Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -26 April
പ്ലസ്ടു പരീക്ഷയ്ക്ക് കോൺഗ്രസിന്റെ നേട്ടങ്ങളെക്കുറിച്ച് ചോദ്യം : വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ഡൽഹി: പ്ലസ്ടു പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള രാഷ്ട്രീയവൽക്കരിക്കപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് വിശദീകരണം തേടി കേന്ദ്രസർക്കാർ. രാജസ്ഥാനിൽ, പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലാണ് കോൺഗ്രസ് പാർട്ടിയുടെ ഭരണ…
Read More » - 26 April
ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും: ബിജിഷയുടെ മരണകാരണമിത്
കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളി. ഇരുപത് ലക്ഷത്തോളം രൂപയാണ് ബിജിഷയ്ക്ക് റമ്മി കളിച്ച് നഷ്ടമായതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി…
Read More » - 26 April
സൈനിക ബജറ്റ് പ്രഖ്യാപിച്ചു, റഷ്യയെ പിന്നിലാക്കി ഇന്ത്യ: ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനമറിയാം
സൈനിക ബജറ്റിൽ ഇന്ത്യയുടെ സ്ഥാനം പ്രസിദ്ധീകരിച്ചു. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സൈനിക ബജറ്റ് മൂന്നാമതാണ്. അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ സ്റ്റോക്ക് ഹോം ഇൻറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കണ്ടെത്തിയത്.…
Read More » - 26 April
ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത് ഉപയോഗിക്കൂ : ഗുണങ്ങൾ നിരവധി
മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അത് മതിയാകും. നിങ്ങള്‍…
Read More » - 26 April
ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 26 April
നഗര സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി യാത്ര!! തലസ്ഥാന നഗരിയിൽ ഓപ്പണ്‍ റൂഫ് ടോപ്പ് ബസ് സൗകര്യവുമായി കെഎസ്ആർടിസി
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ഈ പുത്തൻ പരീക്ഷണം
Read More » - 26 April
ഉപേക്ഷിച്ച് പോയ അച്ഛൻ മകളെ സ്വീകരിച്ചു, രണ്ടാം ഭാര്യയുടെ മകന് ഇഷ്ടപ്പെട്ടില്ല: മലപ്പുറത്ത് യുവതിക്ക് നേരെ ആക്രമണം
മലപ്പുറം: പിതാവിന്റെ രണ്ടാംഭാര്യയുടെ മകന്റെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. മലപ്പുറം പെരുമണ്ണയിൽ ആണ് സംഭവം. ഉപേക്ഷിച്ച് പോയ അച്ഛൻ തിരിച്ച് വന്ന് തന്നെ മകളായി അംഗീകരിച്ചതിലുള്ള പ്രതികാരമാണ്…
Read More » - 26 April
‘വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശി, രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകം’: പ്രധാനമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലോചിതമായി മതത്തെ ഗുരു പരിഷ്കരിച്ചു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം…
Read More » - 26 April
വിപണി കീഴടക്കാൻ റെഡ്മി 10 എ ഫോണുകൾ: സവിശേഷതകളറിയാം
ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍ നാളെ ആദ്യ സെയിലിനു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇതിന്റെ ആദ്യ സെയില്‍…
Read More » - 26 April
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ആണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില…
Read More » - 26 April
മസ്ക് -ട്വിറ്റർ ഡീലിൽ ആശങ്കയറിയിച്ച് യു.എസ് : കാരണം ഇതാണ്
വാഷിങ്ടൺ: സോഷ്യൽമീഡിയ ഭീമനായ ട്വിറ്റർ ഏറ്റെടുത്ത ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന്റെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് ഭരണകൂടം. ഔദ്യോഗിക വക്താവ് ജെൻ സാകിയാണ് ഇക്കാര്യം മാധ്യമങ്ങളെ…
Read More » - 26 April
ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ശിഖർ ധവാൻ
മുംബൈ: ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്സ് ഓപ്പണർ ശിഖർ ധവാൻ. ഐപിഎല്ലിൽ ആറായിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ…
Read More » - 26 April
‘തമിഴ്നാട്ടിൽ നടക്കില്ല, നിർഭാഗ്യകരം’: സ്കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാൻ പറഞ്ഞ അധികൃതർക്കെതിരെ മന്ത്രി
ചെന്നൈ: നാല് വയസുള്ള മകന് അഡ്മിഷൻ എടുക്കാനെത്തിയ യുവതിയോട് സ്കൂൾ അധികൃതർ ഹിജാബ് അഴിക്കാൻ പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി. സംഭവം…
Read More » - 26 April
കൊലയാളി സംഘത്തിന് മൂന്ന് പേരുടെ ലിസ്റ്റ് നൽകി, അതിലൊരാൾ ശ്രീനിവാസൻ: പട്ടിക തയ്യാറാക്കിയ ആളും അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി റിഷിലിനെയാണ് അറസ്റ്റ് ചെയ്തത്. റിഷിലാണ് കൊലപ്പെടുത്തേണ്ട ആളുകളുടെ…
Read More » - 26 April
പുതുപുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്: പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഒറ്റ ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാനാകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ എട്ട് പേര്‍ക്കാണ് ഒരു വോയിസ് കോളില്‍ ജോയിന്‍…
Read More » - 26 April
ഈ വെള്ളത്തിൽ ഇറങ്ങിയാൽ മരണം ഉറപ്പ്!! ഭയപ്പെടുത്തുന്ന സോഡാ തടാകത്തിന്റെ രഹസ്യമറിയാം
ഈ ജലം കണ്ണിലോ തൊലിയിലോ പതിച്ചാല്‍ പൊള്ളലേല്‍ക്കുന്നതിന് കാരണമാകും
Read More » - 26 April
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. സൺറൈസേഴ്സിനോട് തകർന്നടിഞ്ഞ ബാംഗ്ലൂർ വിജയ വഴിയിലെത്താൻ പൊരുതുമ്പോൾ ജൈത്രയാത്ര…
Read More » - 26 April
‘ഹെൽമറ്റ് വയ്ക്കാതെ കാർ ഓടിച്ചു!’ യുവാവിന് മോട്ടോർ വാഹന വകുപ്പിന്റെ വിചിത്രമായ പിഴ അടയ്ക്കൽ നോട്ടീസ്
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ കാര്‍ ഓടിച്ചെന്ന് പറഞ്ഞ് യുവാവിന് വിചിത്രമായ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. വെഞ്ഞാറമ്മൂട് സ്വദേശി എ. അജിത് കുമാറിനാണ് 500…
Read More » - 26 April
രാജ്യസുരക്ഷ മുഖ്യം, പൂട്ടുവീണത് 16 യൂട്യൂബ് ചാനലുകള്‍ക്ക്: നടപടി ഇങ്ങനെ
രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ ആറ് യൂട്യൂബ് ചാനലുകള്‍ പാകിസ്ഥാനില്‍ നിന്നാണ് ഓപ്പറേറ്റ്…
Read More » - 26 April
ഗ്രാമ പ്രദേശങ്ങൾ ലഹരി കേന്ദ്രങ്ങൾ, വിവരങ്ങള്‍ അറിയിക്കാൻ ജനങ്ങൾ മുന്നിൽ ഉണ്ടാവണം: എം വി ഗോവിന്ദന്
തിരുവനന്തപുരം: ഗ്രാമ പ്രദേശങ്ങളിലെ ലഹരി കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് മന്ത്രി എം ഗോവിന്ദൻ. ഇത്തരം സാമൂഹ്യ വിരുദ്ധരെ എക്സൈസിന്റെയും പോലീസിന്റെയും മുന്നില്‍ എത്തിക്കാന്‍…
Read More » - 26 April
ബിഡിജെഎസിൽ നിന്ന് പോയ ബിജെഎസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നു: യുഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു
തിരുവനന്തപുരം: ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജന സേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. ബിഡിജെഎസ് വിട്ട ഒരു വിഭാഗം…
Read More » - 26 April
ആശ്വാസത്തിന്റെ 20 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടര്‍ച്ചയായ 20ാം ദിനവും ഉയരാതെ ഇന്ധനവില. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍-ഡീസല്‍ വില സ്ഥിരമാണ്. ഏപ്രില്‍ ഏഴ് മുതല്‍ ഇന്ധനവില ഉയരാതെ തുടരുന്നത് വിലക്കയറ്റം മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക്…
Read More » - 26 April
റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി ഏറ്റെടുക്കാനൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി ഏറ്റെടുക്കാനൊരുങ്ങി മുഖ്യമന്ത്രി. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുന്നത്…
Read More » - 26 April
‘ചെ ഗുവേരെയേക്കാള്‍ വലിയ വിപ്ലവകാരിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം: അർജുൻ ആയങ്കിയെ തള്ളി ഡി.വൈ.എഫ്.ഐ
കണ്ണൂര്‍: സംഘടനയ്ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകിയിരുന്നു. പിന്നാലെ, ഡി.വൈ.എഫ്.ഐയെ ‘ഭീഷണി’പ്പെടുത്തി അർജുൻ…
Read More » - 26 April
മകന്റെ ക്രൂര മർദ്ദനം സഹിക്കാതെ സ്വയരക്ഷയ്ക്കായി മാതാവ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി, അറസ്റ്റ്
കൊല്ലം: ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More »