Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -14 December
മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയിമിങ്ങായി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി
മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയിമിങ്ങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. താൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ…
Read More » - 14 December
കാപ്പാ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതി അറസ്റ്റില്‍
ചാരുംമൂട്: ജില്ലയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ് നാടുകടത്തിയ പ്രതി കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍. കറ്റാനം ഭരണിക്കാവ് തെക്ക് മനേഷ് ഭവനത്തിൽ കാനി എന്ന് വിളിക്കുന്ന മനീഷ്…
Read More » - 14 December
പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു
കോഴിക്കോട്: പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്മ (8) ആണ്…
Read More » - 14 December
ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്, എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ ഉടൻ തുറക്കും
ഇന്ത്യൻ വിപണിയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 14 December
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു
കോഴിക്കോട്: ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. ഇവിടെ…
Read More » - 14 December
ഒരേ ഒരു രാജാവ്: റെക്കോര്‍ഡുകളുടെ തമ്പുരാനായി ലയണൽ മെസി
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലിൽ കടന്നപ്പോൾ നായകൻ ലയണൽ മെസി റെക്കോര്‍ഡുകളുടെ തമ്പുരാനായി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ്…
Read More » - 14 December
ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ: സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും
തിരുവനന്തപുരം: മുസ്ലീം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ. ഈ നിലപാട് ഉറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയിൽ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും.…
Read More » - 14 December
മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ് നല്കി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ…
Read More » - 14 December
സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എ54 5ജി വിപണിയിൽ ഉടൻ അവതരിപ്പിക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള നിരവധി സൂചനകൾ ടെക്…
Read More » - 14 December
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 14 December
ശബരിമലയിലെ തിരക്ക്; ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജില്ലാ കളക്ടര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഭക്തരുടെ…
Read More » - 14 December
ഡൽഹിക്ക് ആശ്വാസം, ഫാമുകളിൽ വൈക്കോലടക്കമുള്ളവയുടെ കത്തിക്കൽ കുറഞ്ഞതായി റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്തെ ഫാമുകളിൽ വൈക്കോലടക്കമുള്ളവയുടെ കത്തിക്കൽ കുറഞ്ഞതായി റിപ്പോർട്ട്. പ്രധാനമായും പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളിൽ നിന്നാണ് വൈക്കോലുകൾ കത്തിക്കുന്നത് ഗണ്യമായി കുറഞ്ഞത്.…
Read More » - 14 December
കാസർഗോഡ് സുബൈദ വധക്കേസ്; ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരന്‍, ശിക്ഷാ വിധി ഇന്ന്
കാസർഗോഡ്: കാസർഗോഡ് സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, മൂന്നാം പ്രതി അർഷാദിനെ ജില്ലാ…
Read More » - 14 December
ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടച്ചില്ലേ? സമയപരിധി ദീർഘിപ്പിച്ച് ആർബിഐ
രാജ്യത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കാനുള്ളവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കാൻ സമയപരിധി കഴിഞ്ഞ്…
Read More » - 14 December
മലപ്പുറത്ത് സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച ക്രിമിനൽ അറസ്റ്റിൽ
മലപ്പുറം: ജയിൽ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. മലപ്പുറം മഞ്ചേരി മുടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ് (45)…
Read More » - 14 December
അഞ്ച് വർഷത്തിനുള്ളിൽ ബാങ്കുകൾ എഴുതിത്തളളിയത് കോടികളുടെ കിട്ടാക്കടം, കണക്കുകൾ അറിയാം
രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എഴുതിത്തള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി നിർമല സീതാരാമൻ. കണക്കുകൾ പ്രകാരം, 10 ലക്ഷം രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നത്.…
Read More » - 14 December
എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഹരിപ്പാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ…
Read More » - 14 December
ഹഡിൽ ഗ്ലോബൽ സമ്മേളനം നാളെ മുതൽ ആരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ സമ്മേളനത്തിന് ഡിസംബർ 15ന് കൊടിയേറും. കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
Read More » - 14 December
സർവ്വം മെസ്സി മയം: ക്രോയേക്ഷ്യയെ മൂന്നു ഗോളിന് തകര്‍ത്ത് അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍
അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ . മെസ്സി നിറഞ്ഞാടി കളിക്കളത്തില്‍ ക്രോയേക്ഷ്യയ്ക്ക് തോല്‍ക്കാതെ മറ്റു മാര്ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല.…
Read More » - 14 December
അവകാശ ഓഹരി വിൽപ്പനയുമായി അജൂണി ബയോടെക് ലിമിറ്റഡ്, ലക്ഷ്യം ഇതാണ്
അജൂണി ബയോടെക് ലിമിറ്റഡിന്റെ അവകാശ ഓഹരി വിൽപ്പന ആരംഭിച്ചു. 29.01 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പനയ്ക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഡിസംബർ 15നാണ് ഓഹരി വിൽപ്പന സമാപിക്കുക.…
Read More » - 14 December
ശാസ്താംകോട്ടയിൽ യുവാവ് ആത്മഹത്യ ചെയ്തത് ജോലി തട്ടിപ്പിന് ഇരയായതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം
കൊല്ലം: ശാസ്താംകോട്ടയിൽ യുവാവ് ആത്മഹത്യ ചെയ്തത് ജോലി തട്ടിപ്പിന് ഇരയായതിലുള്ള മനോവിഷമം മൂലമാണെന്ന് കുടുംബത്തിന്റെ ആരോപണം. ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന്…
Read More » - 14 December
ഓഹരിയാക്കി മാറ്റുവാൻ കഴിയാത്ത സംരക്ഷിത കടപത്രങ്ങൾ പുറത്തിറക്കാനൊരുങ്ങി ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്
സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന് കീഴിലുള്ള ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരിയാക്കി മാറ്റുവാൻ…
Read More » - 14 December
‘ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കുന്നുണ്ടോ’
കൊച്ചി: സിനിമയ്ക്ക് പുറത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. ലഹരി ഉപയോഗിച്ചാണ് സംസാരിക്കുന്നത് എന്ന് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമര്‍ശനങ്ങളും വരാറുണ്ട്.…
Read More » - 14 December
ഉണ്ണി മുകുന്ദന് നായകനാകുന്ന ‘മാളികപ്പുറം’: ട്രെയ്ലര് പുറത്ത്
കൊച്ചി: ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ടദേവനായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം…
Read More » - 14 December
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’: ഭാവനയും അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കും. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.…
Read More »