Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -1 May
‘പിസി ജോര്‍ജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തിട്ട് ഉടനടി ജാമ്യം, എല്ലാം വെറും നാടകം’: പികെ ഫിറോസ്
മലപ്പുറം: മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് വർഗ്ഗീയത നിറഞ്ഞ പ്രഭാഷണം നടത്തിയാതായി ആരോപിച്ച് മുൻ എംഎൽഎ പിസി ജോര്‍ജിനെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ,…
Read More » - 1 May
‘എന്റെ ഇത്തവണത്തെ യൂറോപ്യൻ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്…….’ : പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: യൂറോപ്പ് സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം പറയുന്നത് ഇത്തവണത്തെ അദ്ദേഹത്തിന്റെ യൂറോപ്പ് യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടെന്നാണ്. ‘യൂറോപ്പ് ഭൂഖണ്ഡം ലക്ഷക്കണക്കിന് ഇന്ത്യക്കാർ വസിക്കുന്ന…
Read More » - 1 May
ഈദുൽ ഫിത്തർ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ഏപ്രിൽ 30 മുതൽ മെയ് 7 വരെ അബുദാബിയിൽ പാർക്കിംഗ് ഫീസ്…
Read More » - 1 May
ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെ തടി കുറയ്ക്കാം
പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ ഇനി തടി കുറയ്ക്കാം. അതിന് ജീവിത ശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് തടി…
Read More » - 1 May
വീട്ടില്‍ കയറി മോഷണം : പ്രതി പിടിയിൽ
വര്‍ക്കല: പാളയംകുന്ന് കോവൂരില്‍ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. പാളയംകുന്ന് കോവൂര്‍ ചേട്ടക്കാവ് പുത്തന്‍വീട്ടില്‍ അജിത്ത് (25) ആണ് അറസ്റ്റിലായത്. ഏപ്രില്‍ 27-ന് രാത്രി…
Read More » - 1 May
എല്ലുകള്‍ക്ക് നല്ല ശക്തി നല്കാന്!
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മളെല്ലാവരും. എന്നാല്‍, പലര്‍ക്കും അതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങളുള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,…
Read More » - 1 May
പി.സി ജോര്‍ജിന് ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ പിന്തുണ,പി.സിയുടെ അറസ്റ്റ് ചില സത്യങ്ങള്‍ പറഞ്ഞതിന്: കെ.പി ശശികല ടീച്ചര്‍
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോര്‍ജിന് ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ പിന്തുണയെന്ന് കെ.പി ശശികല ടീച്ചര്‍. ചില സത്യങ്ങള്‍ പറഞ്ഞതിനാണ് പി.സി ജോര്‍ജിനെ അറസ്റ്റ്…
Read More » - 1 May
പിണറായിയുടെ കണ്ണിലുണ്ണിയാണ് പി സി, അര്‍ദ്ധമനസ്സോടെയാണ് നടപടി സ്വീകരിച്ചത്: കെ. സുധാകരന് എം.പി
തിരുവനന്തപുരം: പിണറായിയുടെ കണ്ണിലുണ്ണിയാണ് പി സി ജോർജെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അര്‍ദ്ധമനസ്സോടെയാണ് പിസിയ്ക്കെതിരെ സർക്കാർ നടപടിയെടുത്തതെന്നും, വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞു…
Read More » - 1 May
ആരാധനാലയങ്ങളിലെ ഉച്ചഭാഷണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തേജസ്വി യാദവ്
പട്ന: ആരാധനാലയങ്ങളിലെ ഉച്ചഭാഷണികളെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഉച്ചഭാഷിണി ഇല്ലാതിരുന്ന കാലത്ത് ദൈവവും ആചാരങ്ങളും ഇല്ലായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു മതത്തിനും…
Read More » - 1 May
വിജയ് ബാബുവിനെ പുറത്താക്കണം, ഇല്ലെങ്കിൽ രാജി വെയ്ക്കും: ഞെട്ടിച്ച് ബാബുരാജും ശ്വേതാ മേനോനും
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായി നാട് വിട്ട നടൻ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നും ഇയാളെ…
Read More » - 1 May
‘കർഷക കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് ജോലി’ : പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തർപ്രദേശിലെ കർഷക കുടുംബത്തിലെ ഒരു വ്യക്തിക്ക് ജോലി വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ കർഷക കുടുംബങ്ങളിലെ ഒരു വ്യക്തിയ്ക്ക് ജോലി…
Read More » - 1 May
ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തില്‍ വേണം കളിക്കാന്‍: കേരളത്തിന് ആശംസകളുമായി വുകോമാനോവിച്ച്
ബെൽഗ്രേഡ്: സന്തോഷ് ട്രോഫി ഫൈനലിനൊരുങ്ങുന്ന കേരളത്തിന് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന് വുകോമാനോവിച്ച്. സെര്‍ബിയയിൽ നിന്നാണ് പരിശീലകൻ ഇവാന് വുകോമാനോവിച്ച് ആശംസകൾ നേർന്നത്. സന്തോഷ് ട്രോഫി…
Read More » - 1 May
പി സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നത്: ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: പി.സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്. പി.സി ജോര്‍ജ് പറഞ്ഞത് ഒരാശങ്കയാണെന്നും, ലോകം മുഴുവനും…
Read More » - 1 May
വായ്നാറ്റം അകറ്റാന്‍ ചില വഴികൾ
പലപ്പോഴും വായ്നാറ്റം ഉണ്ടാകുന്നത് നമ്മുടെ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക. വായ്നാറ്റം വായ തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന…
Read More » - 1 May
ക്ഷീണം അകറ്റി ഉടനടി ഊർജ്ജം നൽകാൻ..
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 1 May
ഉത്തരസൂചികയില്‍ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കും: നിലപാട് മാറ്റി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മൂല്യനിര്‍ണയത്തിലെ അപാകതകളെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തതോടെയാണ് മുൻ നിലപാട് മയപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. Also Read:‘ജയ്ശ്രീറാം…
Read More » - 1 May
സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
പേരൂര്‍ക്കട: സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍.ആര്.ആര്.എ.-ഡി-1-ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. പേരൂര്‍ക്കട-അമ്പലംമുക്ക്…
Read More » - 1 May
‘ജയ്ശ്രീറാം വിളിച്ചാലെന്താണ് കുഴപ്പം? നമ്മൾ പാകിസ്ഥാനിലൊന്നുമല്ലല്ലോ?’: ജഹാംഗീർപുരിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ്
ഡൽഹി: ജയ് ശ്രീറാം വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് ജഹാംഗീർപുരി അക്രമത്തിൽ അറസ്റ്റു ചെയ്യപ്പെട്ട യുവാവ്. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടയിൽ നിന്ന് പോലീസ് പിടിച്ചു കൊണ്ടു പോയവരിൽ…
Read More » - 1 May
ശ്രീലങ്കയെ സഹായിക്കണം, കേന്ദ്ര സർക്കാരിനോട് അനുമതി തേടി സ്റ്റാലിൻ
ചെന്നൈ: ശ്രീലങ്കയെ സഹായിക്കാൻ കേന്ദ്രാനുമതി തേടി തമിഴ്നാട് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കക്ക് അരിയും മരുന്നുമുള്‍പ്പടെ അവശ്യ സാധനങ്ങള്‍ എത്തിയ്ക്കാനാണ് സ്റ്റാലിൻ സംഘത്തിന്റെ നീക്കം. വിദേശകാര്യ മന്ത്രാലയത്തിന്റെ…
Read More » - 1 May
നാൽപ്പത് വയസു കഴിഞ്ഞോ? ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം
നാൽപ്പത് വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രണങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയമാണ്. സാധാരണ ഗതിയിൽ നാൽപ്പതാം…
Read More » - 1 May
സന്ധി വേദന അകറ്റാൻ..
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 1 May
ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്ന് പറഞ്ഞ വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുത്തോ? നിയമം ഒരു സമുദായത്തിന് മാത്രമോ?:കാസ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ. പി.സിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ…
Read More » - 1 May
സന്തോഷ് ട്രോഫി ഫുട്ബോളിൽ നാളെ കലാശക്കൊട്ട്: കേരളം ബംഗാളിനെ നേരിടും
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ നാളെ കലാശക്കൊട്ട്. ഫൈനലില്‍ കരുത്തരായ കേരളം ബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സന്തോഷ് ട്രോഫിയില്‍ സ്വന്തം…
Read More » - 1 May
ഇറച്ചിമാലിന്യം പാലത്തിൽ ഉപേക്ഷിക്കാൻ ശ്രമം : വാഹനം കസ്റ്റഡിയിലെടുത്തു
കൊല്ലങ്കോട്: ചുള്ളിയാർ പാലത്തിൽ ഉപേക്ഷിക്കുന്നതിനിടെ ഇറച്ചിമാലിന്യവുമായി വാഹനം പിടികൂടി. കൊല്ലങ്കോട് പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവം മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈ രാജിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
Read More » - 1 May
സാദിഖലി തങ്ങളെ അറസ്റ്റ് ചെയ്യുമോ? പി.സി കുർബാന അർപ്പിക്കുന്നത് തടസ്സപ്പെടുത്തിയുള്ള അറസ്റ്റ് ആരുടെ ആവശ്യം? – സന്ദീപ്
ആലപ്പുഴ: മതവിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരായ സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന് ആക്കം…
Read More »