Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -4 August
സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട്: മണിക്കൂറുകൾക്കുള്ളിൽ ചാലക്കുടി മുങ്ങും, അടിയന്തിരമായി ആളുകളെ മാറ്റി പാർപ്പിക്കുന്നു
തൃശൂർ: 6 മണിക്കൂറിനുള്ളിൽ ചാലക്കുടി മുങ്ങുമെന്ന് റിപ്പോർട്ട്. പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ…
Read More » - 4 August
തായ്വാൻ വിഷയത്തിൽ ചൈനയ്ക്കൊപ്പമെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് പിന്നാലെ തായ്വാന്- ചൈന സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇതോടെ വിഷയത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ‘ഏക ചൈന’ നയത്തിൽ രാജ്യം…
Read More » - 4 August
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പര: വീസ പ്രശ്നം പരിഹരിച്ചു, അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ നടക്കും. കളിക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്ര അനുമതി ലഭിച്ചു. അമേരിക്കൻ വീസക്കുള്ള കാലതാമസത്തെ തുടർന്ന്…
Read More » - 4 August
ആലുവ-കാലടി റോഡിൽ കൂറ്റൻ മരം കടപുഴകി വീണു
ആലുവ: ആലുവ-കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. സ്കൂൾ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള…
Read More » - 4 August
സർവദിക്കുകളിൽ നിന്നും ഉപരോധിക്കപ്പെട്ട് തായ്വാൻ: ചൈന നടത്തുന്നത് ഏറ്റവും വലിയ സൈനികാഭ്യാസം
ബീജിങ്ങ്: തായ്വാൻ മേഖലയിൽ അതിക്രമിച്ചു കയറി ചൈന നടത്തുന്നത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ സൈനിക അഭ്യാസം. ചൈനയുടെ വിലക്ക് മറികടന്ന് യുഎസ് സ്പീക്കർ നാൻസി പെലോസി…
Read More » - 4 August
പെലോസി തായ്വാൻ സന്ദർശിച്ചു, ചൈനയ്ക്ക് പൊള്ളി: തായ്വാന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ച് ചൈന
ചൈനയുടെ ഭീഷണികൾക്കിടയിലും സമ്മർദ്ദത്തിന് വഴങ്ങാതെ യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചത് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നാൻസിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ തായ്വാൻ ദ്വീപിന് ചുറ്റിനും സൈനികാഭ്യാസം…
Read More » - 4 August
മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 4 August
ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം…
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. ആസാദി കാ…
Read More » - 4 August
‘അമേരിക്കയുടേത് അവകാശവാദം, ഞങ്ങൾ അന്വേഷിക്കുന്നു’: സവാഹിരിയുടെ മരണത്തിൽ താലിബാൻ
കാബൂൾ: അൽ-ഖ്വയ്ദ നേതാവ് അയ്മൻ അൽ-സവാഹിരി കാബൂളിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നത് യു.എസിന്റെ അവകാശവാദമാണെന്ന് താലിബാൻ. യു.എസ് ഉന്നയിക്കുന്ന അവകാശവാദം സത്യമാണോയെന്ന് അന്വേഷിക്കുകയാണ് താലിബാൻ. സവാഹിരിയുടെ…
Read More » - 4 August
ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ വീണ്ടും കാണാതായി
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ വീണ്ടും കാണാതായി. കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്. വ്യാഴാഴ്ച്ച പുലർച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ…
Read More » - 4 August
വീട്ടമ്മയ്ക്ക് ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്: 4 വർഷമായി ഭീഷണി
മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും വാങ്ങിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്…
Read More » - 4 August
അവധി പ്രഖ്യാപനം വൈകിയതില്‍ വിമര്‍ശനം: സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്ന് എറണാകുളം ജില്ലാകളക്ടര്‍
എറണാകുളം: ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ നടപടിയില്‍…
Read More » - 4 August
എല്ലാ ഇരകളെയും തുല്യരായി കാണുക, ഇത് പുരുഷപീഡനം; ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ
ആലിയ ഭട്ടിന്റെ പുതിയ ചിത്രം ‘ഡാര്ലിംഗ്സ്’ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വൻ വിമര്‍ശനമാണുയരുന്നത്. സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും തകൃതിയായി നടക്കുന്നുണ്ട്. സിനിമയിലൂടെ ആലിയ…
Read More » - 4 August
52 വർഷമായി ത്രിവർണ പതാക ഉയർത്താത്തവരാണ് ഹർ ഘർ തിരംഗ പ്രചാരണം നടത്തുന്നത്: വിമർശിച്ച് രാഹുൽ ഗാന്ധി
ഹൂബ്ലി: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹർ ഘർ തിരംഗ കാമ്പെയിനിൽ ആർ.എസ്.എസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 52 വർഷമായി ത്രിവർണ പതാക ഉയർത്തിയിട്ടില്ലാത്ത…
Read More » - 4 August
സവർക്കറെയും സഖാവാക്കി: സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പൊങ്കാല
തിരുവനന്തപുരം: സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റ് വിവാദത്തിലേക്ക്. ആൻഡമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള പോസ്റ്റാണ് ചർച്ചാവിഷയമായിരിക്കുന്നത്. ‘കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ.…
Read More » - 4 August
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്: ബാര്‍ബഡോസിനെ തകർത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയിൽ
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യന്‍ വനിതകള്‍ സെമിയിൽ. ബാര്‍ബഡോസിനെ 100 റൺസിന് തകർത്താനാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…
Read More » - 4 August
മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
തിളങ്ങുന്ന ഓജസുറ്റ മുഖം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പ്രകാശമില്ലാത്ത, നിര്‍ജീവമായ മുഖമായിരിയ്ക്കും ഉളളത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മ്മം തിളങ്ങാന്‍ ചര്‍മ്മസംരക്ഷണം…
Read More » - 4 August
പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തത്. രവിമേനോനും ശോഭയും പ്രധാന…
Read More » - 4 August
ഇമ്രാന് അധികാരത്തിലുണ്ടായിരുന്നെങ്കില്‍ സവാഹിരി കൊല്ലപ്പെടുമായിരുന്നില്ലെന്ന് പാക് മുന്‍ മന്ത്രി
ലാഹോർ: പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന് ഖാന് അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് മുൻ പാക് മന്ത്രി ഷിറീൻ…
Read More » - 4 August
തേജസ്വിൻ ശങ്കറിന് വെങ്കലം: ഹൈജംപിന് ഇന്ത്യ നേടുന്ന ആദ്യ മെഡൽ
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ തേജസ്വിൻ ശങ്കർ. ഹൈജംപിൽ വെങ്കലമെഡൽ നേടിയാണ് തേജസ്വിൻ പുതിയ ചരിത്രമെഴുതിയത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യ പുരുഷ…
Read More » - 4 August
റിഫയുടെ മരണം: ഭർത്താവ് മെഹ്നാസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ…
Read More » - 4 August
ഐസിസി ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ രണ്ടാമത്: ബാബറിന്റെ ഒന്നാം റാങ്കിന് തൊട്ടരികെ
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവ് രണ്ടാമത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20…
Read More » - 4 August
കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
എറണാകുളം: വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ…
Read More » - 4 August
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 4 August
സ്റ്റാഫ് ക്വാട്ടേഴ്സിന് പകരം വില്ലകളും ഓഫീസും പണിതു: ബെഹ്റയുടെ നടപടിക്ക് ആഭ്യന്തരവകുപ്പിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടിക്ക് പിണറായി സർക്കാരിന്റെ അംഗീകാരം.…
Read More »