…
Read More » - 12 April
മനസ് മരവിപ്പിക്കുന്ന കാഴ്ച, നായയെ തല്ലിക്കൊന്ന് കെട്ടിവലിച്ചു: വൈറലാക്കിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
പാലക്കാട്: നായയെ തല്ലിക്കൊന്ന് കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസിൽ പരാതി. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെയാണ് പരാതി. സംഭവവുമായി…
Read More » - 12 April
ഒടിയൻ, ബ്രോ ഡാഡി, മിന്നൽ മുരളി: ഫേസ്ബുക്ക് അക്കൗണ്ടുകളെക്കുറിച്ചൊരു കുറിപ്പ്
ക്ലൈമാക്സ് എത്തുമ്പോഴേ ആരുടെ ഗർഭം ആണെന്ന് മനസ്സിലാകൂ
Read More » - 12 April
കർഷകരെ ജീവനൊടുക്കുക എന്ന ഏകവഴിയിലെത്തിച്ചത് സംസ്ഥാന സർക്കാർ : കുമ്മനം രാജശേഖരൻ
പത്തനംതിട്ട: തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. നിരണത്ത് കൃഷി നാശം മൂലം…
Read More » - 12 April
കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
കോഴിക്കോട്: മുൻ അഴീക്കോട് എംഎൽഎയും മുസ്ളീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് മണ്ഡലത്തിൽ ആശാ ഷാജിയുടെ…
Read More » - 12 April
കർഷകർക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് വി. ഡി. സതീശൻ
പത്തനംതിട്ട: പ്രകൃതിക്ഷോഭവും കാലാവസ്ഥ വ്യതിയാനവും മൂലം കൃഷി നശിക്കുന്ന കർഷകർക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നശിച്ചു പോയ നെല്ല്…
Read More » - 12 April
കെ.സ്വിഫ്റ്റ് ബസ് മൂന്നാമതും അപകടത്തിൽപ്പെട്ടു: സ്വകാര്യ ബസുമായി ഉരസി
മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് ആദ്യദിവസം പറയാന്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം. തിങ്കളാഴ്ച കന്നിയാത്രയില്‍ ലോറിയുമായി ഉരസി സൈഡ് മിറർ പൊട്ടിയ ബസ്, മടക്കയാത്രയിൽ മലപ്പുറത്ത് വെച്ച്…
Read More » - 12 April
ജീരകവെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
നമ്മുടെ വീടുകളില്‍ പണ്ടുകാലത്ത് ദാഹത്തിന് ഇടക്കിടെ കുടിക്കുന്നതും ഭക്ഷണശേഷം കുടിക്കാന്‍ നല്‍കിയിരുന്നതുമൊക്കെ ജീരകവെള്ളമാണ്. എന്നാല്‍, കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. ജീരകവെള്ളം കുടിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍…
Read More » - 12 April
റോഡപകടത്തില്‍ പെടുന്നവരെ രക്ഷിച്ചാല്‍ 5000 രൂപ : കേന്ദ്ര സർക്കാർ പദ്ധതി ഇനി കേരളത്തിലും
തിരുവനന്തപുരം: റോഡപകടങ്ങളില്‍ അകപ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇനി മുതല്‍ സംസ്ഥാനത്ത് നടപ്പാക്കും. Also Read : മന്ത്രിക്കെതിരെ അഴിമതി…
Read More » - 12 April
‘ലൗ ജിഹാദ് അല്ല, ഭീഷണിയുണ്ട്’: കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ഷെജിനും ജ്യോത്സ്നയും പറയുന്നു
കോഴിക്കോട്: കോടഞ്ചേരി വിവാദ വിവാഹത്തിൽ പ്രതികരണവുമായി ഒളിച്ചോടി വിവാഹിതരായ ഷെജിനും ജ്യോത്സ്നയും. തങ്ങളുടേത് ലൗ ജിഹാദ് അല്ലെന്നും സമുദായ സംഘടനകൾ അനാവശ്യമായ വിവാദമാണ് ഉണ്ടാക്കുന്നതെന്നും ഇരുവരും ഏഷ്യാനെറ്റ്…
Read More » - 12 April
മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് മരിച്ച നിലയിൽ
ബംഗളൂരു: കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.…
Read More » - 12 April
പുള്ളിപ്പുലിയെ വേലിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തി
പാലക്കാട്: പുള്ളിപ്പുലിയെ വേലിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന പുലിയുടെ ജഡമാണ് കണ്ടെത്തിയത്. Read Also : നിമിഷപ്രിയയുടെ മോചനത്തിന്…
Read More » - 12 April
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ
വയലറ്റ് നിറത്തിലുളള, റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതിനാല്‍, സ്ത്രീകളും കുട്ടികളും മടി കൂടാതെ റെഡ് കാബേജ് കഴിക്കാന്‍ തയ്യാറാകണമെന്നാണ് വിദഗ്ദര്‍…
Read More » - 12 April
നിമിഷപ്രിയയുടെ മോചനത്തിന് സാധ്യതയില്ല, നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ, സേവ് നിമിഷപ്രിയ…
Read More » - 12 April
‘കോൺഗ്രസ് സംസ്കാരം ഉള്ളവരുടെ പാർട്ടിയാണ് എൻസിപി’: കെ.വി തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി.സി ചാക്കോ. കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ പാര്‍ട്ടിയാണ് എന്‍സിപിയെന്നും കെ.വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം…
Read More »