Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -16 December
11കാരിയെ സിനിമ കാണിക്കാമെന്ന് പറഞ്ഞ് തിയേറ്ററിലെത്തിച്ച് പീഡിപ്പിച്ചു: സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍
പാലക്കാട്: ചിറ്റൂരില്‍ 11 വയസുകാരിയെ തിയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരനായ സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍. രാജഗോപാല്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വണ്ടിത്താവളം സ്കൂള്‍ ബസിലെ ക്ലീനറായി…
Read More » - 16 December
‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും’: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കുമെന്ന വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുള്ളില്‍ സ്വേച്ഛാധിപത്യമില്ലെന്നും പാര്‍ട്ടി ഫാസിസ്റ്റ് അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന…
Read More » - 16 December
സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 461 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,338- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 16 December
ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിച്ചുരുക്കി, പുതുക്കിയ നിരക്കുകൾ അറിയാം
ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ പോലുള്ള കമ്പനികൾ…
Read More » - 16 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന. ദുബായിൽ റസിഡന്റ് വിസ പാസ്പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയ ശേഷം ആദ്യ ഗോൾഡൻ വിസ ലഭിക്കുന്ന താരമാണ്സുധീർ കരമന.…
Read More » - 16 December
ഇനി ഷോപ്പിംഗ് ആസ്വദിക്കാം വൻ വിലക്കിഴിവിൽ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആരംഭിച്ചു. ഡിസംബർ 15 മുതലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ്…
Read More » - 16 December
ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. 2022 ഡിസംബർ 15 മുതൽ…
Read More » - 16 December
ഉപ്പൂറ്റിവേദന പരിഹരിക്കാൻ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More » - 16 December
ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവം : ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്ത് വയസ്സുകാരി സംഗമിത്രയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു…
Read More » - 16 December
കള്ളനും ഭഗവതിയും: ബിജു നാരായണൻ ആലപിച്ച ‘കരോൾ പാട്ട്’ ടൊവിനോ തോമസ് റിലീസ് ചെയ്തു
പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ഇപ്പോൾ, ഈ ക്രിസ്തുമസ് ആഘോഷമാക്കാൻ കള്ളനും ഭഗവതിയിലെയും കരോൾ പാട്ട് എത്തുകയാണ്.…
Read More » - 16 December
ദഹനവ്യവസ്ഥയെ സഹായിക്കാൻ തെെര്
പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്പം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തെെര്…
Read More » - 16 December
കത്ത് വിവാദം: ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ…
Read More » - 16 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: 17 പേർക്ക് പരിക്ക്, പത്തുവയസുകാരിയുടെ നില ഗുരുതരം
കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന…
Read More » - 16 December
- 16 December
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ അയമോദകം
ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന…
Read More » - 16 December
ചരിത്രത്തിലാദ്യം: ഐപിഎൽ കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി
കൊച്ചി: ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി. 87 കളിക്കാരുടെ ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. ഡിസംബർ 23ന് 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം…
Read More » - 16 December
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : യുവാവ് പൊലീസ് പിടിയിൽ
പുതുശ്ശേരി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 16 December
ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ
ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ വിമർശിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് തക്ക മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ…
Read More » - 16 December
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടത്
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തിൽ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ…
Read More » - 16 December
ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനാണ് കോടതി പ്രവർത്തിക്കുക. ദുബായ് ഇന്റർനാഷണൽ…
Read More » - 16 December
മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്
പാലക്കാട്: നഗരത്തിൽ പട്ടിക്കര ബൈപാസിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്. വടക്കന്തറ പ്രാണൻകുളം മനോജിന്റെ വീട്ടിലെ പശുവിനാണ് പരിക്കേറ്റത്. Read…
Read More » - 16 December
സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് : ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട കോളേജ് ജങ്ഷനില്‍…
Read More » - 16 December
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 16 December
മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു…
Read More » - 16 December
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട : ഒരു കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ചില്ലറവിപണിയില് ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനാണ്(36) അറസ്റ്റിലായത്. Read Also…
Read More »