Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -1 June
ഏതോ നൂറ്റാണ്ടിൽ നിൽക്കുന്ന മനുഷ്യ രൂപികളോട് ഒന്നേ ചോദിക്കാനുള്ളൂ, നിങ്ങൾക്കൊന്നും ഉളുപ്പില്ലേ?: ശ്രീജ നെയ്യാറ്റിൻകര
കൊച്ചി: സ്വവർഗാനുരാഗികളായ ആദിലയ്ക്കും ഫാത്തിമ നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ സദാചാര മലയാളികളുടെ പ്രതിഷേധം. ആദിലയെയും നൂറയെയും സംസ്കാരം പഠിപ്പിക്കാൻ…
Read More » - 1 June
വസീം ജാഫറിന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫര്‍. ഐപിഎല്ലിലെ സൂപ്പർ താരങ്ങളായ രോഹിത് ശര്‍മ്മ, ബാറ്റിംഗ് ഇതിഹാസങ്ങളായ ഡേവിഡ്…
Read More » - 1 June
52 കാരിയെ വിവാഹ വാഗ്ദാനം നൽകി 6 വർഷം പീഡിപ്പിച്ചു: തട്ടിയെടുത്തത് 100 പവനും അരക്കോടി രൂപയും!
തിരുവനന്തപുരം : വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം തിരുമല സ്വദേശിനിയായ 52കാരിയെ കൊല്ലം ഇരവിപുരം സ്വദേശിയായ 46 കാരൻ ലൈംഗികമായി പീഡിപ്പിച്ചത് 6 വർഷത്തോളം. കൂടാതെ കള്ളകഥകൾ…
Read More » - 1 June
ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തു : യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി
മലപ്പുറം: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ഒഴൂർ തയ്യാല സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന് മുഹമ്മദ് തന്‍വീറാണ് പരാതിയുമായി രംഗത്തെത്തിയത്. താനൂര്‍…
Read More » - 1 June
‘കാവി പതാക ഇന്ത്യൻ പതാകയായി മാറും’: ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എ.എ.പി
ന്യൂഡല്‍ഹി: കാവി പതാക ഇന്ത്യന്‍ പതാകയായി മാറുമെന്ന ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തില്‍ പരാതി നല്കി ആം ആദ്മി പാര്‍ട്ടി. പ്രസ്താവനയെ തുടർന്ന്, ബി.ജെ.പി എം.എല്‍.എ ഈശ്വരപ്പയെ അറസ്റ്റ്…
Read More » - 1 June
‘ഇനി മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല’: ദിലീപ് ഘോഷിനെ വിലക്കി ബിജെപി
ന്യൂഡൽഹി: ദിലീപ് ഘോഷിനെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും വിലക്കി ബിജെപി. ബിജെപി ഉപാധ്യക്ഷനും രാജ്യസഭ അംഗവുമാണ് അദ്ദേഹം. ദിലീപിന്റെ വാക്കുകൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.…
Read More » - 1 June
ഫൈനലിസിമ കപ്പിൽ ഇന്ന് ആവേശപ്പോര്: അർജന്റീന ഇറ്റലിയെ നേരിടും
വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പിൽ അർജന്റീന ഇന്ന് ഇറ്റലിയെ നേരിടും. ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. യൂറോ ചാമ്പ്യന്മാരായ…
Read More » - 1 June
സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും: സംസ്ഥാനങ്ങൾക്ക് ആശ്വാസം
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കടമെടുപ്പ് പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം…
Read More » - 1 June
മുട്ടയും പാലും ഒരുമിച്ച് കഴിക്കുന്നവർ അറിയാൻ
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍, പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമാകുമോ…
Read More » - 1 June
സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
Read More » - 1 June
പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങി : മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പഴയങ്ങാടി സിഐ ഇ.എം രാജഗോപാലന്‍, എസ്ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ്ഐ…
Read More » - 1 June
കുളിക്കുന്നതിന് മുമ്പ് പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 1 June
ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന് പരാതി: പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദ്ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. മുപ്പത്തടം…
Read More » - 1 June
കുഞ്ഞിന്റെ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ ഓരോ അമ്മയുടെ ഉള്ളില്‍ ആധി കൂടിയാണ് ജനിയ്ക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തിന് അവര്‍ സദാ നേരവും ജാഗ്രതയോടെ ഇരിയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി…
Read More » - 1 June
കഞ്ചാവ് കേസിൽ കൈക്കൂലി വാങ്ങിയ സിഐ ഉൾപ്പെടെ 3 പൊലീസുകാർക്കെതിരെ നടപടി
കണ്ണൂർ: കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ ഇടനിലക്കാരൻ മുഖേന മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്നു പൊലീസുകാർക്കെതിരെ നടപടി. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ…
Read More » - 1 June
ഈജിപ്തിൽ ഖനനത്തിൽ ലഭിച്ചത് 250 ശവപ്പെട്ടികൾ: തുറന്നപ്പോൾ കണ്ടത് ഇതാണ്
കെയ്റോ: ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോ മമ്മികൾക്കും പിരമിഡുകൾക്കും പുരാതന സംസ്കാരത്തിന്റെ ശേഷിപ്പുകൾക്കും വളരെ പേരുകേട്ടതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോഴവിടെ നിന്നും പുറത്തു വരുന്നത്. കെയ്റോയ്ക്ക്…
Read More » - 1 June
വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 15-കാരൻ മരിച്ചു
കോട്ടയം: തൃക്കോതമംഗലത്ത് പതിനഞ്ച് വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്. സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു അഖിൽ. കുളിക്കുമ്പോൾ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ…
Read More » - 1 June
രാവിലെ 10 മണിക്ക് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവർ അറിയാൻ
പല കാരണങ്ങള്‍കൊണ്ട് നാം പ്രഭാതഭക്ഷണം ഒഴിവാക്കുകയും കൃത്യമായ സമയത്ത് കഴിക്കാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, അത് ഒരിക്കലും നല്ലതല്ല. കാരണം അന്നത്തെ നമ്മുടെ ദിവസം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ…
Read More » - 1 June
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും യോഗ
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും യോഗ സഹായിക്കുമെന്നതാണ് യോഗ ചെയ്യാൻ കാരണമായി കൂടുതൽ ആളുകളും പറയുന്നത്. വിഷാദരോഗം അകറ്റാൻ യോഗയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശുഭാപ്തി വിശ്വാസം, ജീവിത…
Read More » - 1 June
കണ്ണൂരിൽ ഡിസിസി സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം
കണ്ണൂർ: പിണറായി മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. കണ്ണൂര്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്, വേങ്ങാട് മണ്ഡലം…
Read More » - 1 June
പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്ട്രോള് റൂമും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേക ടാസ്ക്ഫോഴ്സിനു രൂപം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി മിഷന്…
Read More » - 1 June
കൂട്ടുകാരുമൊത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ചിറ്റൂർ: കൂട്ടുകാരുമൊത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റൂർ തറക്കളം മുരളിയുടെ മകൻ ആകാശ്(15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വേമ്പ്രയിലുള്ള കൂട്ടുകാരന്റെ വീട്ടിൽ…
Read More » - 1 June
അയോദ്ധ്യയിലെ രാമക്ഷേത്രം: ഗർഭഗൃഹത്തിന് യോഗി ആദിത്യനാഥ് ഇന്ന് തറക്കല്ലിടും
ലക്നൗ: ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് തറക്കല്ലിടും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിവര്യൻമാരും മഹദ്…
Read More » - 1 June
രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
ഒരു ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജ്ജത്തെ സ്വാധീനിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. അതിനാല്‍, ബ്രേക്ക്ഫാസ്റ്റിന് മറ്റ് നേരങ്ങളിലെ ഭക്ഷണത്തേക്കാള്‍ പ്രാധാന്യമുണ്ട്. എന്നാല്‍, ചില ഭക്ഷണങ്ങള്‍, അതെത്ര നല്ലവയാണെങ്കിലും പ്രഭാതഭക്ഷണമായി…
Read More » - 1 June
ഭർത്താവുമായി പ്രശ്നം: സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ
ഹൈദരാബാദ്: തെലുങ്ക് സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. തുടർന്ന് ഇവരെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, തിങ്കളാഴ്ച രാത്രിയാണ്…
Read More »