Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -9 April
സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരണം : ഇത്തവണ മരിച്ചത് പതിനാലുകാരി
സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം മൈനാഗപ്പളളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്…
Read More » - 9 April
പോലീസ് നടപടിയെ കുറിച്ച് ഇപ്പോള്‍ എം.എ. ബേബിയ്ക്ക് പറയുവാനുള്ളത്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ അക്രമം. ഇതു സംബന്ധിച്ച് ഇടതുരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെ ഭിന്നാഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. പൊലീസ് നടപടി…
Read More » - 9 April
സിനിമാ മിമിക്രി താരം അസീസിന് മര്‍ദ്ദനം
തിരുവനന്തപുരം•സിനിമാ മിമിക്രി താരം അസീസിന് മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്താണ് സംഭവം. വെള്ളറട ചാമവിള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്തവത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പാക്കാൻ അസീസിനെ…
Read More » - 9 April
അനുവാദം നല്‍കിയതിന് ശേഷം പാകിസ്ഥാന് ഇന്ത്യന്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി
ഇസ്ലാമാബാദ് : അനുവാദം നല്‍കിയതിന് ശേഷം പാകിസ്ഥാന് ഇന്ത്യന്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമയായ നായം ഷബാനയ്ക്കാണ് പാകിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് വിലക്ക്…
Read More » - 9 April
വിമാനത്തില്‍ കുഞ്ഞ് ജനിച്ചു : കുഞ്ഞിന് ആജീവനാന്ത സൗജന്യയാത്ര അനുവദിച്ച് എയര്‍ലൈന്‍സ് അധികൃതരും
വിമാനത്തില്‍ വെച്ച് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ആജീവനാന്ത സൗജന്യയാത്ര അനുവദിച്ച് എയര്‍ലൈന്‍സ് അധികൃതര്‍. ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച്…
Read More » - 9 April
സര്‍ക്കാരിനെതിരെ മറ്റൊരു വിമോചന സമരത്തിന് തയ്യാറായി നില്‍ക്കുന്നവരെ കുറിച്ച് കോടിയേരിയുടെ വെളിപ്പെടുത്തല്‍
മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കുകയാണ്. സര്‍ക്കാരിെ ഒരു ശീതസമരമാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും രണ്ടാം വിമോചനസമരത്തിന്…
Read More » - 9 April
സിപിഎം – ലീഗ് സംഘര്‍ഷം: ബോംബേറ്, കല്ലേറ്, തീയിടല്‍
കോഴിക്കോട്•പേരാമ്പ്രയില്‍ സിപിഎം – മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.വീടുകള്‍ക്ക് നേരെയുണ്ടായ കല്ലേറിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്. നാല് വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ചിന്നൊളിയില് ലീഗ് ഓഫീസിന്…
Read More » - 9 April
ജിഷ്ണു കേസില്‍ സര്‍ക്കാരിന് തലവേദനയായി തുടരുന്നത് രണ്ട് മന്ത്രിമാരാണെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കഴിഞ്ഞ രണ്ട് മാസമായി ഇടതു സര്‍ക്കാരിനെ ഉലച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കിയത് രണ്ട് മന്ത്രിമാരാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.…
Read More » - 9 April
വിമാനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
സിബു(മലേഷ്യ)•ശക്തമായ മഴയ്ക്കിടെ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. കഴിഞ്ഞദിവസം മലേഷ്യയിലെ സിബു വിമാനത്താവളത്തിലാണ് സംഭവം. ക്വലാലം പൂരില്‍ നിന്ന് വന്ന ബോയിംഗ് 737-800 വിമാനത്തില്‍…
Read More » - 9 April
വിമാനത്തില്‍ കുഞ്ഞ് ജനിച്ചു : കുഞ്ഞിന് ആജീവാനന്ത സൗജന്യയാത്ര അനുവദിച്ച് എയര്‍ലൈന്‍സ് അധികൃതര്‍
വിമാനത്തില്‍ വെച്ച് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ആജീവാന്ത സൗജന്യയാത്ര അനുവദിച്ച് എയര്‍ലൈന്‍സ് അധികൃതര്‍. ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച്…
Read More » - 9 April
മാന്യമായ ഭാഷയും വാക്കുകളും പെരുമാറ്റവുമായി കാനം പ്രശ്നപരിഹാരത്തിന്
മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് പിന്തുണയുമായി കാനം രാജേന്ദ്രന്. മഹിജയ്ക്ക് എതിരെയുണ്ടായ പോലീസ് നടപടിയില്‍ ഡിജിപിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.…
Read More » - 9 April
തിരുവനന്തപുരം കൂട്ടക്കൊല: പകുതി കത്തിയ ഡമ്മി കണ്ടെത്തി-ദുരൂഹത തുടരുന്നു
തിരുവനന്തപുരം• നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അതിനിടെ വീട്ടില്‍ നിന്ന് പകുതി കത്തിക്കരിച്ച ഡമ്മിയും…
Read More » - 9 April
വിമാനത്തില്‍ കുഞ്ഞ് ജനിച്ചു : കുഞ്ഞിന് ആജീവാനന്ത സൗജന്യയാത്ര അനുവദിച്ച എയര്ലൈല്സ് അധികൃതരും
വിമാനത്തില്‍ വെച്ച് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ആജീവാന്ത സൗജന്യയാത്ര അനുവദിച്ച് എയര്‍ലൈന്‍സ് അധികൃതര്‍. ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച്…
Read More » - 9 April
എം പി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പി യിലേക്ക് കൊഴിഞ്ഞുപോകുന്നത് സ്ഥിരീകരിച്ചു എം എം ഹസന്
മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്. മുന്‍ കേന്ദ്രമന്ത്രിയായ എസ്.എം കൃഷ്ണ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കര്‍ണാടകയില്‍…
Read More » - 9 April
വീടിന്റെ ഐശ്വര്യവും പൂജാമുറിയുടെ സ്ഥാനവും
ഒരു വീടിന്റെ സകല ഐശ്വര്യങ്ങൾക്കും അടിസ്ഥാനം ദൈവാ ധീനമാണ്. മനുഷ്യർക്ക് ചൈതന്യത്തിന്റെ അനുഭൂതിയ്ക്കാ യുള്ള ഒരു സ്ഥാനമായിട്ടാണ് ദേവാലയത്തെ ഋഷീശ്വരന്മാർ കല്പിച്ചിട്ടുള്ളത്. നിത്യേന ക്ഷേത്ര ദർശനം നടത്താൻ…
Read More » - 9 April
ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് കേന്ദ്രത്തില്‍ സുരക്ഷാസേനയുടെ വെടിവെയ്പ്പ് : മൂന്നുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ സുരക്ഷാസേനയുടെ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചരാര്‍ ഇ ഷെരീഫിലെ പക്കേര്പോരയിലുള്ള പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. വിഘടനവാദികളെന്നു…
Read More » - 9 April
നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് : നോട്ട് മാറുന്ന പുതിയ വഴികള്‍ കണ്ടെത്തി കസ്റ്റംസ് അധികൃതര്‍
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗം കണ്ടെത്തി. നിരോധിച്ച 500, 1000 നോട്ടുകള്‍ കൊറിയറിലൂടെ വിദേശത്തേക്ക്…
Read More » - 9 April
സ്പാനിഷ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ. മലാഗയോട് എതിരില്ലാതെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ അപ്രതീക്ഷിത തോൽവി. മത്സരത്തിന്റെ 65ആം മിനിറ്റിൽ നെയ്മർ ചുവപ്പ്…
Read More » - 9 April
സർക്കാരിന്റെ സമനില തെറ്റി എന്തും ചെയ്യുകയും ആരെയും അറസ്റ്റ് ചെയ്യുകയും ചെയ്യത്തക്ക രീതിയിൽ ഗുരുതമാണെന്ന് ചെന്നിത്തല
സര്‍ക്കാറിന് സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല. ആരെയും അറസ്റ്റ് ചെയ്യുന്ന രീതിയിൽ ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ സര്‍ക്കാര്‍ ഈ സമരത്തെ അടിച്ചമര്‍ത്താനും ചോരയില്‍…
Read More » - 9 April
തണലാകേണ്ടവര്‍ താണ്ഡവമാടുന്നു- ജേക്കബ് തോമസ്
തിരുവനന്തപുരം: സംസ്ഥാനത്ത് തണലാകേണ്ടവർ താണ്ഡവമാടുകയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ.പി.എസ്. അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിർവചനം ഓരോ ദിവസവും…
Read More » - 9 April
ഇസ്രാ വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു
ദുബായ്• ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 23, ഞായറാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. യു.എ.ഇ സര്‍ക്കാര്‍ മനുഷ്യവിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമികവിശ്വാസപ്രകാരം…
Read More » - 9 April
ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് ; 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം
ന്യൂ ഡൽഹി : ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം. നോട്ട് അസാധുവാക്കൾ പ്രഖ്യാപനം വന്നതിനു ശേഷം വരുമാനവും ബാങ്ക്…
Read More » - 9 April
ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നൽകിയത് എന്തിനെന്ന് വെളിപ്പെടുത്തി മന്ത്രി ബാലൻ
കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നൽകിയത് എന്തിനെന്ന് വെളിപ്പെടുത്തി മന്ത്രി ബാലൻ. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നല്കിയ പത്ത് ലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് നിയമമന്ത്രി എ.കെ…
Read More » - 9 April
പോലീസ് ആസ്ഥാനത്ത് നടന്നത് ഗൂഢാലോചന : പോലീസ് പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ തെളിവെന്ന് ഐജി റിപ്പോര്‍ട്ട്
തിരുവനന്തപുരം : ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പൊലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു…
Read More » - 9 April
സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ
വാഷിങ്ടണ്‍: സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ. നിരന്തരമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിമാനവാഹനി…
Read More »