Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -2 June
പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ്
തിരുവനന്തപുരം: മുൻ എം.എൽ.എ പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധി ലംഘനമല്ലെന്ന് നിയമോപദേശം ലഭിച്ചു. ജാമ്യ…
Read More » - 2 June
മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..
ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ…
Read More » - 2 June
സുല വൈൻയാർഡ്സ്: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കും
ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളായ സുല വൈൻയാർഡ്സ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ പബ്ലിക് ഓഫറിനുളള രേഖകൾ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ്…
Read More » - 2 June
‘ചെറിയൊരു സൈനികനായി പ്രവർത്തിക്കും’: ബിജെപിയിൽ ചേരുന്നതിനു മുൻപ് ദുർഗാപൂജ നടത്തി ഹാർദ്ദിക് പട്ടേൽ
ന്യൂഡൽഹി: ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ദുർഗാപൂജ നടത്തി ഹാർദ്ദിക് പട്ടേൽ. അഹമ്മദാബാദിലുള്ള തന്റെ വസതിയിൽ വച്ചാണ് അദ്ദേഹം പൂജ നടത്തിയിരിക്കുന്നത്. ബിജെപി ഓഫീസ് കമലത്തിൽ വച്ച് രാവിലെ…
Read More » - 2 June
ഹോട്ടലില്‍ നിന്ന് മൂക്കുമുട്ടെ കഴിക്കും, പോകാന്‍ നേരം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടും! സംഘം പിടിയിൽ
മലപ്പുറം: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ സംഘം അറസ്റ്റിൽ. വേങ്ങര സ്വദേശികളായ പുതുപ്പറമ്പിൽ ഇബ്രാഹിം കുട്ടി, അബ്ദുറഹിമാൻ, റമീസ്, മണ്ണിൽ…
Read More » - 2 June
‘ആറ് വർഷം മുൻപ് എന്റെ ജീവിതത്തിന്റെ താളം തെറ്റി, എല്ലാം നൊടിയിടയിലായിരുന്നു’: വികാരഭരിതനായി ജോണി ഡെപ്പ്
വിർജീനിയ: ഹോളിവുഡ് താരങ്ങളായ മുൻദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ ജോണി ഡെപ്പിന് അനുകൂല വിധി പ്രഖ്യാപിച്ച വിർജീനിയ കോടതിയോട് നന്ദി പറഞ്ഞ് താരം. ജൂറി തനിക്ക് തന്റെ ജീവിതം…
Read More » - 2 June
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കാലുമാറ്റ ഭയം: രാജസ്ഥാനില്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു
ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയ്ക്ക് പിന്നാലെ, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി രാജസ്ഥാന് കോണ്‍ഗ്രസ്. എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍, ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരിലുണ്ട്.…
Read More » - 2 June
ദിവസവും ഭക്ഷണത്തോടൊപ്പം അയമോദകം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും…
Read More » - 2 June
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
ജൂൺ മാസത്തിൽ ആദ്യം ഇടിഞ്ഞ് പിന്നെ ഉയർന്ന് സ്വർണ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി…
Read More » - 2 June
വായ്പാ പലിശ ഉയർത്തി ഈ ബാങ്കുകൾ
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വായ്പാ പലിശ വർദ്ധിപ്പിച്ചു. എച്ച്ഡിഎഫ്സി ഭവന വായ്പയുടെ പലിശ നിരക്ക് വീണ്ടുമുയർത്തി. റീട്ടെയ്ൽ പ്രൈം ലെൻഡിംഗ് റേറ്റിൽ അഞ്ചു ബേസിസ് പോയിന്റാണ് എച്ച്ഡിഎഫ്സി…
Read More » - 2 June
യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പൻ പോരാട്ടം: നെയ്മറില്ലാതെ ബ്രസീൽ ഇന്ന് സൗത്ത് കൊറിയയെ നേരിടും
മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പൻ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കരുത്തരായ സ്പെയിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. സ്പെയിനിലെ സെവിയയിലാണ്…
Read More » - 2 June
വിചിത്രം! വിമാനങ്ങളെ പ്രണയിക്കുന്ന യുവതി: കളിപ്പാട്ട വിമാനത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തൽ
ഡോർട്ട്മുണ്ട്: വിചിത്രമായ ഒരു സംഭവമാണ് ജർമ്മയിലെ ഡോർട്ട്മുണ്ടിൽ നിന്നും പുറത്തുവരുന്നത്. വിമാനങ്ങളുമായി പ്രണയത്തിലായ 23 കാരി സാറ റോഡോയെ അമ്പരപ്പോടെയാണ് എല്ലാവരും നോക്കി കാണുന്നത്. മുൻപ് ട്രെയിനുമായി…
Read More » - 2 June
‘വിദേശത്തായതിനാല്‍ വരാൻ സാധിക്കില്ല’: ഇ.ഡിക്കു മുന്നില്‍ ഹാജരാവാന്‍ കൂടുതല്‍ സമയം തേടി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും…
Read More » - 2 June
മകന്റെ ക്രൂര മർദ്ദനമേറ്റു ചികിത്സയിലായിരുന്ന 82 കാരി മരിച്ചു
പേരാമ്പ്ര: മകന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി (82) ആണ് മരിച്ചത്. അക്രമം നടന്ന ദിവസം തന്നെ…
Read More » - 2 June
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 2 June
ജോ ജോസഫിനെതിരെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസ്: ആശയം മുന്നോട്ട് വെച്ചത് കോൺഗ്രസ് പ്രവർത്തകൻ
കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ, ആസൂത്രണവും ഗൂഡാലോചനയുമുണ്ടെന്ന് പോലീസ് കണ്ടെത്തൽ. തൃക്കാക്കര മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ…
Read More » - 2 June
ഉക്രൈൻ അധിനിവേശം: റഷ്യ പിടിച്ചു കൊണ്ടു പോയത് രണ്ട് ലക്ഷം കുട്ടികളെയെന്ന് സെലെൻസ്കി
കീവ്: ഉക്രൈൻ അധിനിവേശത്തിന് ഇടയിൽ റഷ്യ പിടിച്ചു കൊണ്ടുപോയത് രണ്ടു ലക്ഷത്തോളം കുട്ടികളെയെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ പട്ടാളം ബലമായാണ് ഈ കുട്ടികളെ പിടിച്ചു…
Read More » - 2 June
കാണാതായ രാഹുൽ മുംബൈയിൽ? നിർണ്ണായകമായി കത്തും ഫോട്ടോയും മാതാവിന്, പോലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: 17 വർഷങ്ങൾക്ക് മുൻപ് ഏഴാം വയസിൽ ആശ്രാമം വാർഡിൽ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്.…
Read More » - 2 June
കളം നിറഞ്ഞ് മെസി: ഇറ്റലിയെ തകർത്ത് ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്
മാഞ്ചസ്റ്റർ: യൂറോ കപ്പ്- കോപ്പാ അമേരിക്ക ചാമ്പ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ലൗട്ടരോ മാര്‍ട്ടിനസും ഡി മരിയയും…
Read More » - 2 June
ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11…
Read More » - 2 June
ഐപിഎല്ലിൽ സഞ്ജു ടീമിന് വേണ്ടിയാണ് കളിച്ചതെന്ന് മുൻ ഇന്ത്യന്‍ കീപ്പർമാർ
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യന്‍ വിക്കറ്റ് കീപ്പർമാരായ ദീപ്ദാസ് ഗുപ്തയും സബാ കരീമും. ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചതെന്നും…
Read More » - 2 June
ശമ്പളമില്ലാത്ത ആശാപ്രവര്ത്തകരില്നിന്ന് 5000 രൂപയുടെ നിര്‍ബന്ധിത പിരിവുമായി സിഐടിയു
പത്തനംതിട്ട: ശമ്പളമില്ലാതെ ആശാപ്രവർത്തകരിൽ നിന്ന് നിർബന്ധിത പണപ്പിരിവുമായി സിഐടിയു. ആശ വര്‍ക്കര്‍മാരുടെ സി.ഐ.ടി.യു സംഘടനയുടെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്കായി പത്തനംതിട്ട ജില്ലയിലെ ആശാ പ്രവർത്തകർ 5000 രൂപ…
Read More » - 2 June
മങ്കി പോക്സ് സമൂഹവ്യാപനം തുടങ്ങി: ജാഗ്രതാ നിർദേശം നൽകി ആരോഗ്യ ഏജൻസികൾ
ലണ്ടൻ: മങ്കി പോക്സ് സമൂഹവ്യാപനം ആരംഭിച്ചുവെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യ ഏജൻസികൾ. വ്യക്തികളിൽനിന്നും വ്യക്തികളിലേക്ക് പടരാൻ തുടങ്ങിയെന്ന കാര്യം അറിയിച്ചത് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ്. പടിഞ്ഞാറൻ,…
Read More » - 2 June
സ്ത്രീകളിലെ മൈഗ്രെയ്ന്റെ കാരണമറിയാം
തലവേദന കൊണ്ട് ഒരിക്കലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതുകൊണ്ടു തന്നെ, തലവേദനയെ അത്ര നിസാരമാക്കി…
Read More » - 2 June
വിദ്യാർത്ഥിനിയെ നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നിലമ്പൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട്…
Read More »