Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -21 February
20 വർഷത്തോളമായി കൃഷിക്കാരൻ: ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ
കണ്ണൂർ: ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കർഷകൻ ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് വ്യക്തമാക്കി പായം കൃഷി ഓഫീസർ കെ ജെ…
Read More » - 21 February
ആരോഗ്യ സേവന മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
ആരോഗ്യ സേവന മേഖലയിൽ നിക്ഷേപം നടത്താനൊരുങ്ങുകയാണ് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഫർമല്ലമയെ ഏറ്റെടുക്കാനാണ് ഫ്ലിപ്കാർട്ടിന്റെ…
Read More » - 21 February
ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി : ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം…
Read More » - 21 February
ടെക് ലോകത്തെ വീണ്ടും ഞെട്ടിച്ച് ആപ്പിൾ, ഒന്നാം തലമുറയിലെ ഐഫോൺ വിറ്റത് 50 ലക്ഷത്തിലധികം രൂപയ്ക്ക്
ചിലരുടെയെങ്കിലും സ്വപ്നങ്ങളിൽ ഒന്നാണ് ഐഫോൺ സ്വന്തമാക്കുക എന്നത്. പ്രീമിയം റേഞ്ചിൽ പുറത്തിറക്കുന്ന ഓരോ മോഡൽ ഐഫോണിലും വ്യത്യസ്ഥങ്ങളായ ഫീച്ചറുകളാണ് കമ്പനി ഉൾക്കൊള്ളിക്കുന്നത്. ഓരോ കാലയളവുകളിൽ ആപ്പിൾ ഐഫോണുകൾ…
Read More » - 21 February
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യയാത്ര: ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിൽ
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബസവരാജ്
Read More » - 21 February
മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി ശ്രീലങ്കൻ കടൽക്കൊള്ളക്കാർ: ലക്ഷങ്ങൾ വിലമതിപ്പുള്ള ഉപകരണങ്ങൾ കവർന്നു
ചെന്നൈ: മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. ആറ് മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം നടന്നത്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ…
Read More » - 21 February
നിര്‍വാനുള്ള 11 കോടിയുടെ സഹായവുമായി ദൈവദൂതനെ പോലെ എത്തിയത് യുഎസില്‍ നിന്ന്
അങ്കമാലി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ ജനിതക രോഗം സ്ഥിരീകരിച്ച നിര്വാന് സാരംഗിന് 11 കോടിയിലധികം രൂപ സഹായമായി എത്തിയത് യുഎസില്‍ നിന്ന്. ക്രോസ്…
Read More » - 21 February
ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാൻ കാമ്പസിനുള്ളിൽ മൃത്യുഞ്ജയ ഹോമം: പ്രതിഷേധവുമായി വിദ്യാർഥികള്‍
ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാൻ കാമ്പസിനുള്ളിൽ മൃത്യുഞ്ജയ ഹോമം: പ്രതിഷേധവുമായി വിദ്യാർഥികള്‍
Read More » - 21 February
താടി വടിച്ചോ ട്രിം ചെയ്തോ വരുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് ദാറുല്‍ ഉലൂം ദയൂബന്ദ് ഫത്വ
ലക്നൗ: താടിയും മുടിയും വടിക്കരുതെന്നും അത്തരക്കാരെ പഠനകേന്ദ്രത്തില്‍ നിന്ന് പുറത്താക്കുമെന്നും ഉത്തരവിറക്കി ഇസ്ലാമിക പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 21 February
ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: എം ബി രാജേഷ്
തിരുവനന്തപുരം: ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ…
Read More » - 21 February
തോക്കുമായി എത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്: സംഭവം തിരുവനന്തപുരത്ത് !!
തോക്കുമായി എത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്: സംഭവം തിരുവനന്തപുരത്ത് !!
Read More » - 21 February
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച് റീത്ത് വച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍
കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്.
Read More » - 21 February
മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകി: പ്രിൻസിപ്പാളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി പൂർവ വിദ്യാർഥി
ഇൻഡോർ: മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിന് പ്രിൻസിപ്പാളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി പൂർവ വിദ്യാർഥി. മധ്യപ്രദേശിലാണ് സംഭവം. ഇൻഡോറിലെ ബി എം കോളേജിലെ പൂർവ വിദ്യാർത്ഥി അശുതോഷ്…
Read More » - 21 February
മകനെ തേടിയെത്തിയ പൊലീസ് കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
തൃശൂര്‍: പൊലീസുകാരന് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വീട്ടമ്മ. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. മകനെ തേടി വീട്ടിലെത്തിയ പോലീസാണ് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണുത്തി സ്റ്റേഷനിലെ…
Read More » - 21 February
സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേക്ക് കേരളം: മുൻഗണന റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു
തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അമ്പതിനായിരം…
Read More » - 21 February
വേനല്‍ക്കാലത്ത് തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം പകരാൻ മോര്
പശുവിന് പാല് ഉപയോഗിച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കിയ ശേഷം ലഭിക്കുന്നതാണ് മോര്. ഇത് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നല്കുന്ന ഒന്നാണ് മോര്.…
Read More » - 21 February
സമൂഹ മാധ്യമങ്ങളിലെ പരസ്യ പോര്: രൂപയ്ക്കും സിന്ദൂരിക്കും സ്ഥലം മാറ്റം
ബംഗളൂരു: കര്‍ണാടകയില്‍ പരസ്യമായി സമൂഹമാധ്യമങ്ങളില്‍ പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡി രൂപ ഐപിഎസിനെയും രോഹിണി സിന്ദൂരി ഐഎഎസിനെയും സ്ഥലം മാറ്റി. ഇരുവര്‍ക്കും വേറെ പദവികളൊന്നും നല്‍കിയിട്ടില്ല.…
Read More » - 21 February
മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല: സാംസ്കാരത്തിന്റെ അടിത്തറ കൂടിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ലെന്നും അത് നമ്മുടെ സാംസ്കാരത്തിന്റെ അടിത്തറ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകമെമ്പാടും നിലനിൽക്കുന്ന…
Read More » - 21 February
തുടർച്ചയായി കൺകുരു വരുന്നവർ ചെയ്യേണ്ടത്
പലരും കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ തുടർച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന,…
Read More » - 21 February
താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ: വിശദാംശങ്ങൾ ഇങ്ങനെ
അബുദാബി: താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ. ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി. ഫെഡറൽ അതോറിറ്റി ഫോർ…
Read More » - 21 February
കല്യാണവീടുകൾ കേന്ദ്രീകരിച്ച് ഗോവൻ മദ്യ വിൽപന : യുവാവ് എക്സൈസ് പിടിയിൽ
തുറവൂർ: ഗോവൻ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ചെല്ലാനം മച്ചുങ്കൽ വീട്ടിൽ റാഫേൽ ജോണാണ് (23) അറസ്റ്റിലായത്. 11.25 ലിറ്റർ മദ്യവുമായിട്ടാണ് ഇയാൾ പിടിയിലായത്. Read Also…
Read More » - 21 February
തന്റെ പ്രസംഗമെന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ, സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിവാദ ഓഡിയോ ക്ലിപ്പിനെ കുറിച്ച് പ്രതികരിച്ച് സുരേഷ് ഗോപി. തന്റെ പ്രസംഗമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഡിറ്റ്…
Read More » - 21 February
ശരീരഭാരം കുറയ്ക്കാന്‍ മല്ലി വെള്ളം
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 21 February
‘ഞങ്ങൾക്കൊന്നുമറിയില്ല’: നഴ്സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റം സമ്മതിക്കാതെ യുവാക്കൾ
കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്തുവെന്ന് സമ്മതിക്കാതെ കേസിൽ അറസ്റ്റിലായ പ്രതികൾ. തങ്ങൾക്ക് ഒന്നുമറിയില്ലെന്നും, പെൺകുട്ടിയുമായി പരിചയമുണ്ടെന്നുമാണ് യുവാക്കൾ പറയുന്നത്. പെണ്‍കുട്ടിയുമായി നാട്ടില്‍ പരിചയത്തിലായിരുന്നു ഇവര്‍. പരസ്പരം…
Read More » - 21 February
മാഹിയിൽ നിന്ന് മദ്യമെത്തിച്ച് വാഹനത്തിൽ വിൽപന : രണ്ടുപേർ പിടിയിൽ
ശ്രീകണ്ഠപുരം: മാഹി മദ്യവിൽപന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. ചെങ്ങളായി കുണ്ടംകൈയിലെ എം.പി. ഫാറൂഖ് (48), ചെങ്ങളായി ടൗണിലെ ഓട്ടോ ഡ്രൈവറായ അരിമ്പ്രയിലെ അബൂബക്കർ (53) എന്നിവരെയാണ് അറസ്റ്റു…
Read More »