Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -1 May
ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ അറിയാൻ
ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്ഗങ്ങള് ഉള്‍പ്പെടുത്തിയാല്‍…
Read More » - 1 May
കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം : കർണ്ണാടക സ്കൂൾ അധികൃതർ
ബംഗളുരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി കർണാടകയിലെ സ്കൂൾ. കൃഷ്ണ കന്നഡയിലെ പുട്ടൂർ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാർഹമായ ഈ…
Read More » - 1 May
വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ കൂൺ
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 1 May
മുക്കത്ത് കഞ്ചാവ് വേട്ട : അഞ്ചുപേർ പിടിയിൽ
കോഴിക്കോട് : ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ,…
Read More » - 1 May
പി.സി ജോർജിന് ജാമ്യം: ‘സർക്കാരിന്റെ റംസാൻ സമ്മാനം, തീവ്രവാദികളുടെ വോട്ട് വേണ്ട’ – പി.സി ജോർജ്
തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തി അറസ്റ്റിലായ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം…
Read More » - 1 May
‘നഗ്നമായ കാലുകൾ പുറത്തേക്കിട്ട് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന പിഞ്ചുപെൺകുട്ടികൾ’: കാമാത്തിപുരയെ കുറിച്ച് ശാരദക്കുട്ടി
ആലിയ ഭട്ട് നായികയായ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഓ.ടി.ടി റിലീസ് ആയതോടെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം…
Read More » - 1 May
പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം കടുപ്പിച്ച് സിറ്റിയും ലിവര്‍പൂളും
മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തകർപ്പൻ ജയം. ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. റോഡ്രി(13), നഥാന്‍ എയ്കെ(54), ഗബ്രിയേല്‍ ജെസ്യൂസ്(78),…
Read More » - 1 May
‘ഹിന്ദു ഉണർന്നാൽ ദേശമുണരും, നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നു’: കൃഷ്ണ കുമാർ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമർശിച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാർ. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ…
Read More » - 1 May
പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം
സാധാരണ പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം. ലൂണ്ട് സര്‍വകലാശാലയാണ് പഠനവിവരത്തിന് പിന്നില്‍. ശരീരത്തിലെ ട്യൂമറില്‍ കാന്‍സറിന്റെ അംശങ്ങളുണ്ടെങ്കില്‍ മറ്റ് ശരീരഭാഗങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാര ട്യൂമര്‍ വലിച്ചെടുക്കുമെന്നാണ് പഠനത്തിന്…
Read More » - 1 May
ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്, പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം: വിഡി സതീശൻ
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം മാത്രമാണെന്നും, വിദ്വേഷ പ്രസംഗത്തിന്…
Read More » - 1 May
സോക്സിലും അടിവസ്ത്രത്തിലുമായി കടത്തിയത് 7 കിലോ സ്വർണം, ഗർഭിണിയാകുമ്പോൾ ഇളവുകിട്ടുമെന്ന് കരുതി: ദമ്പതികൾ അറസ്റ്റിൽ
മലപ്പുറം: അടിവസ്ത്രത്തിലും സോക്സിലുമായി ദമ്പതികൾ കടത്തിയത് ഏഴ് കിലോ സ്വർണം. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ്…
Read More » - 1 May
പിസി ജോർജ്ജിന് അഭിവാദ്യം : വാഹനം തടഞ്ഞ് പിന്തുണയറിയിച്ച് ബിജെപി
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത പി.സി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പിസി ജോർജിന് പിന്തുണ അറിയിച്ചു കൊണ്ട് ബിജെപി പ്രവർത്തകർ…
Read More » - 1 May
വി മുരളീധരൻ പി സിയെ കാണണ്ട: കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞ് പോലീസ്, നടന്നു പോകാനും അനുവദിച്ചില്ല
തിരുവനന്തപുരം: അറസ്റ്റിലായ പി.സി ജോർജിനെ സന്ദർശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരനെ പോലീസ് തടഞ്ഞു വച്ചു. തിരുവനന്തപുരം എ.ആര് ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിടാതിരിക്കുകയും…
Read More » - 1 May
ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള…
Read More » - 1 May
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗൾഫുകാരന്റെ ഭാര്യ, മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ വേർപിരിയൽ: ജംഷീനയുടെ നൊമ്പരകഥ
പതിമൂന്നാമത്തെ വയസിൽ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, വർഷങ്ങൾക്കിപ്പുറം ജീവിതം സ്വന്തം കൈപ്പടിയിൽ എഴുതുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി ജംഷീന പി.യുടെ കഥ വൈറലാകുന്നു.…
Read More » - 1 May
പിണറായി വേറെ ലെവലാണ്, കേരളവും: കേരളത്തെ ഉത്തരേന്ത്യയല്ല, ഉത്തരേന്ത്യയെ കേരളമാക്കുമെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണമറിയിച്ച് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. പി.സി യെ അറസ്റ്റ് ചെയ്ത പിണറായി വേറെ ലെവലാണെന്ന് കെ.ടി ജലീൽ പറഞ്ഞു.…
Read More » - 1 May
കഴുത്ത് വേദനയും ഐസ് തെറാപ്പിയും
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 1 May
റഷ്യൻ അധിനിവേശ ഭീതി : ദ്വീപുകളിൽ സൈനികവിന്യാസം ശക്തിപ്പെടുത്തി സ്വീഡൻ
സ്റ്റോക്ക്ഹോം: രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകളിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ. ബാൾട്ടിക് സമുദ്രത്തിലെ ഗോട്ട്ലാൻഡ് ദ്വീപിലാണ് കൂടുതൽ സൈന്യത്തെ ഇറക്കി സ്വീഡൻ സുരക്ഷ വർദ്ധിപ്പിച്ചത്.…
Read More » - 1 May
ജഡേജ നായകസ്ഥാനം ഒഴിഞ്ഞു: ചെന്നൈയെ ഇനി ധോണി നയിക്കും
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. മുന്‍ നായകന് എംഎസ് ധോണി വീണ്ടും ചെന്നൈയെ നയിക്കും. മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്…
Read More » - 1 May
പി.സി ജോർജ് അറസ്റ്റിൽ: ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് പോലീസ്. യൂത്ത് ലീഗ് അടക്കമുള്ളവരുടെ പരാതിയെ തുടർന്ന് രാവിലെ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.…
Read More » - 1 May
‘ഭഗവാൻ ശ്രീരാമന് ചാപം, യോഗിയ്ക്ക് ആയുധം ബുൾഡോസർ’ : സാക്ഷി മഹാരാജ്
കനൗജ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ്. യോഗിയുടെ ആയുധം ബുൾഡോസറാണ് എന്നാണ് സാക്ഷി മഹാരാജ് പറഞ്ഞത്. ‘ഭഗവാൻ ശ്രീരാമന് ധനുസ്സാണ്…
Read More » - 1 May
ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ല: അസദുദ്ദീൻ ഒവൈസി
ഔറംഗബാദ്: രാജ്യത്ത് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെമ്പാടുമുള്ള പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുമെന്ന നയത്തിനെതിരാണ് ഒവൈസി. മദ്യനിരോധനായ…
Read More » - 1 May
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്കൊടുവിലാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ്…
Read More » - 1 May
ഇത് ജാമ്യമില്ലാ വകുപ്പാണ്, നിരവധി തവണ എംഎൽഎ ആയിരുന്ന ആൾ വിദ്വേഷം പരത്തരുതായിരുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.സി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷ അനുഭവിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇത് ജാമ്യമില്ലാ…
Read More » - 1 May
പാഷാണത്തിൽ കൃമി, സമയം കളയാതെ പിടിച്ച് കെട്ടിയിടണം: പി.സി ജോർജിനെതിരെ ഷിംന അസീസ്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ ഡോ. ഷിംന അസീസ്. പി.സി ജോർജിനെ പോലെയുള്ള പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലെങ്കിൽ, സമൂഹത്തിൽ വെറുപ്പും…
Read More »