Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -21 February
നടപ്പാതകളിൽ വാഹനം പാർക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഡിജിപി അനിൽ കാന്ത്. ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ ബസ്…
Read More » - 21 February
കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസം ശാസ്ത്രീയതകളിൽ നിന്ന് അകലുന്നു എന്ന വിമർശനമുയരുന്ന ഘട്ടത്തിൽ കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻ കുട്ടി. പേഴയ്ക്കാപ്പിള്ളി…
Read More » - 21 February
‘സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തിയ യുവാവ് കരിപ്പൂരിൽ പിടിയിൽ
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.
Read More » - 21 February
മാട്രിമോണിയൽ സൈറ്റുകൾ വഴി ജീവിതപങ്കാളിയെ തേടുകയാണോ: വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നതും, തിരച്ചിലുകൾ നടത്തുന്നതും പുതിയ കാര്യമൊന്നുമല്ല. എന്നാലും മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്ന വ്യാജൻമാരെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. അതിനാൽ…
Read More » - 21 February
സംഘപരിവാറിന്റെ നുണ പൊളിഞ്ഞു, ആശ്രമം കത്തിച്ച കേസിലെ അറസ്റ്റില്‍ പ്രതികരിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സന്ദീപാനന്ദ ഗിരി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ട്. സംഘപരിവാറിന്റെ…
Read More » - 21 February
അഞ്ചാംക്ളാസുകാരിയെ ക്ളാസ്മുറിയില് വച്ച് പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിനതടവ്
വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് കേസ്
Read More » - 21 February
കേരളം വന്‍ വിപത്തിലേക്കെന്ന് റിപ്പോര്‍ട്ട്
കൊച്ചി : ലോക രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി പാരിസ്ഥിതിക റിപ്പോര്‍ട്ട്. ലോകം വലിയ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏവരെയും ആശങ്കപ്പെടുത്തുന്നതാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പുതിയ…
Read More » - 21 February
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുക്കുന്നു, പുതിയ നിർദ്ദേശവുമായി ധനകാര്യ വകുപ്പ്
സംസ്ഥാനത്ത് ട്രഷറി ബില്ലുകളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ധനകാര്യ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 10 ലക്ഷത്തിന് മുകളിലുള്ള…
Read More » - 21 February
‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ’ പട്ടികയിൽ ഇടം നേടി ഫിൻജന്റ്
രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഫിൻജന്റ് ഗ്ലോബൽ സൊല്യൂഷൻസ്. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻജന്റ് ഗ്ലോബ് സൊല്യൂഷൻസ് തുടർച്ചയായ മൂന്നാം തവണയാണ്…
Read More » - 21 February
മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ പ്രവർത്തകർ
കൊല്ലം: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ പ്രവർത്തകർ. കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരെയാണ്…
Read More » - 21 February
യുപിഐ സേവനങ്ങൾ ഇനി സിംഗപ്പൂരിലും ലഭ്യം, പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യത്തെ പ്രമുഖ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഇനി മുതൽ സിംഗപ്പൂരിലും ലഭ്യം. ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കൈമാറ്റം ചെയ്യാനുള്ള…
Read More » - 21 February
മികച്ച പാര്ലമെന്റേറിയന് പുരസ്കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സി
ന്യൂഡല്‍ഹി : മികച്ച പാര്ലമെന്റേറിയന് പുരസ്കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സിയെന്ന് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടനയുടെ…
Read More » - 21 February
ഡിവൈഎഫ്ഐ നേതാവ് തന്നെ മർദ്ദിച്ചിട്ടില്ല: നടന്നത് അപകടം മാത്രമാണെന്ന് എസ്എഫ്ഐ വനിതാ നേതാവ്
ഹരിപ്പാട്: ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മർദ്ദിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി എസ്എഫ്ഐ വനിത നേതാവ് പി ചിന്നു. കഴിഞ്ഞ ദിവസം തനിക്ക് സംഭവിച്ചത് അപകടം…
Read More » - 21 February
ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ നീക്കവുമായി ടാറ്റ മോട്ടോഴ്സ്, ഏറ്റവും പുതിയ നിർമ്മാണ കരാറിൽ ഒപ്പുവെച്ചു
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുളള കരാറാണ് ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ…
Read More » - 21 February
മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ നടപടി
തിരുവനന്തപുരത്ത് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ നടപടി
Read More » - 21 February
ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് മറ്റ് പാർട്ടികളുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം…
Read More » - 21 February
എച്ച്പി Envy x360 15-ew0037TU 12th Gen Core i5-1235U (2022): റിവ്യൂ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും പുതിയ…
Read More » - 21 February
കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വന്‍ പാര്‍ശ്വഫലങ്ങളുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍
തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്ന് കണ്ടെത്തല്‍. ഓപ്പറേഷന് സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്ട്രോള് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക…
Read More » - 21 February
ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം: വർക്കലയിൽ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍
ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പിടിയിലായ ആദർശ്
Read More » - 21 February
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം: വിപുലമായ പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 80 ലക്ഷത്തോളം…
Read More » - 21 February
ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്രപരിസരത്ത് നിരോധനാജ്ഞ
ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്ര പരിസരത്ത് നിരോധനാജ്ഞ
Read More » - 21 February
ആഡംബര വാച്ച് പ്രേമികളുടെ മനം കവരാൻ റാഡോ ഡയസ്റ്റാർ, അറുപതാം വാർഷിക പതിപ്പ് ഇന്ത്യയിൽ എത്തി
ആഡംബര വാച്ചുകളോട് മിക്ക ആളുകൾക്കും പ്രിയം ഉണ്ടാകാറുണ്ട്. ആഡംബര വാച്ച് പ്രേമികൾക്ക് മാത്രമായി പ്രീമിയം റേഞ്ചിൽ ഒട്ടനവധി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഇന്ത്യൻ വിപണി…
Read More » - 21 February
കേരളത്തിന്റെ നന്മയ്ക്ക് ചിലർ തടസ്സം നിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നന്മയ്ക്ക് ചിലർ തടസം നിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. Read Also:ടെലികോം മേഖലയിൽ ഗംഭീര…
Read More » - 21 February
ടെലികോം മേഖലയിൽ ഗംഭീര മുന്നേറ്റവുമായി ജിയോയും എയർടെലും, അടിപതറി വോഡഫോൺ- ഐഡിയ
ടെലികോം മേഖലയിൽ ശക്തമായ ചുവടുറപ്പിച്ച് റിലയൻസ് ജിയോയും ഭാരതി എയർടെലും. ട്രായിയുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടതോടെ രാജ്യത്ത് വൻ മുന്നേറ്റമാണ് ജിയോയും എയർടെലും നടത്തുന്നത്. അതേസമയം,…
Read More » - 21 February
എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്?
ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്? ബിബിസിയോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുക…
Read More »