Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -1 May
ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ: സഹോദരങ്ങൾ ചികിത്സയിൽ
കാസർഗോഡ് : ചെറുവത്തൂർ പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുവരും ചികിത്സയിലാണ്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, ചെറുവത്തൂരിൽ…
Read More » - 1 May
ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കുമായുള്ള പാർപ്പിട മേഖലകളിലെ…
Read More » - 1 May
ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും ഒരു ദിവസം : കനത്ത സുരക്ഷാ വലയത്തില്‍ സംസ്ഥാനങ്ങള്‍
ലക്നൗ: ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും മെയ് മൂന്നിന് വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. യുപിയിലെ…
Read More » - 1 May
വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗം: പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എഎ റഹീം
തിരുവനന്തപുരം: വിവാദ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പിസി ജോര്‍ജിന്, പിന്തുണയുമായെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്ത്. വി മുരളീധരന്റെ നടപടി…
Read More » - 1 May
‘തിരുവനന്തപുരത്ത് എയിംസ് ലഭിക്കാതെ പോയത് സംസ്ഥാന സർക്കാരും കേന്ദ്രവും കാരണം’ : വിമർശനവുമായി ശശി തരൂർ
തിരുവനന്തപുരം : എയിംസ് തഴയപ്പെട്ടതിന് കാരണക്കാര്‍ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമാണെന്ന് ശശി തരൂർ എംപി. എയിംസ് നഷ്ടപ്പെട്ടതിന് തിരുവനന്തപുരത്തുള്ള നേതാക്കൾ തന്നെ പഴിച്ചിട്ട് കാര്യമില്ലെന്നും, യഥാർത്ഥ ഉത്തരവാദികൾ…
Read More » - 1 May
കൃത്യമായി ജോലി ചെയ്യുന്നില്ല, സ്കൂളിൽ പ്രിൻസിപ്പാളും പ്യൂണും തമ്മിൽ കയ്യാങ്കളി: വൈറലായി വീഡിയോ
റാഞ്ചി: സ്കൂൾ പ്രിൻസിപ്പാളും പ്യൂണും തമ്മിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പരസ്പരം ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജാർഖണ്ഡിലെ പലാമു ജില്ലയിൽ നടന്ന സംഭവത്തിൽ, സ്കൂളിലെ…
Read More » - 1 May
‘അമ്മേ, എന്റെ ശരീരം വേദനിക്കുന്നു’: ഉക്രൈൻ വീഥികളിൽ പെൺകുട്ടികളുടെ കരച്ചിൽ, റേപ്പ് സ്ഥിരമാക്കി റഷ്യൻ സൈനികർ
റഷ്യ ഉക്രൈനിൽ യുദ്ധക്കുറ്റങ്ങൾ തുടരുകയാണ്. ഉക്രൈനിലെ പാവപ്പെട്ട യുവതികളെയും കുട്ടികളെയും റഷ്യൻ സൈനികർ ബലാത്സംഗം ചെയ്യുന്നതിന്റെ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈനെ വരുതിയിലാക്കാൻ റഷ്യ കണ്ടുപിടിച്ച കുതന്ത്രങ്ങളിലൊന്നാണ്…
Read More » - 1 May
കേരള സംഘം ഗുജറാത്ത് സന്ദര്‍ശിച്ചത് ‘ഗുജറാത്ത് മോഡല്‍’ പഠിക്കാനല്ല, ഉണ്ടായത് തെറ്റിദ്ധാരണയെന്ന് തിരുത്തി യെച്ചൂരി
ന്യൂഡല്‍ഹി: കേരള സംഘം ഗുജറാത്ത് സന്ദര്‍ശനത്തിന് പോയത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് മോഡല്‍ കേരളത്തില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് സന്ദര്‍ശനമെന്ന്, റിപ്പോര്‍ട്ട് വരികയും ചെയ്തു. എന്നാല്‍, ഇത്…
Read More » - 1 May
മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - 1 May
മരച്ചില്ല മുറിയ്ക്കാൻ കയറി മരത്തിൽ കുടുങ്ങി : തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് സംഘം
കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന മരത്തിന്റെ ചില്ലകള്‍ മുറിയ്ക്കാന്‍ കയറിയ തൊഴിലാളി മരത്തിനു മുകളില്‍ കുടുങ്ങി. മേട്ടുക്കുഴി സ്വദേശി കരൂര്‍ കുമാര്‍ (35) ആണ് മരം…
Read More » - 1 May
വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം : യുവാവിന് ഗുരുതര പരിക്ക്
പത്തനംതിട്ട: നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിനാണ് ഗുരുതര പരിക്കേറ്റത്. Read…
Read More » - 1 May
‘പിസി ജോർജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതി, നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണം’
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച്, പിസി ജോർജിനെതിരെ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി രംഗത്ത്.…
Read More » - 1 May
ഇന്ത്യക്കാരുടെ കാത്തിരിപ്പിന് അവസാനം,5 ജി ഉടന്‍ : സുപ്രധാന വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിവര സാങ്കേതിക വിദ്യയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന 5ജി സാങ്കേതിക വിദ്യയ്ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ജൂണ്‍ മാസത്തോടെ 5ജി സ്പെക്ട്രം ലേലം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 1 May
ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ ഉണ്ടാകുവാന്‍ ചെറി കഴിക്കൂ
മധുരം അല്‍പ്പം കൂടുതല്‍ ഉള്ള പഴം ആണെങ്കിലും ചെറി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. ചെറിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉറക്ക കുറവിനുള്ള നല്ലൊരു പരിഹാരമാണ്…
Read More » - 1 May
അപ്രതീക്ഷിതം, ഉക്രൈനിൽ പറന്നിറങ്ങി ആഞ്ജലീന ജോളി: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്
ലിവിവ് : ഉക്രൈൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ ഏവരെയും അമ്പരപ്പിച്ച് ഉക്രൈൻ സന്ദർശനം നടത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ലിവിവ് പ്രദേശത്താണ് ആഞ്ജലീന സന്ദർശനം നടത്തിയത്.…
Read More » - 1 May
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
തിരുവനന്തപുരം: മെയ് അഞ്ചിന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ…
Read More » - 1 May
ഇഫ്താർ പദ്ധതി: 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി
റിയാദ്: ഇഫ്താർ പദ്ധതിയിലൂടെ 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കാണ് സൗദി സഹായം എത്തിച്ചത്. വിദേശ…
Read More » - 1 May
ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍
കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും അറസ്റ്റില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ്…
Read More » - 1 May
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിര്‍ത്താൻ ധോണിക്ക് കീഴില്‍ ചെന്നൈ ഇന്നിറങ്ങും
പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. എംഎസ് ധോണി ചെന്നൈയുടെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത. നിലവിലെ…
Read More » - 1 May
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കരുത്
നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും ഇടയാക്കും.…
Read More » - 1 May
പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടി: സന്ദീപ് വാര്യര്‍
തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം, അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി വക്താവ് സന്ദീപ്.ജി വാര്യര്‍ രംഗത്ത് എത്തി. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ പേരില്‍ പി.സി…
Read More » - 1 May
ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണം, പി സി സമൂഹത്തില്‍ കുടഞ്ഞിട്ടത് ഒരു ട്രക്ക് ലോഡ് വെറുപ്പ്: ബ്രിട്ടാസ്
തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ പി.സി ജോർജിനെയും അദ്ദേഹത്തെ അനുകൂലിച്ച കേന്ദ്രമന്ത്രി വി മുരളീധരനെയും വിമർശിച്ച് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും…
Read More » - 1 May
നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നത്, ‘ഭാരത് മാതാ’ എന്നാണ് വിളിക്കുന്നത്: അശ്വിനി കുമാർ ചൗബെ
ഹൈദരാബാദ്: നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നതെന്നും ‘ഭാരത് മാതാ’ എന്ന് വിളിക്കുന്നത് അതിന്റെ തെളിവാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ. മറ്റ് രാജ്യങ്ങളിൽ നിന്നും…
Read More » - 1 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വോളിബോള്‍ കോച്ചിനെതിരെ കേസ്
ഇരിക്കൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസെടുത്തു. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തത്. Read Also :…
Read More » - 1 May
യൂസഫ് അലി വളരെ മാന്യന്; യൂസഫ് അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച് പി സി ജോര്‍ജ്ജ്
തിരുവനന്തപുരം: പ്രമുഖ വ്യവസായി യൂസഫ് അലിയ്ക്കെതിരെ ഉയർത്തിയ വിവാദ പരാമർശങ്ങൾ പിൻവലിച്ച് പി.സി ജോർജ്. എന്നാൽ, മറ്റ് കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ…
Read More »