Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -10 December
മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; ചെന്നൈയടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ
ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര…
Read More » - 10 December
മുസ്ലിങ്ങൾക്ക് നിർണായക സ്വാധീനമുള്ള 12 പ്രദേശത്തും വിജയിച്ചത് ബിജെപി: മോദിവിരോധികളുടെ കരണത്തേറ്റ അടി- അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടായി മോദിയെയും ഗുജറാത്തിനേയും കുറിച്ച് അപവാദ പ്രചാരണം നടത്തുന്നവരുടെ കരണത്തേറ്റ അടിയാണ് ഗുജറാത്തിലെ വൻ വിജയമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. മുസ്ലിങ്ങൾക്ക്…
Read More » - 10 December
കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, വര്‍ക്കലയില്‍ 15കാരന് ക്രൂരമര്‍ദ്ദനം, ഇരുമ്പ് വളകൊണ്ട് തലയും ചെവിയും തകർത്തു
തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിയ്ക്ക് ലഹരി മാഫിയയുടെ ക്രൂരമർദ്ദനം. അയിരൂർ സ്വദേശിയായ 15 കാരനാണ് മർദ്ദനമേറ്റത്. കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഈ മാസം മൂന്നിനായിരുന്നു…
Read More » - 10 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 December
സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : ഗൃഹനാഥൻ മരിച്ചു
ചവറ: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരനായ ചവറ മേക്കാട് റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് (65)ആണ്…
Read More » - 10 December
നൂതന പഠന രീതികളുമായി വേദിക് ഇ- സ്കൂൾ, ആദ്യ ഘട്ട പദ്ധതിയിൽ അംഗമായത് 100 സ്കൂളുകൾ
സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന പഠനരീതി ലഭ്യമാക്കുന്ന വേദിക് ഇ- സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. വേദിക് ഇ- സ്കൂളിന്റെ ഉദ്ഘാടന കർമ്മം കൊച്ചിയിൽ ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
Read More » - 10 December
ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ
കോട്ടയം: ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളൂശേരി പാറയിൽ ലിബിൻ ജോൺ (ലിജിൻ, 28), പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറമ്പിൽ…
Read More » - 10 December
ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു : മധ്യവയസ്കന് ദാരുണാന്ത്യം
ചവറ: ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചവറ സൗത്ത് നടുവത്തുചേരി കുരീയ്ക്കൽ തെക്കതിൽ ഷാജി (50) ആണ് മരിച്ചത്. ഇന്നലെ…
Read More » - 10 December
പ്രധാനമന്ത്രി മോദി ഏറ്റെടുക്കുന്ന എട്ടാമത്തെ ഗ്രാമം, വാരണാസിയിലെ കുര്‍ഹുവ
സമഗ്ര വികസനത്തിനായി വാരണാസിയിലെ കുര്‍ഹുവ ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്തു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന (SAGY) പദ്ധതിയുടെ കീഴിലാണ് ഗ്രാമത്തെ ദത്തെടുത്തിരിക്കുന്നതെന്ന് ജില്ലാ ചീഫ്…
Read More » - 10 December
വിവിധ വായ്പകളുടെ പലിശ നിരക്ക് വെട്ടിച്ചുരുക്കി കേരള ഗ്രാമീൺ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
വിവിധ വായ്പകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പലിശ നിരക്കുകളിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഗ്രാമീൺ ബാങ്ക്. ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, സ്വർണ വായ്പ എന്നിവയുടെ…
Read More » - 10 December
പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്തു; കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂരില്‍ ആണ് സംഭവം. പുനലൂര്‍ കാര്യറ സ്വദേശിയായ നിസാറുദ്ദീന്‍ ആണ് കേസില്‍ അറസ്റ്റിലായത്.…
Read More » - 10 December
വിവാഹ തർക്കങ്ങളിൽ ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് പരിഗണിക്കണം: കേന്ദ്രത്തോട് കോടതി
കൊച്ചി: വിവാഹമോചനത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ വിമർശിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയത്. പരസ്പര ധാരണയിൽ…
Read More » - 10 December
സ്കൂളിൽ നിന്ന് ദേശീയപാതാ വികസനത്തിനായി അഴിച്ചുവെച്ച ഇരുമ്പ് ഗേറ്റ് കവർന്നു : രണ്ടുപേർ അറസ്റ്റിൽ
അമ്പലപ്പുഴ: സ്കൂളിൽ നിന്ന് ഇരുമ്പ് ഗേറ്റ് കവർന്ന രണ്ടുപേർ പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ റഷീദ് (48), അമ്പലപ്പുഴ തെക്ക്…
Read More » - 10 December
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് വി-ഗാർഡ് ഇൻഡസ്ട്രീസ്, സൺഫ്ലെയിമിനെ ഉടൻ ഏറ്റെടുക്കും
പ്രമുഖ കിച്ചൺ അപ്ലയൻസസ് സ്ഥാപനമായ സൺഫ്ലൈയിം എന്റർപ്രൈസിനെ സ്വന്തമാക്കാനൊരുങ്ങി വി-ഗാർഡ് ഇൻഡസ്ട്രീസ്. കൺസ്യൂമർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്ന രംഗത്തെ പ്രമുഖ നിർമ്മാതാക്കളാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 10 December
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ബുള്ളറ്റ് ഡയറീസ്’: ടീസര്‍ പുറത്ത്
കൊച്ചി: ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബി3എം…
Read More » - 10 December
‘ഇതൊരു ആവശ്യമില്ലാത്ത വിവാദം’: ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ…
Read More » - 10 December
കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 40,000 തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത് ശ്രീനിജന് കാരണമെന്ന് സാബു എം.ജേക്കബ്
കൊച്ചി: ശ്രീനിജന്റെ പ്രവര്‍ത്തികള്‍ കാരണം നിക്ഷേപങ്ങള്‍ പലതും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 40,000 തൊഴില്‍…
Read More » - 10 December
ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടി: യെച്ചൂരി
ന്യൂഡല്‍ഹി: പ്രളയസമയത്ത് കേരളത്തിന് നല്കിയ ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി…
Read More » - 10 December
കേരളത്തില്‍ ലഹരിയുടെ ഉപയോഗം മൂലമുള്ള അതിക്രമങ്ങള്‍ വര്ദ്ധിക്കുന്നുന്നു,സ്ത്രീ പീഡനങ്ങള്‍ കൂടുന്നു:മാത്യു കുഴല്നാടന്
കൊച്ചി : കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍…
Read More » - 9 December
നികുതി വെട്ടിപ്പ്: നടി അപർണ്ണ ബാലമുരളിയ്ക്ക് നോട്ടീസ്
തിരുവനന്തപുരം: നടി അപർണ്ണ ബാലമുരളിയ്ക്ക് നോട്ടീസ്. നികുതി വെട്ടിപ്പ് നടത്തിയതിനാണ് അപർണ്ണ ബാലമുരളിയ്ക്ക് നോട്ടീസ് ലഭിച്ചത്. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 91 ലക്ഷത്തോളം രൂപയുടെ…
Read More » - 9 December
പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ
ദോഹ: ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലു തവണ വല ചലിപ്പിച്ചപ്പോൾ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി.…
Read More » - 9 December
ലിംഗ നീതിക്കുവേണ്ടിയുള്ള കുടുംബശ്രി പ്രതിജ്ഞ പാതിയിൽ വിഴുങ്ങിയ സംസ്ഥാനത്തിന് ഇതിലും വലിയ സമ്മാനം കിട്ടാനില്ല: ഹരീഷ്
മാധ്യമ ശ്രദ്ധനേടുന്നത് ഇറാനിയൻ സംവിധായികയുടെ മുടി കാരണമാണ്.
Read More » - 9 December
വിഷാദാവസ്ഥയിൽ നിന്ന് മോചനം നേടുന്നതിനായി ടെസ്റ്റോസ്റ്റിറോൺ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
പുരുഷ സ്വഭാവസവിശേഷതകളുടെ വികാസത്തിലും പരിപാലനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. സെക്സ് ഡ്രൈവ്, എല്ലുകളുടെയും പേശികളുടെയും പിണ്ഡം, ശരീര രോമങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന്…
Read More » - 9 December
മകൾക്ക് അവസരം കിട്ടാൻ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം: വെളിപ്പെടുത്തലുമായി റീഹാന
ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്.
Read More » - 9 December
വിസ്തീർണ്ണം 40,000 ചതുരശ്രയടി: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം നാളെ
കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിന്റെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ…
Read More »