Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -29 August
ഭിന്നശേഷി സംവരണത്തിന് വരുമാന പരിധി ചട്ടങ്ങൾ ബാധകമല്ല: ഭിന്നശേഷി കമ്മീഷണർ
തിരുവനന്തപുരം: ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലെന്ന് ഭിന്നശേഷി കമ്മീഷണർ. അത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ്…
Read More » - 29 August
സാംസംഗ് ഗാലക്സി എസ്23 അൾട്രാ: സവിശേഷതകൾ അറിയാം
സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എസ്23 അൾട്രാ അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.…
Read More » - 29 August
പേവിഷബാധയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: പേവിഷബാധയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ ചിമ്മിനി കള്ളിചിത്ര കോളനിയിലെ പാറുവാണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.…
Read More » - 29 August
ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റയുമായി വോഡഫോൺ-ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഉപയോക്താക്കൾക്കായി സൗജന്യ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.…
Read More » - 29 August
പ്രതിവാര നറുക്കെടുപ്പ്: ലക്കി ബിൽ വിജയികൾക്ക് കെടിഡിസി റിസോർട്ടുകളിൽ ആഢംബര താമസം
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ ജിഎസ്ടി ലക്കി ബിൽ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് ഇനി കെടിഡിസി റിസോർട്ടുകളിൽ ആഢംബര താമസം. ലക്കി ബിൽ ആപ്പിന്റെ…
Read More » - 29 August
ഓണസദ്യയ്ക്കായി നല്ല പപ്പടം വീട്ടിൽ തയ്യാറാക്കാം
സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. പ്രത്യേകിച്ച് വിവാഹ സദ്യയ്ക്ക്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പപ്പട പ്രിയരാണ്. സദ്യയിൽ പരിപ്പിനൊപ്പം മുതൽ പായസത്തിനൊപ്പം വരെയും നമ്മൾ…
Read More » - 29 August
റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി: അപകടം മീനച്ചാലറിന് സമീപം
കോട്ടയം: റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പൂഞ്ഞാർ പനച്ചിപ്പാറയിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാർ നോക്കിനിൽക്കെയാണ് സ്കൂൾ വിട്ടു വന്ന…
Read More » - 29 August
എഫ്എംസിജി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ
എഫ്എംസിജി ബിസിനസിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലുള്ള എഫ്എംസിജി ഉൽപ്പന്നങ്ങളാണ് വിപണിയിൽ പുറത്തിറക്കുക. റിലയൻസ് റീട്ടെയിലിന്റെ ചുമതലയുള്ള ഇഷ അംബാനിയാണ് എഫ്എംസിജി ബിസിനസിനെ…
Read More » - 29 August
തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കാൻ ഓൺലൈൻ സേവനവുമായി ഖത്തർ
ദോഹ: രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം ആരംഭിച്ച് ഖത്തർ. മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്. https://www.mol.gov.qa/En/Pages/monthlystatistics.aspx എന്ന വിലാസത്തിൽ ഈ…
Read More » - 29 August
മൂത്രനാളിയിലെ അണുബാധകൾ ചികിത്സിക്കാൻ ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക
നിങ്ങളുടെ വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉൾപ്പെടുന്ന മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് മൂത്രനാളി അണുബാധ. ഇതിന്റെ മിക്ക കേസുകളിലും, മൂത്രാശയവും മൂത്രനാളിയും…
Read More » - 29 August
ജനാധിപത്യത്തില്‍ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സിപിഎം വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനാധിപത്യത്തില്‍ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന്…
Read More » - 29 August
വിവോ വൈ16: ഹോങ്കോംഗ് വിപണിയിൽ അവതരിപ്പിച്ചു
വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ16 ഹോങ്കോംഗ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ്…
Read More » - 29 August
പപ്പടം വിളമ്പുന്നതിനെച്ചൊല്ലി തർക്കം: കല്യാണ സദ്യയ്ക്കിടെ കൂട്ടത്തല്ല്, 3 പേര്‍ക്ക് പരുക്ക്
ആലപ്പുഴ: കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ആലപ്പുഴയിലെ ചേപ്പാട് നടന്ന സംഭവത്തിൽ ,ഭക്ഷണം കഴിക്കുന്നതിനിടെ വരന്റെ സുഹൃത്തുക്കൾ വീണ്ടും പപ്പടം ചോദിച്ചതിനെ തുടർന്നാണ്…
Read More » - 29 August
വി ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്, പ്രതികരണവുമായി കമ്പനി രംഗത്ത്
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ (വി) ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ സൈബർഎക്സ്9 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 3…
Read More » - 29 August
ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അടുത്ത ബന്ധം: മദ്രസ ഇടിച്ചു നിരത്തി
ഗുവാഹട്ടി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അസമിലെ ചില മദ്രസകള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് അസമില്‍ മദ്രസ ഇടിച്ചു നിരത്തി. അസമിലെ ബാര്‍പേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു…
Read More » - 29 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളുകൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി. സ്കൂളുകൾക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കാണ് ഭക്ഷ്യവസ്തുക്കൾ അനുവദിച്ചത്.…
Read More » - 29 August
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നിറം മങ്ങി ഓഹരി വിപണികൾ. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ ഓഹരികൾ ചാഞ്ചാടിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 861 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,972 ലാണ്…
Read More » - 29 August
ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ
തിരുവനന്തപുരം: ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന്…
Read More » - 29 August
‘ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ പോയിരുന്നു, അമ്പലങ്ങളിലും പോകാറുണ്ടായിരുന്നു’: മതം ഒരു പ്രശ്നമായിരുന്നില്ലെന്ന് അനു സിതാര
മലയാളി തനിമയുള്ള നായിക മുഖം എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ട അനു സിതാരയ്ക്ക് ആരാധകർ ഏറെയാണ്. നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും ഏറെ തിളങ്ങുന്ന താരം കൂടിയാണ്…
Read More » - 29 August
വമ്പൻ പ്രഖ്യാപനവുമായി റിലയൻസ് ജിയോ, ദീപാവലിക്ക് മെട്രോ നഗരങ്ങളിൽ 5ജി എത്തും
ഉപയോക്താക്കൾക്ക് വമ്പൻ ദീപാവലി സമ്മാനം നൽകാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്തുമെന്നാണ്…
Read More » - 29 August
നിങ്ങളുടെ ഉറക്കം ട്രാക്ക് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ഗാഡ്ജെറ്റ് നിങ്ങളെ സഹായിക്കുന്നു
ഇന്നത്തെ തിരക്കേറിയതും തിരക്കുള്ളതുമായ ദിനചര്യകളിൽ ഉറക്കം നമ്മുടെ ജീവിതശൈലിയെ ബാധിക്കുന്നു. മിക്ക ആളുകൾക്കും രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നില്ല. ഏറ്റവും മോശം ഭാഗം അവർക്ക് എവിടെയാണ് തെറ്റ്…
Read More » - 29 August
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി
ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് കുടല് രോഗങ്ങളില്‍ നിന്നും, ബാക്റ്റീരിയകളുടെ ആക്രമണങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. ആരോഗ്യ രക്ഷയ്ക്ക്…
Read More » - 29 August
‘നരേന്ദ്ര മോദി പരുക്കനായ മനുഷ്യനാണെന്ന് കരുതി, പക്ഷേ…’- പാർലമെന്റിലെ പ്രധാനമന്ത്രിയുടെ കണ്ണീരിനെ കുറിച്ച് ഗുലാം നബി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറ്റിദ്ധരിച്ചതായി തുറന്നു പറഞ്ഞ് മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. മോദി പരുക്കനായ മനുഷ്യനാണെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും, എന്നാൽ മനുഷ്യത്വവും കരുണയും…
Read More » - 29 August
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഗുരുവായൂർ: ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പടിഞ്ഞാറെ നടയിൽ ക്യാപ്പിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥ പൈ(82) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈയിൽ പടിഞ്ഞാറെ നടയിൽ വച്ചായിരുന്നു അപകടം…
Read More » - 29 August
വായ്പ്പുണ്ണ് തടയാൻ
വായ്പ്പുണ്ണ് വന്നാല്‍ പലപ്പോഴും നമുക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സാധിക്കാതെ വരും. ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ചെറിയ വേദന വലുതായി മാറും. ചുണ്ടിലും, മോണയിലും, നാവിലുമാണ് വായ്പ്പുണ്ണ്…
Read More »