Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -7 August
വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ: ടിക് ടോക് താരം പീഡനക്കേസിൽ അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക് ടോക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ. സ്ത്രീകളുമായി നടത്തുന്ന സ്വകാര്യ ചാറ്റുകൾ ഇയാൾ റെക്കോർഡ്…
Read More » - 7 August
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 7 August
ശിരോവസ്ത്രം അല്പം മാറിപ്പോയി: പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കണ്ടതില്ലെന്ന് ഇറാന്
ടെഹ്റാന്: ശിരോവസ്ത്രം അല്പം മാറിപ്പോയെന്ന പേരില്‍ പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് വിലക്കി ഇറാന് ഭരണകൂടം. ഭരണകൂടത്തിന്റെ വിലക്കിൽ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഐസ്ക്രീം പരസ്യത്തില്‍ ഐസ്ക്രീം…
Read More » - 7 August
വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
കിളികൊല്ലൂര്‍: വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന് പിടിയില്‍. കൈക്കുളങ്ങര ദേവിനഗര്‍ 52 ശ്രീരമയില് രാജീവ്കുമാര്‍ (49) ആണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 7 August
വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ അറിയാമോ?
വെളുത്തുള്ളിക്ക് നമ്മുടെ ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ സ്ഥാനമുണ്ട്. കറികളില്‍ ചേര്‍ക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലത്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യം…
Read More » - 7 August
എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ ന്യായീകരിച്ചു: കാനത്തെ തള്ളി സി.പി.ഐ
പത്തനംതിട്ട: കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചതിന് പിന്നാലെയാണ് സി.പി.ഐ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ…
Read More » - 7 August
കാനഡയിൽ ജോലി നോക്കുന്നവർക്ക് സന്തോഷവാർത്ത: 10 ലക്ഷത്തിലധികം ഒഴിവുകൾ
ഇന്ന് മലയാളികൾ കൂടുതലും പഠിക്കാനും ജോലിക്കും പോകുന്നത് കാനഡ അല്ലെങ്കിൽ യൂറോപ്പ് പോലുള്ള രാജ്യങ്ങളിലേക്കാണ്. തൊഴിലന്വേഷിക്കുന്നവർക്ക് സന്തോഷവാർത്തയാണ് കാനഡയിൽ നിന്നും വരുന്നത്. കാനഡയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ…
Read More » - 7 August
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന : യുവാവ് പിടിയിൽ
കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയയാള്‍ പിടിയില്‍. ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് പിടിയിലായത്. Read Also :…
Read More » - 7 August
‘തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരം’: ഐ.എസിലെ സജീവ അംഗം ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ സജീവ അംഗമായ ഒരാൾ ഡൽഹിയിൽ പിടിയിൽ. ഇന്ത്യയിലും വിദേശത്തുമുള്ള അനുഭാവികളിൽ നിന്ന് തീവ്രവാദ സംഘടനയ്ക്കായി ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 7 August
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോളജ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീത് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ…
Read More » - 7 August
‘പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരപീഡനം’: ആത്മഹത്യ ചെയ്ത് യുവതി
സിക്കിം: ഭർത്താവിന്റെ ക്രൂരപീഡനങ്ങൾ സഹിക്കാനാകാതെ യു.എസിലെ ന്യൂയോർക്കിൽ 30 കാരിയായ സിഖ് യുവതി ആത്മഹത്യ ചെയ്തു. ഭർത്താവ് രഞ്ജോദ്ബീർ സിംഗ് സന്ധുവിന്റെ വർഷങ്ങളോളം നീണ്ട ഗാർഹിക പീഡനത്തിനൊടുവിലാണ്…
Read More » - 7 August
ആസ്തമയ്ക്ക് ശമനം ലഭിക്കാൻ കറ്റാർവാഴ
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍…
Read More » - 7 August
സവാഹിരിയെ വധിച്ച ഡ്രോൺ പറന്നുയർന്നത് കിർഗിസ്ഥാനിൽ നിന്ന്, വെളിപ്പെടുത്തി പാകിസ്ഥാൻ
ലാഹോർ: അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ച യുഎസ് മിലിട്ടറി ഡ്രോൺ പറന്നുയർന്നത് കിർഗിസ്ഥാനിൽ നിന്നാണെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ ഡോണിലാണ്…
Read More » - 7 August
സ്കൂട്ടറില്‍ ചാരായം കടത്ത് : യുവാവ് എക്സൈസ് പിടിയിൽ
കോഴിക്കോട്: സ്കൂട്ടറില്‍ മൂന്ന് ലിറ്റര്‍ ചാരായം കടത്തവെ യുവാവ് എക്സൈസ് പിടിയിൽ. താമരശ്ശേരി താലൂക്കില്‍ കട്ടിപ്പാറ ചമല്‍ ചാവടിയില്‍ അഭിലാഷിനെ(36) ആണ് എക്സൈസ് പിടികൂടിയത്. താമരശ്ശേരി എക്സൈസ്…
Read More » - 7 August
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നിന്നും ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക്, മുത്തം നൽകി മോഹൻലാൽ: വീഡിയോ വൈറൽ
ഏറെ നാളുകൾക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…
Read More » - 7 August
ഇടുക്കി ഡാം തുറന്നതില്‍ ആശങ്ക വേണ്ട: തീരപ്രദേശങ്ങളിലുള്ളവരെ ബാധിക്കില്ലെന്ന് മന്ത്രി
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാം തുറന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കകളില്ല. അണക്കെട്ട് തുറന്നത് തീരപ്രദേശങ്ങളിലുള്ളവരെ ബാധിക്കില്ലെന്നും…
Read More » - 7 August
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 7 August
സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ, അഞ്ച് പേരെ കൂടി കൊല്ലാൻ പദ്ധതി: കമിതാക്കള്‍ അറസ്റ്റില്‍
മാണ്ഡ്യ: ജൂൺ 7 ന് അരകെരെയ്ക്ക് സമീപം രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ അറസ്റ്റിൽ. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി…
Read More » - 7 August
മെസിയുടെ അത്ഭുത ഗോളിൽ പിഎസ്ജി: പ്രീമിയർ ലീഗിൽ ലിവർപൂളിന് സമനില
ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ തകർപ്പൻ ജയത്തോടെ പിഎസ്ജി സീസൺ ആരംഭിച്ചു. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി ക്ലെര്‍മന്‍…
Read More » - 7 August
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നാളെ കരിദിനം ആചരിക്കും
തിരുവല്ല: തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ എതിർപ്പുമായി സർക്കാർ ഡോക്ടർമാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങൾ…
Read More » - 7 August
സിഗ്നൽ ലഭിക്കുന്നില്ല: എസ്എസ്എൽവി വിക്ഷേപണത്തിനു പിന്നാലെ സാങ്കേതിക തകരാർ
ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്ന കാര്യത്തിൽ അനിശ്ചിതത്വം…
Read More » - 7 August
മടിയിൽ കനമില്ലെങ്കിൽ വിറയ്ക്കാതെ ഇ.ഡിയുടെ മുന്നിൽ പോകണം: തോമസ് ഐസക്കിനോട് എസ്. സുരേഷ്
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകില്ലെന്ന് വ്യക്തമാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി വക്താവ് എസ്.സുരേഷ്. മടിയിൽ കനമില്ലെങ്കിൽ വിയർക്കാതെയും വിറയ്ക്കാതെയും ഇ.ഡിയുടെ…
Read More » - 7 August
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഗാര്‍ഹിക പീഡന പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ…
Read More » - 7 August
പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍ വിട്ടുനിന്ന് നിതീഷ് കുമാര്‍: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത?
പട്ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത സുചപ്പിച്ച് ബീഹാർ രാഷ്ട്രീയം. ഇന്ന് ചേരുന്ന നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. ഒരു മാസത്തിനിടെ ഇത്…
Read More » - 7 August
ആണാണോ പെണ്ണാണോ എന്ന് അവതാരക: ബുദ്ധീം വിവരോം ഇല്ലെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്ന് റിയാസ് സലിം
ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു റിയാസ് സലിം. റിയാസും ദിൽഷയും പങ്കെടുത്ത ഒരു ഷോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ…
Read More »