Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -14 December
ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.…
Read More » - 14 December
മേയര്‍ രാജി വെയ്ക്കേണ്ട ആവശ്യമില്ല, കത്ത് വിവാദം അവസാനിപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടിയെ ഏല്‍പ്പിച്ച് പാര്‍ട്ടി
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. മന്ത്രിതലത്തില്‍ നടത്തിയ ആദ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്.…
Read More » - 14 December
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ നാല് പേര് പിടിയില്‍
മാവേലിക്കര : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ സപ്ലൈകോ ജീവനക്കാരന് ഉള്‍പ്പെടെ നാല് പേര് പിടിയില്‍. റേഷന്‍ കുത്തരിയും ഗോതമ്പുമാണ്…
Read More » - 14 December
മമ്മൂട്ടിയും മോഹൻലാലും ലക്ഷങ്ങൾ ചിലവാക്കുന്നു, സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്: കൊല്ലം തുളസി പറയുന്നു
രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാര്‍ അങ്ങനെയുള്ളവര്‍
Read More » - 14 December
പ്രേക്ഷകരെ ഭയപ്പെടുത്തി ‘സാത്താൻ’: യുവാവ് ബോധംകെട്ട് വീണു
ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമാണ് സാത്താന്‍സ് സ്ലേവ്സ് 2
Read More » - 13 December
ആരാധകരെ വിസ്മയിപ്പിച്ച് മമ്മൂട്ടിയും ലിജോയും : സാരഥി തിയേറ്റേഴ്സ് മുന്നോട്ട്…
ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും
Read More » - 13 December
ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കും: സന്നദ്ധത അറിയിച്ച് ഫ്രാൻസ്
തിരുവനന്തപുരം: ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് ഫ്രാൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്…
Read More » - 13 December
ഉറക്കത്തിന്റെ ആയുർവേദ ആശയം എന്താണ്? അതിന്റെ 3 തരങ്ങളെക്കുറിച്ച് എല്ലാം മനസിലാക്കാം
മനസ്സ് നെറ്റിയുടെ നടുവിലുള്ള അനുസരണ കേന്ദ്രത്തിലേക്ക് വരുകയും നാം അത് അനുഭവിക്കുകയും ചെയ്യുമ്പോൾ അതിനെ ധ്യാനം എന്ന് വിളിക്കുന്നു. മനസ്സ് അനുസരണയുടെ ചക്രത്തിലേക്ക് വരുമ്പോൾ, ബോധം ഇല്ലെങ്കിൽ,…
Read More » - 13 December
കൃഷി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കും: ഇസ്രയേൽ കോൺസുൽ ജനറൽ
തിരുവനന്തപുരം: കൃഷി, ടൂറിസം മേഖലകളിൽ കേരളത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേൽ കോൺസുൽ ജനറൽ ടമി ബെൻ ഹെയിം. മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 13 December
രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് എംബസിയിൽ നിന്നും സാക്കിർ നായിക്കിൽ നിന്നും പണം വാങ്ങി: വിമർശനവുമായി അമിത് ഷാ
ഡൽഹി: അതിർത്തി സംഘർഷത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ…
Read More » - 13 December
ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും.…
Read More » - 13 December
ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നു: പരസ്യങ്ങൾക്കായി വൻ തുക ചെലവഴിക്കുന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം. ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നുവെന്നാണ് പരിഹാസം. യാത്രയ്ക്കുള്ള പിന്തുണ കുറഞ്ഞതോടെ വൻ തുകയാണ്…
Read More » - 13 December
ചാൻസലറെ മാറ്റാനുള്ള ബിൽ: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ…
Read More » - 13 December
ഹൃദയാരോഗ്യത്തിനായി ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍ ..
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ…
Read More » - 13 December
സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു
തിരുവനന്തപുരം: ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നത്. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ടൂറിസം…
Read More » - 13 December
മുഖകാന്തി കൂട്ടാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ
വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞ തക്കാളി മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. തക്കാളി ചർമ്മത്തിന്…
Read More » - 13 December
ഒറ്റ സിഗരറ്റ് വില്‍പ്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു, വില്‍പ്പന നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ്…
Read More » - 13 December
കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി
പത്തനംതിട്ട: കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വനം വകുപ്പ് പരിശോധന നടത്തുന്നത്. ക്യാമറയിൽ പുലിയുടെ സാന്നിധ്യം…
Read More » - 13 December
മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. മുഖക്കുരുവും മുഖത്തെ കറുത്തപാടുമൊക്കെ ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ തടയാനും…
Read More » - 13 December
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
റായ്ച്ചൂര്‍: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ…
Read More » - 13 December
പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. പത്തും…
Read More » - 13 December
ഇടപാടുകൾ നടത്താതെ തന്നെ അക്കൗണ്ടിൽ നിന്നും 147 രൂപ 50 പൈസ ഡെബിറ്റ് ആയിട്ടുണ്ടോ? വിശദീകരണവുമായി എസ്ബിഐ
ഉപഭോക്താക്കൾക്ക് അടുത്തിടെ മൊബൈലിൽ എത്തിയ സന്ദേശത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇടപാടുകൾ നടത്താതെ തന്നെ അക്കൗണ്ടിൽ നിന്ന് 147 രൂപ 50 പൈസ…
Read More » - 13 December
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സിത്താര കൃഷ്ണകുമാറും സ്റ്റീഫൻ ദേവസിയും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക സിത്താര കൃഷ്ണ കുമാറും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഇരുവരും…
Read More » - 13 December
പിരിച്ചുവിടൽ നടപടികൾക്കൊരുങ്ങി ഗൂഗിളും, പുതിയ നീക്കങ്ങൾ അറിയാം
ആഗോള ടെക് ഭീമന്മാരുടെ പാത പിന്തുടരാനൊരുങ്ങി ഗൂഗിളും. റിപ്പോർട്ടുകൾ പ്രകാരം, പിരിച്ചുവിടൽ നടപടികൾക്കാണ് ഗൂഗിൾ രൂപം നൽകുന്നത്. അതേസമയം, ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റ് വരും ആഴ്ചകളിൽ…
Read More » - 13 December
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2022-ന്റെ രണ്ടാം പാദത്തിൽ 3.6 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ…
Read More »