Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -21 February
ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കുമരകം
സംസ്ഥാനത്ത് ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കുമരകമാണ് ഇത്തവണ ഉച്ചകോടിയുടെ ആതിഥേയം വഹിക്കുന്നത്. നാല്…
Read More » - 21 February
മനശ്ശാന്തി വര്‍ദ്ധിക്കുവാന്‍ സൂര്യഭഗവാന് ജലാഭിഷേകം…
ഹിന്ദു ശാസ്ത്രപ്രകാരം, എല്ലാദിവസവും അതിരാവിലെ സൂര്യന് ജലം നേദിക്കുന്നത് ആ ദിവസം ശുഭകരമായി തുടങ്ങുവാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് സൂര്യഭഗവാനെ പ്രീണിപ്പിക്കുവാന്‍ മാത്രമല്ല. നിങ്ങളുടെ…
Read More » - 21 February
വേനല്‍ക്കാലം വരവായി; ഡയറ്റില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍…
മാര്‍ച്ച് അടുക്കുന്നതോടെ വേനല്‍ക്കാലം എത്തുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതാണ് ഉചിതം. ചൂട് കൂടുമ്പോള്‍…
Read More » - 21 February
തുര്‍ക്കിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് ആര്‍മി ഡോക്ടര്‍ ബീന തിവാരി
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്കന്ദറൂണില്‍ ഇന്ത്യന്‍ സൈന്യം താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകള്‍ കൊണ്ടെന്ന് തുര്‍ക്കി രക്ഷാദൗത്യ സംഘാംഗം മേജര്‍ ബീന തിവാരി. 3600 അധികം ജനങ്ങള്‍ക്ക്…
Read More » - 21 February
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ മുഖം മാറ്റാന്‍ കേന്ദ്രം
തിരുവനന്തപുരം: വിമാനത്താവള മാതൃകയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍വെ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രല്‍ ആധുനികവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. റെയില്‍വേ സ്റ്റേഷന് നവീകരണത്തിന്റെ ഡിജിറ്റല്‍ രൂപരേഖ കേന്ദ്ര…
Read More » - 21 February
‘മേനോന് ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം?’ സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോ
സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറയുന്ന നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ സ്വന്തം സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരെ വിമർശനവുമായി താരം. ‘ബൂമറാങ്’…
Read More » - 20 February
നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻ-പിൻ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര…
Read More » - 20 February
യു ടേൺ കരുതലോടെ മാത്രം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: യു ടേൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹനവകുപ്പ്. കരുതലോടെ മാത്രം വേണം യു ടേൺ എടുക്കാനെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. Read…
Read More » - 20 February
അവിശ്വാസികളെ വെട്ടിയരിയുമെന്നോ കൊത്തി അരിയുമെന്നോ സുരേഷ് ഗോപി പറഞ്ഞില്ല, വൈറൽ പ്രസംഗത്തെക്കുറിച്ച് അഞ്ജു പാർവതി
രാഷ്ട്രീയ പകപോക്കലിൽ പിടഞ്ഞു വീണ ജീവനുകൾ വട്ടവടയിലായിരുന്നാലും പെരിയയിലായിരുന്നാലും ഉറ്റവരുടെ വേർപാടിൽ വെന്തെരിയുന്നവർക്ക് ഒരിറ്റു സാന്ത്വനം പകരാൻ അദ്ദേഹമെത്തിയിരിക്കും.
Read More » - 20 February
വിവാഹത്തിന് മണിക്കൂറുകൾ മാത്രം: വരൻ അപകടത്തിൽപ്പെട്ട് മരിച്ചു
സൂറത്ത്: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വരൻ വാഹനാപകടത്തിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ജിതേന്ദ്രൻ എന്ന 26 കാരനാണ് മരണപ്പെട്ടത്. വിവാഹ മോതിരം വാങ്ങാൻ ഇറങ്ങിയപ്പോഴാണ് അപകടം…
Read More » - 20 February
ഉണ്ണി മുകുന്ദനെ തോൽപ്പിച്ചത് മലയാളികളുടെ പ്രിയ താരത്തിന്റെ മകൻ!! സോഷ്യൽ മീഡിയയിൽ താരമായി അഖിൽ
കേരളത്തിന്റെ ബാറ്റ്സ്മാന്മാര് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇടത്ത് സിക്സ് മഴ തീര്‍ത്ത അഖിൽ
Read More » - 20 February
തുർക്കി ഭൂചലനം: രക്ഷാപ്രവർത്തനത്തിന് ശേഷം തിരികെ എത്തിയ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും…
Read More » - 20 February
അഴിമതി നടത്താൻ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക, സാംസ്കാരിക കേരളവും നടത്തിപ്പുകാരും ഫണ്ട് നോക്കി യന്ത്രം : ഹരീഷ് പേരടി
നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി പ്രതിമകളാക്കി അപമാനിക്കാതിരിക്കുക, സാംസ്കാരിക കേരളവും നടത്തിപ്പുകാരും ഫണ്ട് നോക്കി യന്ത്രം : ഹരീഷ് പേരടി
Read More » - 20 February
ഉപയോഗിച്ച തേയില വെറുതെ കളയേണ്ട; ഗുണങ്ങള്‍…
അടുക്കളയില്‍ നാം ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് തേയില. ചായ വയ്ക്കാത്ത വീടുകളേ കാണില്ല. അല്ലെങ്കില്‍ അത്രയും വിരളമായിരിക്കും. അതുകൊണ്ട് തന്നെ തേയില ഉപയോഗവും അത്രയും വ്യാപകമാണെന്ന് പറയാം.…
Read More » - 20 February
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി
കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് കർഷകർ തിരിച്ചെത്തിയത്. സംസ്ഥാന കൃഷിവകുപ്പ്…
Read More » - 20 February
ഫാറ്റി ലിവര്‍ രോഗം; അറിയാതെ പോകരുത് ഈ ലക്ഷണങ്ങളെ…
ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. കരളിന്റെ…
Read More » - 20 February
അമ്പലക്കുളത്തിൽ നിന്നും അമല പോള്‍: ആത്മീയതയിലേക്ക് തിരിഞ്ഞോ എന്ന് ആരാധകർ
അമ്മയ്ക്കും നാത്തൂനുമൊപ്പം പഴനിയില്‍ സന്ദർശനം നടത്തിയിരുന്നു താരം.
Read More » - 20 February
ബീഫ് താനും കഴിച്ചിരുന്നു, പ്രായമായപ്പോള്‍ നിര്‍ത്തി: കൃഷ്ണകുമാർ
രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല
Read More » - 20 February
കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറി: ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറിയെന്ന് അദ്ദേഹം പറഞ്ഞു. Read Also: ആത്മീയ കാര്യങ്ങൾ പറഞ്ഞ്…
Read More » - 20 February
വിപണി കീഴടക്കാൻ പുത്തൻ എയർ കണ്ടീഷണറുകളുമായി സാംസംഗ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ അത്യാധുനിക സവിശേഷതകൾ ഉള്ള പ്രീമിയം വിൻഡ് ഫ്രീ എയർ കണ്ടീഷണറുകളുമായി പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് എത്തുന്നു. 2023 ശ്രേണിയിൽ ഉൾപ്പെടുന്ന…
Read More » - 20 February
ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായി ; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റില്‍
കൊച്ചി: ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായ ശേഷം യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റിൽ. കൊല്ലം കൈതക്കുഴി ഭാഗം പനവിള പുത്തൻവീട് സജി തോമസ് (43) ആണ്…
Read More » - 20 February
എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി
എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഹെൽമെറ്റ് വെച്ച് മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി പുറത്താക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണിയെയാണ് പാർട്ടി പുറത്താക്കിയത്. എസ്എഫ്ഐ ഏരിയാ…
Read More » - 20 February
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്
കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍…
Read More » - 20 February
എസ്.എഫ്.ഐ വനിതാ നേതാവിനെ ആക്രമിച്ചത് കല്യാണം മുടക്കിയതിന്? – ചിന്നുവിന് അപസ്മാരം വന്നപ്പോൾ അമ്പാടി ഉണ്ണി മുങ്ങി
ആലപ്പുഴ: എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ച് മർദ്ദിച്ചത് തന്റെ വിവാഹം മുടക്കിയതിലുള്ള പകയെന്ന് റിപ്പോർട്ട്. വനിതാ നേതാവായ ചിന്നുവിനെ അമ്പാടിയാണ് ബൈക്കിടിച്ചു…
Read More » - 20 February
സ്വതന്ത്ര വ്യാപാര കരാർ വിജയകരം, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത
നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎഇയിലേക്കുള്ള കയറ്റുമതി ഏകദേശം 3,100 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ. രത്നാഭരണങ്ങൾ,…
Read More »