Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -9 August
സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു: ഐഎസ് ഭീകരന് യുപിയില്‍ അറസ്റ്റില്‍
ലക്നൗ: സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരന് അറസ്റ്റില്‍. ഐഎസ് ഭീകരനായ സബാവുദ്ദീന്‍ ആസ്മിയാണ് അറസ്റ്റിലായത്. എഐഎംഐഎമ്മിന്റെ സജീവ പ്രവര്ത്തകന് കൂടിയായ യുവാവിനെ അസംഗഢില്‍…
Read More » - 9 August
മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ. സുധാകരനെ ചോദ്യം ചെയ്യണം: ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ…
Read More » - 9 August
തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം: ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന…
Read More » - 9 August
ചീരയും കാബേജുമെല്ലാം പച്ചക്കറികൾ, പിന്നെ കഞ്ചാവ് എന്താണ് സാറേ? മരണം വരെ ഉപയോഗിക്കുമെന്ന് വ്ളോഗർ എക്സൈസിനോട്
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് എക്സൈസ് പിടിയിലായത്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് വ്ളോഗറും പെണ്‍കുട്ടിയും ചര്‍ച്ച ചെയ്യുന്ന…
Read More » - 9 August
യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്.…
Read More » - 9 August
വ്ലോഗറുടെ അറസ്റ്റ്: പെൺകുട്ടി കഞ്ചാവ് ഉപയോഗത്തിന് നേരത്തെ ജയിലിലായെന്ന് റിപ്പോർട്ട്
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് എക്സൈസിന്റെ പിടിയിലായത്.…
Read More » - 9 August
ക്ലീന്‍ കല്‍പ്പറ്റ: ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു
വയനാട്: കല്‍പ്പറ്റയിലെ അജൈവ മാലിന്യ സംസ്കരണ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍…
Read More » - 9 August
ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇനി വീടുകളിൽ ഉൽപ്പാദിപ്പിക്കാം, ഓണത്തിന് സൗരോർജ്ജം എത്തുന്നത് 25,000 വീടുകളിൽ
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 25,000 വീടുകളിൽ സൗരോർജ്ജം എത്തിക്കാനൊരുങ്ങി കെഎസ്ഇബി. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് സൗരോർജ്ജം എത്തിക്കുന്നത്. ഇതോടെ, ഗാർഹിക ആവശ്യങ്ങൾക്കുളള വൈദ്യുതി സൗരോർജ്ജം ഉപയോഗിച്ച്…
Read More » - 9 August
ശക്തമായ മഴ: യുഎഇയിലെ ചില ഡാമുകൾ തുറക്കും
അബുദാബി: യുഎഇയിലെ ചില ഡാമുകൾ തുറക്കാൻ സാധ്യത. ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഡാമുകൾ തുറക്കുന്നത്. അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാൽ പരിസരത്ത് താമസിക്കുന്ന…
Read More » - 9 August
വ്ലോഗറുടെ അറസ്റ്റ്: പെൺകുട്ടിയുമായുള്ള വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവർ കുടുങ്ങും, ലീക്കായത് മോഷണം പോയ ഫോണിൽ നിന്ന്
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോഗറും തമ്മിൽ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്. പെൺകുട്ടിയുടെ ഫോൺ ട്രെയിൻ യാത്രക്കിടെ മോഷണം…
Read More » - 9 August
മദ്യത്തിന് ജവാൻ എന്ന പേര് സൈന്യത്തിന് നാണക്കേട്: പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം
തിരുവനന്തപുരം: ജവാന് റമ്മിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയുടെ നിവേദനം. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ആണ് ജവാൻ ഉൽപ്പാദിപ്പിക്കുന്നത്. പരാതിയിൽ…
Read More » - 9 August
റവയ്ക്കും മൈദയ്ക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്ത് റവ, മൈദ എന്നിവയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചിട്ടുള്ളത്. ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റവയുടെയും മൈദയുടെയും…
Read More » - 9 August
ഹര് ഘര്‍ തിരംഗ: കടലുണ്ടിയില്‍ ഒരുങ്ങുന്നത് 5,000 ദേശീയ പതാകകള്‍
കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് കടലുണ്ടിയിലെ കുടുംബശ്രീ യൂണിറ്റ്. ഹര് ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി വീടുകളില്‍…
Read More » - 9 August
ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് പരിഹാരം തേടിയെത്തിയ യുവതിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു: മിര്‍ച്ചി ബാബ അറസ്റ്റില്‍
ഭോപ്പാല്‍: ആധ്യാത്മിക ഗുരു മിര്‍ച്ചി ബാബു എന്നറിയപ്പെടുന്ന ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നു നല്കി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി…
Read More » - 9 August
കക്കയം ഡാം തുറന്നു, ജലനിരപ്പ് റെഡ് അലര്‍ട്ടിനും മുകളില്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍ എത്തിയതിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കിലാണ് വെള്ളം…
Read More » - 9 August
സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. പ്രതി കഞ്ചാവ് ഉപയോഗിക്കാൻ…
Read More » - 9 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 919 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 919 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 859 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 August
ഒന്നാം കക്ഷി അല്ലാതിരുന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി: ചെയ്തത് ജനങ്ങളോടുള്ള വഞ്ചനയെന്ന് ബിജെപി
പട്ന: എന്‍ഡിഎ സഖ്യം വിട്ട് രാജിവെക്കുകയും പ്രതിപക്ഷത്തിനൊപ്പം ചേരുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. കാലുമാറ്റം നടത്തി നിതീഷ് കുമാര്‍ ബിഹാര്‍…
Read More » - 9 August
കാത്തിരുന്ന ഈ ഫീച്ചർ യാഥാർത്ഥ്യമാകുന്നു, വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റിനെ കുറിച്ച് അറിയാം
വാട്സ്ആപ്പിൽ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള ഫീച്ചർ യാഥാർത്ഥ്യമാകുന്നു. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള ഫീച്ചർ വേഗത്തിൽ തന്നെ എല്ലാവരിലേക്കും എത്തിക്കുന്നത്. വാട്സ്ആപ്പിൽ കയറുമ്പോൾ അക്കൗണ്ടിന്…
Read More » - 9 August
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു
തിരുവനന്തപുരം: ഓണക്കാലം അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അരി, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് ദിനംപ്രതി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അരിയും മറ്റു വസ്തുക്കളും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഉണ്ടായ…
Read More » - 9 August
ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളില്‍…
Read More » - 9 August
ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. Read Also: ബിഹാർ രാഷ്ട്രീയ…
Read More » - 9 August
വാസ്തു കൺസൾട്ടന്റ് ഡോ. നിശാന്ത് തോപ്പിലിന് പട്ടും വളയും വാസ്തു ചക്രവർത്തി പുരസ്ക്കാരവും
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ശാത്ര വിദഗ്ദ്ധനും വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ. നിശാന്ത് തോപ്പിലിന് തിവിതാംകൂർ രാജ കുടുംബത്തിന്റെ വക…
Read More » - 9 August
എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15 വയസ്സുകാരി
ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിലെ പ്രണയം അതിര് വിടുന്നു. മാതാപിതാക്കള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് പെണ്‍കുട്ടികളുടെ ചാറ്റിംഗും ഫോണ്‍ വിളികളും. ഇത്തരം ഒരു കേസ് ആണ് അസമില്‍ നിന്ന് റിപ്പോര്‍ട്ട്…
Read More » - 9 August
തുടർച്ചയായ രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ മുകേഷ് അംബാനി, കാരണം അറിയാം
റിലയൻസിൽ നിന്ന് ഇത്തവണയും ശമ്പളം കൈപ്പറ്റാതെ മുകേഷ് അംബാനി. തുടർച്ചയായ രണ്ടാം വർഷമാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ നിൽക്കുന്നത്. 15…
Read More »