Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -2 June
സ്ത്രീകളിലെ മൈഗ്രെയ്ന്റെ കാരണമറിയാം
തലവേദന കൊണ്ട് ഒരിക്കലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതുകൊണ്ടു തന്നെ, തലവേദനയെ അത്ര നിസാരമാക്കി…
Read More » - 2 June
വിദ്യാർത്ഥിനിയെ നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നിലമ്പൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട്…
Read More » - 2 June
മത–സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കും: സാദിഖലി ശിഹാബ് തങ്ങള്‍
കാസര്‍കോഡ്: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മത–സാമുദായിക ഐക്യം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മത–സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുക…
Read More » - 2 June
ഡൽഹിയിൽ മലയാളികൾ ഉൾപ്പെടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയിൽ
ഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഡോക്ടർ ഉൾപ്പെടെ പത്ത് പേരാണ് പിടിയിലായത്. പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിന് ലഭിച്ച…
Read More » - 2 June
വൃക്ക രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ പ്രവർത്തന തകരാറുകൾ തുടക്കത്തിലേ മനസിലാക്കാൻ ശ്രമിയ്ക്കണം. ഇല്ലെങ്കിൽ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഗുരുതരമായ രോഗാവസ്ഥയിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക. മൂത്രാശയ സംവിധാനങ്ങളുടെ…
Read More » - 2 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബിലിനെയാണ് (20) പൊലീസ് പിടികൂടിയത്. മണ്ണാർക്കാട് പൊലീസാണ് യുവാവിനെ പിടികൂടിയത്. Read…
Read More » - 2 June
പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 2 June
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അറിയാൻ
ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…
Read More » - 2 June
ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍
വേങ്ങര: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന അഞ്ചംഗസംഘം വേങ്ങരയില്‍ പിടിയില്‍. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്പില്‍ വീട്ടില്‍ ഇബ്രാഹിം (33),…
Read More » - 2 June
അനുമതിയില്ലാതെ ഹജജ് കര്മ്മത്തിന് പോകുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ
റിയാദ്: അനുമതിയില്ലാതെ ഹജജ് കര്മ്മത്തിന് പോകുന്ന പ്രവാസികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ്…
Read More » - 2 June
കെജ്രിവാള് കേരള മോഡല്‍ പഠിക്കണമെന്ന് ബൃന്ദ കാരാട്ട്
കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് കേരള മോഡല്‍ പഠിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഈയിടെ അദ്ദേഹം കേരളത്തില്‍…
Read More » - 2 June
രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ? സൂക്ഷിക്കുക
രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. ഇത്തരം ആളുകളിൽ അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പുതിയ പഠന…
Read More » - 2 June
മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം: മുൻഭാര്യ ആംബർ വൻതുക നഷ്ടപരിഹാരം നൽകണം
വിർജീനിയ: ഹോളിവുഡ് താരങ്ങളായ മുൻദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ നിർണായക വിധിയുമായി വിർജീനിയ കോടതി. കേസിൽ, ഭർത്താവായിരുന്ന ജോണി ഡെപ്പിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഡെപ്പ് കേസ് ജയിച്ചതോടെ,…
Read More » - 2 June
കാട്ടാനയെ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിവാസിക്ക് വീണ് പരിക്ക്
അതിരപ്പിള്ളി: കാട്ടാനയെ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിവാസിക്ക് വീണ് പരിക്കേറ്റു. മുക്കംപുഴ കോളനിയിലെ രാമചന്ദ്രനാ (48)ണ് വീണ് പരിക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 2 June
ഓറഞ്ചിന്റെ കുരു കഴിക്കാറുണ്ടോ? കഴിച്ചാൽ സംഭവിക്കുന്നത്
ഏവർക്കും ഇഷ്ടപ്പെടുന്ന പഴവർഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ ഓറഞ്ചിൽ വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ധാരാളം ഗുണങ്ങളാണ് ഉള്ളത്. ചിലർ ഓറഞ്ചിനോടൊപ്പം അതിന്റെ…
Read More » - 2 June
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: നാല് മരണം
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.…
Read More » - 2 June
ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്താനാകില്ലെന്ന് കേന്ദ്രം: സര്‍വകക്ഷി യോഗം അനുമതി നൽകിയെന്ന് ബിഹാർ മുഖ്യമന്ത്രി
പട്ന: ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ, സംസ്ഥാനത്ത് ജാതി സെന്‍സസുമായി മുന്നോട്ട് പോവുമെന്ന് ബീഹാർ മുഖ്യമന്ത്രി. അടുത്ത മന്ത്രി സഭയില്‍ നിര്‍ദ്ദേശം…
Read More » - 2 June
തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി : യുവാവ് അറസ്റ്റിൽ
ഉദയംപേരൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. കണ്ടനാട് ഇടയത്ത് മുകളിൽ ഇളയിടത്ത്കുടി സൈജു (39) വിനെയാണ് പൊലീസ് പിടികൂടിയത്. ഉദയംപേരൂർ പൊലീസ്…
Read More » - 2 June
മകൻ മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മരിച്ചു
കല്ലറ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മകനും മരിച്ചു. കല്ലറ തുണ്ടുവിളകത്ത് വീട്ടിൽ നിസാമുദ്ദീൻ (58) കഴിഞ്ഞ ദിവസമാണ് മരിച്ചത്. Read Also : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ…
Read More » - 2 June
വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനാപുരം: സോഷ്യൽമീഡിയ താരമായ പ്ലസ്വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനാപുരം തലവൂർ നന്ദനത്തിൽ സനൽകുമാർ അനിത ദമ്പതികളുടെ മകൾ സരിഗ(16)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച…
Read More » - 2 June
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം: ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. കൂട്ടത്തിൽ വെട്ടേറ്റ…
Read More » - 2 June
വിലക്കിന്റെ കാരണം മീഡിയ വണ്ണിനെ അറിയിക്കേണ്ട കാര്യമില്ല: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിലക്കിന്റെ കാരണം മീഡിയ വൺ ചാനൽ മാനേജ്മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര വാർത്താവിതരണ…
Read More » - 2 June
തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു : ഗൃഹനാഥന് ദാരുണാന്ത്യം
കരുനാഗപ്പള്ളി: തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. തഴവ, മണപ്പള്ളി വടക്ക് മോഹനഭവനിൽ മോഹനൻ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ്…
Read More » - 2 June
കാറിനു മുകളിൽ തെങ്ങ് വീണു : ദമ്പതികൾ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ
വൈക്കം: കാറിനു മുകളിൽ തെങ്ങ് വീണു. മരങ്ങാട്ടുപിള്ളി സ്വദേശി പ്രദീപ് നമ്പൂതിരിയും ഭാര്യ ദീപ്തിയും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാറിൽ നിന്ന് ദമ്പതികൾ…
Read More » - 2 June
നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ സാരമായി പൊള്ളലേറ്റു: ആശുപത്രിയിൽ
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കൊച്ചി വൈപ്പിനിൽ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്…
Read More »