Latest NewsKeralaNewsIndia

സ്റ്റെപ്പ് എ ഹെഡ്: ആക്സിലറേറ്റർ പ്രോഗ്രാമുമായി സ്വിഗ്ഗി

ഇനി മുതൽ എല്ലാ ഫ്ലീറ്റ് മാനേജർ നിയമനങ്ങളിലും 20% ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി റിസർവ് ചെയ്യാനാണ് സ്വിഗ്ഗി ഉദ്ദേശിക്കുന്നത്

ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി ആക്സിലേറ്റർ പ്രോഗ്രാം ആരംഭിക്കാൻ ഒരുങ്ങി സ്വിഗ്ഗി. ‘സ്റ്റെ​​​പ്പ്-​​​എ ഹെ​​​ഡ്’ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ്രോ​​​ഗ്രാം നി​​​ല​​​വി​​​ല്‍ സ്വി​​​ഗ്ഗി​​​യി​​​ല്‍ ഡെ​​​ലി​​​വ​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ മാ​​​നേ​​​ജീ​​​രി​​​യ​​​ല്‍ റോ​​​ളി​​​ലേ​​​ക്ക് മാ​​​റാ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ല്‍​കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സ്വിഗ്ഗിയിൽ ഡെലിവറി ഏജൻറായി ജോലി ചെയ്യുന്നവർക്ക് ഫ്ലീറ്റ് മാനേജറുടെ റോളിനാവശ്യമായ യോഗ്യത, ബിരുദവും മികച്ച ആശയവിനിമയവും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്. വർഷങ്ങളായി ഇതേ രീതി തന്നെയാണ് സ്വിഗ്ഗി പിന്തുടർന്നിരുന്നത്. എന്നാൽ, ഇനി മുതൽ എല്ലാ ഫ്ലീറ്റ് മാനേജർ നിയമനങ്ങളിലും 20% ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി റിസർവ് ചെയ്യാനാണ് സ്വിഗ്ഗി ഉദ്ദേശിക്കുന്നത്.

Also Read: തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്: കോടിയേരി ബാലകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button