Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -5 April
ഓട്ടിസം ബാധിതനായ 14കാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെള്ളനാട്…
Read More » - 5 April
കേരളത്തിൽ മികച്ച വിപണി വിഹിതവുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വോഡഫോൺ- ഐഡിയ. രാജ്യത്തെ മറ്റു ടെലികോം സർക്കിളുകളിൽ വരിക്കാരെ നഷ്ടപ്പെടുമ്പോഴും, കേരളത്തിൽ വലിയ വിപണി വിഹിതമാണ് കമ്പനിക്ക് ഉള്ളത്. ടെലികോം റെഗുലേറ്ററി…
Read More » - 5 April
പൊലീസ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആറ്റുകാൽ പാടശേരി സ്വദേശി സജിത്ത് (അപ്പു-22) ആണ് അറസ്റ്റിലായത്. ഫോർട്ട് പൊലീസ്…
Read More » - 5 April
ഇന്ത്യ- ഭൂട്ടാൻ ഉഭയക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും, ഭൂട്ടാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ- ഭൂട്ടാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച സംഘടിപ്പിച്ചു. സാമ്പത്തിക സഹകരണം…
Read More » - 5 April
യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. മൻഹാറ്റൻ കോടതിയിലാണ് ട്രംപ്…
Read More » - 5 April
ഐസ്ക്രീം കച്ചവടം നടത്തുന്ന സ്ത്രീയെ ആക്രമിച്ച കേസ് : നാലുപേർ അറസ്റ്റിൽ
പൂവാർ: പൂവാർ പൊഴിക്കരയിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന സ്ത്രീയെ ആക്രമിച്ച കേസിലെ നാലുപേർ അറസ്റ്റിൽ. പൂവാർ എരിക്കലുവിള പുരയിടത്തിൽ സെർലിംഗ് മകൻ ജോൺ പോൾ (36), പൂവാർ…
Read More » - 5 April
ഗുഡ്സ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു, അപകടം കോവളം ബൈപാസിൽ : ഡ്രൈവർക്ക് ഗുരുതര പരിക്ക്
വിഴിഞ്ഞം: കോവളം ബൈപാസിൽ ഗുഡ്സ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. വാഹനം ഓടിച്ചിരുന്ന കൊല്ലംകോട് സ്വദേശി അഖിലി(28)നാണ് പരിക്കേറ്റത്. Read Also : പേസ്മേക്കർ…
Read More » - 5 April
പേസ്മേക്കർ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചവർ സൂക്ഷിക്കുക, ഐഫോൺ പണി തന്നേക്കും: മുന്നറിയിപ്പ്
ന്യൂഡൽഹി: ഐഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പേസ്മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് മുന്നറിയിപ്പ് ബാധകമാവുക. പേസ് മേക്കറുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത…
Read More » - 5 April
ബസ് സ്റ്റാൻഡിൽ അവശ നിലയിൽ കണ്ടെത്തി : തമിഴ്നാട് സ്വദേശിയെ ആശുപത്രിയിലാക്കി
എരുമേലി: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവശ നിലയിൽ കിടന്ന തമിഴ്നാട് സ്വദേശിയായ വയോധികനെ ആശുപത്രിയിലാക്കി. നാട്ടുകാർ ആണ് വയോധികനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.…
Read More » - 5 April
മധു വധക്കേസ്: 14 പേർ കുറ്റക്കാർ, ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും
അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് മണ്ണാർക്കാട് എസ്.സി- എസ്.ടി പ്രത്യേക കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. വധക്കേസുമായി ബന്ധപ്പെട്ട 16 പ്രതികളിൽ 14…
Read More » - 5 April
അനധികൃതമായി സൂക്ഷിച്ചിരുന്ന 1664കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
ചങ്ങനാശേരി: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും ചങ്ങനാശേരി നഗരസഭാ ആരോഗ്യവിഭാഗവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിൽ 1664 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.…
Read More » - 5 April
യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാൾകൊണ്ട് ആക്രമണം : രണ്ടുപേർ പിടിയിൽ
വൈക്കം: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ഉദയനാപുരം പുത്തന്‍തറ ജിതിന് (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണന്‍കേരില്‍ ശ്രീകാന്ത് (34) എന്നിവരെയാണ് അറസ്റ്റ്…
Read More » - 5 April
‘ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്,പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല, ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല’
കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് സുരഭി ലക്ഷ്മി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ‘ജ്വാലമുഖി’ എന്ന സിനിമക്ക് വേണ്ടി ശവം ദഹിപ്പിക്കുന്നത് പഠിക്കാനായി പോയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. പത്ത്…
Read More » - 5 April
‘ആര്‍ഡിഎക്സ്’ സെറ്റില്‍ നിന്നും ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കി ഇറങ്ങിപ്പോയി: ഷൂട്ടിങ് മുടങ്ങിയാതായി റിപ്പോർട്ട്
കൊച്ചി: നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ യുവതാരം ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കിയാതായി സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകൾ സജീവമാകുന്നു. മുതിര്‍ന്ന താരങ്ങളടങ്ങിയ ഷൂട്ടിങ്…
Read More » - 5 April
‘ആ സംഭവത്തിന് ശേഷം ഞാനും വിശ്വാസിയായി, അവിടെ പോയപ്പോള്‍ എനിക്ക് സമാധാനം കിട്ടി: വിജയരാഘവന്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് നടന് വിജയരാഘവന്, താൻ വിശ്വാസിയായിത്തീര്ന്നതിനെക്കുറിച്ച് വിജയരാഘവന് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മയുടെ മരണം തന്റെ ജീവിതത്തിലെ…
Read More » - 5 April
ആധുനിക സൗകര്യങ്ങൾ: 131 പുത്തൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി 131 പുത്തൻ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ ചൊവ്വാഴ്ച പുറത്തിറക്കി. ഒന്നിന് 38.17 ലക്ഷം രൂപ ചെലവു വരുന്ന ബസുകൾ…
Read More » - 5 April
മധുകേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302ാം വകുപ്പ് പ്രകാരം…
Read More » - 5 April
ബ്രഹ്മപുരം ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു
കൊച്ചി: കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.…
Read More » - 5 April
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിൽ സമഗ്ര നിയമ നിർമ്മാണം നടത്തും: വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും.…
Read More » - 5 April
ട്രെയിന്‍ തീവയ്പ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക…
Read More » - 5 April
ഏലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ അക്രമിയെ തിരിച്ചറിഞ്ഞ് സംഭവത്തിന്റെ പ്രധാന ദൃക്സാക്ഷിയായ റാസിഖ്
കൊച്ചി: ഒരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പൊലീസ് ഒരു ഫോട്ടോ റാസിഖിനെ കാണിച്ചുകൊടുത്തെന്നാണ് വിവരം. പൊലീസ് കാണിച്ച സിസിടിവി ഫുട്ടേജില്‍ നിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും റാസിഖ്…
Read More » - 5 April
തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം,രണ്ട് മരണം
കൊല്ലം; തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊട്ടാരക്കരയില്‍ റബര്‍മരം വീണ് വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62)ആണ് മരിച്ചത്. മഴ കഴിഞ്ഞ് വീടിനു…
Read More » - 4 April
ഫോബ്സ് പട്ടിക പുറത്ത്: മലയാളികളിൽ ആദ്യം എംഎ യൂസഫലി
ദുബൈ: ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു. 211 ശതകോടിയുമായി ലൂയി വിറ്റന് ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്. 2,640 സമ്പന്നരെയാണ്…
Read More » - 4 April
ഭർത്താവ് സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാന്‍ കുറഞ്ഞത് മൂന്ന് തവണ വിവാഹം ചെയ്തേനേ: സിതാര കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ
ഭർത്താവ് സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാന്‍ കുറഞ്ഞത് മൂന്ന് തവണ വിവാഹം ചെയ്തേനേ: സിതാര കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ
Read More » - 4 April
ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബർ മരിച്ചു
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അലി അക്ബര്‍
Read More »