Latest NewsKeralaNews

ഭിന്നശേഷി സംവരണത്തിന് വരുമാന പരിധി ചട്ടങ്ങൾ ബാധകമല്ല: ഭിന്നശേഷി കമ്മീഷണർ

തിരുവനന്തപുരം: ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലെന്ന് ഭിന്നശേഷി കമ്മീഷണർ. അത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോ, കേരള പബ്ലിക് സർവീസ് കമ്മീഷനോ എംപ്ലോയ്മെന്റ് ഓഫീസർമാരോ നിർദ്ദേശിക്കാൻ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ അറിയിച്ചു.

Read Also: റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി: അപകടം മീനച്ചാലറിന് സമീപം

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സമുദായ സംവരണം അനുവദിക്കണമെങ്കിൽ ആയതിനുള്ള അർഹത നിശ്ചയിക്കുന്നതിന് ആവശ്യമായ എല്ലാ സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ ഹാജരാക്കണമെന്ന് സർക്കാർ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചതായും കമ്മീഷണർ അറിയിച്ചു.

Read Also: പപ്പടം വിളമ്പുന്നതിനെച്ചൊല്ലി തർക്കം: കല്യാണ സദ്യയ്ക്കിടെ കൂട്ടത്തല്ല്, 3 പേര്‍ക്ക് പരുക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button