Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -5 April
കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവന് ദീപക് ബോക്സറെ അന്വേഷണ സംഘം പിടികൂടി
ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവന് ദീപക് ബോക്സറെ ഡല്‍ഹി പോലീസിന്റെ് പ്രത്യേക അന്വേഷണ സംഘം ഇന്ത്യയിലേയ്ക്ക് എത്തിച്ചു. മെക്സിക്കോയില്‍ നിന്ന് രാവിലെയോടെയാണ് ഇയാളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചതെന്ന്…
Read More » - 5 April
‘റിമ കല്ലിങ്കൽ കാണിക്കുന്നത് ഇരട്ടത്താപ്പ്, പറയുന്നത് ഭോഷ്ക്ക്’: വിമർശന കുറിപ്പ്
മമ്മൂട്ടിക്ക് ഈ പ്രായത്തിലും ലഭിക്കുന്ന റോളുകൾ നടിമാരായ ശോഭന, രേവതി, ഉർവശി എന്നിവർക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ നടിയും നിർമാതാവുമായ റിമ കല്ലിങ്കലിന് നേരെ രൂക്ഷ വിമർശനം. നടീനടന്മാർക്ക്…
Read More » - 5 April
സാലറി വാങ്ങുന്ന ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന നിയമങ്ങൾ
നീതി ലഭിക്കാൻ കോർപ്പറേറ്റ് വമ്പൻമാരെ ജീവനക്കാർ കോടതിയിലെത്തിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിൽ കരാറുകളിലെ നോൺ-മത്സര വ്യവസ്ഥയുടെ പേരിൽ കേന്ദ്ര ലേബർ കമ്മീഷണറും പിന്നീട്…
Read More » - 5 April
ആര്‍എസ്എസ് നേതാക്കള്‍ക്ക് വധഭീഷണി
ശ്രീനഗര്‍: ആര്‍എസ്എസ് നേതാക്കള്‍ക്ക് വധഭീഷണി. ജമ്മു കശ്മീരിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് എതിരെയാണ് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകര സംഘടന വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന…
Read More » - 5 April
സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ കനക്കുമെന്ന് മുന്നറിയിപ്പ്, തെക്കൻ കേരളത്തിൽ വ്യാപക നാശം
സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ലഭിക്കേണ്ട…
Read More » - 5 April
ട്രെയിന്‍ തീവയ്പ്പ്: കുഞ്ഞിന്റെ മൃതദേഹം പാളത്തിനകത്ത് കണ്ടതില്‍ സംശയം, മണിക്കൂറുകള്‍ക്ക് ശേഷവും ശരീരത്തില്‍ ചൂട്
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകള്‍ അകലത്തിലാണ് കിടന്നിരുന്നത്.…
Read More » - 5 April
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഭ്യന്തര സൂചികകൾ ഇന്ന് പൂർവ്വാധികം ശക്തിയോടെയാണ് വ്യാപാരത്തിലേക്ക് പ്രവേശിച്ചത്. ബിഎസ്ഇ സെൻസെക്സ് 98 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 5 April
കണ്ണൂരിൽ ക്ഷേത്രത്തിന് തീപിടുത്തം: ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു
കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രത്തിന് തീപിടിച്ചു. കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിലാണ് തീപടർന്നത്. സംഭവത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ ആളപായമില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് ക്ഷേത്രത്തിൽ…
Read More » - 5 April
കേസ് വിജയിപ്പിക്കാൻ പ്രവർത്തിച്ചത് സർക്കാർ, മധുവിന് നീതി ലഭിച്ചു: ചിന്ത ജെറോം
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനും കുടുംബത്തിനും നീതി കിട്ടിയെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. കേസിൽ പതിനാല് പ്രതികൾ കുറ്റക്കാരാണെന്ന്…
Read More » - 5 April
ട്രെയിൻ തീവെപ്പ് കേസിലെ പ്രതി മഹാരാഷ്ട്രയിൽ പിടിയില്‍
എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി കേരളാ പൊലീസിന്റെ പിടിയിലായത്.മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെയാണ് ഷഹറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്.…
Read More » - 5 April
ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട സാഹിത്യകൃതികൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ, പുതിയ പദ്ധതിയെക്കുറിച്ച് അറിയാം
ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട സാഹിത്യകൃതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ ഒരുങ്ങുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ത്യൻ ഭാഷകളിലെ കൃതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്കാരമാണ്…
Read More » - 5 April
കറിവേപ്പില കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്. കറിവേപ്പില വീട്ടില്‍ വളര്‍ത്തുന്നത് തന്നെയാണ് എപ്പോഴും നല്ലത്. പച്ച കറിവേപ്പില ഉപയോഗിക്കുന്നതിന് പകരം വെയിലത്ത് വെച്ച്…
Read More » - 5 April
ലോഡുമായി എത്തിയ ടോറസ് അപകടത്തിൽപ്പെട്ടു
ഉപ്പുതറ: ചപ്പാത്ത് ഹെലിബറിയ വള്ളക്കടവ് പാലത്തിനു സമീപം ലോഡുമായി എത്തിയ ടോറസ് അപകടത്തിൽപ്പെട്ടു. കരിങ്കല്ലുമായി ചപ്പാത്ത് ഭാഗത്തേക്കു പോയ ടോറസാണ് അപകടത്തിൽപ്പെട്ടത്. Read Also : ക്രൈസ്തവനായിട്ടും…
Read More » - 5 April
ക്രൈസ്തവനായിട്ടും പട്ടികജാതിക്കാരനെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ചു: സുപ്രീംകോടതി കൈവിട്ടാൽ ഉപതെരഞ്ഞെടുപ്പ്
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവിലെ സ്റ്റേ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് എ. രാജ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ദേവികുളത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നു സൂചന.…
Read More » - 5 April
ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പിന് വിട! ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്തു
ലോകത്തുടനീളമുള്ള സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങൾ കാണുന്നതിനും, അപ്ലോഡ് ചെയ്യുന്നതിനും സഹായിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്തു. ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ നിന്നാണ് ഗൂഗിൾ…
Read More » - 5 April
മുപ്പത് കഴിഞ്ഞ സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യ കാര്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളും ഭര്‍ത്താവുമായി കഴിയുന്ന സ്ത്രീകളാണ് ആരോഗ്യം നോക്കുന്നതില്‍ പരാജയപ്പെടുന്നത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യ…
Read More » - 5 April
പൊതു ഇടങ്ങളിൽ ഇനി മാസ്ക് നിർബന്ധം! നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ. പൊതു ഇടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതു…
Read More » - 5 April
മുൻവൈരാഗ്യം മൂലം തടഞ്ഞ് നിർത്തി ആക്രമിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: തടഞ്ഞ് നിർത്തി ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചാത്തന്നൂർ താഴം വടക്ക് കുന്നുവിള പുത്തൻ വീട്ടിൽ ബിജു എന്ന പ്രസാദ് (39), കോയിപ്പാട് എം.എസ്…
Read More » - 5 April
മധു കൊലക്കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി: വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ 2021 -ൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. അട്ടപ്പാടി മുക്കാലി…
Read More » - 5 April
അതിരാവിലെ നാരങ്ങാനീര് കുടിക്കൂ : ഗുണങ്ങൾ നിരവധി
അതിരാവിലെ നാരങ്ങാനീര് കുടിക്കുകയാണെങ്കില്‍ അര്‍ബുദം വരില്ല എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ഇതിനെ കുറിച്ച് ചില പഠനങ്ങളും നടന്നു. നാരങ്ങ…
Read More » - 5 April
മുംബൈ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ മെയ് രണ്ടിന് ആറ് മണിക്കൂർ അടച്ചിടും, കൂടുതൽ വിവരങ്ങൾ അറിയാം
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റൺവേകൾ താൽക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് രണ്ടിനാണ് റൺവേ അടച്ചിടുക. രാവിലെ 11:00 മണി മുതൽ 5:00…
Read More » - 5 April
തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
അഞ്ചല്‍: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ കയറി കമ്പ് കൊണ്ട് മാരകമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് പരാതി. ആലഞ്ചേരി ഇടയില വീട്ടില്‍ അശോകനെ(60)യാണ് അയല്‍വാസിയും ബന്ധുവുമായ പ്രദീപ് എന്നയാള്‍…
Read More » - 5 April
പിഎസ്സി ചോദ്യപേപ്പർ ചോർച്ച ചോദ്യം ചെയ്ത ബിജെപി എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു: തെലങ്കാനയിൽ കനത്ത പ്രതിഷേധം
കരിംനഗർ: തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാറിനെ തടവിൽ വെച്ചു തെലങ്കാന പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നെയാണ് നടപടി. ബുധനായ്ച…
Read More » - 5 April
എംഡിഎംഎയുമായി എംബിഎ വിദ്യാർത്ഥി അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി എംബിഎ വിദ്യാർത്ഥി അറസ്റ്റിൽ. നെടുവത്തൂർ കോട്ടാത്തല അമൽവിഹാറിൽ അമൽ ലാൽ(25) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് യുവാവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 5 April
ട്രെയിനിലെ തീവയ്പ്പ്: നോയിഡയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു, നാലംഗ സംഘം ഇന്ന് പുറപ്പെടും
ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ അന്വേഷണം നോയിഡയിലേക്കും വ്യാപിപ്പിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശിയിലേക്കാണ് പോലീസ് സംഘത്തിന്റെ ശ്രദ്ധ…
Read More »