Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -5 May
ശബരിമലയിലേക്കുള്ള പാതയിൽ 37 ഇടത്താവളങ്ങൾ നിർമ്മിക്കുന്നു
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാതയിൽ 37 ഇടത്താവളങ്ങൾ നിർമ്മിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇത് സംബന്ധിച്ച തീരുമാനം നിയമസഭയെ അറിയിച്ചത്. ഇടത്താവളം നിർമ്മിക്കേണ്ട ക്ഷേത്രങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ…
Read More » - 5 May
സൈനിക രഹസ്യങ്ങൾ ചോർത്തുകയും ആക്രമണ പദ്ധതി തയ്യാറാക്കുകയും ചെയ്ത പാക് ചാരന്മാർ അറസ്റ്റിൽ
ലക്നൗ: സൈനിക രഹസ്യങ്ങൾ ചോർത്തുകയും ആക്രമണ പദ്ധതി തയ്യാറാക്കുകയും ചെയ്ത പാക് ചാരന്മാർ അറസ്റ്റിൽ. യുപി ഭീകരവിരുദ്ധ സ്ക്വാഡും മഹാരാഷ്ട്ര പോലീസും ചേർന്നു നടത്തിയ ആസൂത്രിത നീക്കത്തിലാണ്…
Read More » - 5 May
പുതിയ ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
മുംബൈ: പുതിയ ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബി സി സി ഐ സി ഇ ഒ രാഹുല്‍ ജോഹ്രിയാണ് പുതിയ സ്പോണ്‍സര്‍മാരായ ഒപ്പോയുടെ പേര് ആലേഖനം…
Read More » - 5 May
മനുഷ്യരാശിക്ക് ഭൂമിയിൽ ജീവിക്കാൻ സാധിക്കുന്ന സമയത്തെപ്പറ്റി സ്റ്റീഫന്‍ ഹോക്കിംഗ്
മാനവരാശിയുടെ ആയുസിനെപ്പറ്റി സ്റ്റീഫന്‍ ഹോക്കിംഗ്. മാനവരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന് സ്റ്റീഫന്‍ ഹോക്കിംഗ് വെളിപ്പെടുത്തുന്നു. നിശ്ചയമായും മറ്റൊരു ഗ്രഹത്തില്‍ സമൂഹമായി…
Read More » - 5 May
ഋഷഭിന്റെയും സഞ്ജുവിന്റേയും തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്
ന്യൂ ഡൽഹി : ഋഷഭിന്റെയും സഞ്ജുവിന്റേയും തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ലയൺസിനെ ഡൽഹി ഡെയർ ഡെവിൾസ് തകർത്തത്.…
Read More » - 4 May
വിദ്യാര്‍ത്ഥിനിയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മുംബൈ : വിദ്യാര്‍ത്ഥിനിയുടെ നഗ്ന വീഡിയോ അശ്ശീല ഇന്റര്‍നെറ്റ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ 26 കാരനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 4 May
മരത്തില്‍ കയറി ലോക റെക്കാര്ഡിനൊരുങ്ങി നിര്‍മ്മാണ തൊഴിലാളി
മരത്തില്‍ കയറി ലോക റെക്കാര്ഡിനൊരുങ്ങി ഒരു നിര്‍മ്മാണ തൊഴിലാളി. ഹരിയാനയിലെ നിര്‍മ്മാണ തൊഴിലാളിയായ മുകേഷ് കുമാറാണ് ഈ ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. മുകേഷ് മരത്തില്‍ കയറുന്നതിന് മറ്റുള്ളവരില്‍…
Read More » - 4 May
എന്റെ വിവാഹമാണ് വരാൻപോകുന്നത് ദയവു ചെയ്ത് എന്നെ വിജയിപ്പിക്കണം ; പരീക്ഷ പേപ്പറിലെ ഒരു ചോദ്യത്തിനുത്തരമായി എഴുതിയതിങ്ങനെ
ലഖ്നൗ : പരീക്ഷാ പേപ്പറിൽ ഒരു ചോദ്യത്തിനുത്തരമായി എന്റെ വിവാഹമാണ് വരാൻപോകുന്നത് ദയവു ചെയ്ത് എന്നെ വിജയിപ്പിക്കണം എന്നെഴുതി അദ്ധ്യാപകരെ ഞെട്ടിച്ച് ഒരു വിദ്യാർത്ഥിനി. ഉത്തര്‍പ്രദേശില്‍ നടന്ന…
Read More » - 4 May
അറിയാതെ സ്വന്തം മരണചിത്രം പകര്‍ത്തി മരണത്തെ പുല്കി വനിതാഫോട്ടോഗ്രാഫര്‍
വാഷിംഗ്ടണ്‍: സ്വന്തം മരണം പകര്‍ത്താന്‍ കഴിയുക എന്നത് സെറ്റ് ചെയ്ത് വച്ചിരിക്കുന്ന കാമറയുടെയും വീഡിയോ ലൈവിന്റെയും കാലത്ത് അത്ര അപൂര്‍വമല്ല. പലരും അത് ചെയ്ത് ‘മിടുക്ക്’ തെളിയിക്കുന്നുമുണ്ട്.…
Read More » - 4 May
കൈക്കൂലിക്കേസ് : മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ
കൊച്ചി : കൈക്കൂലി കേസില്‍ റിട്ട. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം മൂന്ന് പേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 4 May
ഫിഫാ റാങ്കിങ് : മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
ന്യൂ ഡൽഹി : ഫിഫ റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. 21 വർഷത്തിനുശേഷം പട്ടികയിൽ ആദ്യമായി 100-ാം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. സൗഹൃദ മത്സരങ്ങളിൽ കംബോഡിയയെ…
Read More » - 4 May
കടുത്ത മദ്യപാനികളായി എലികള്‍ ; കുടിച്ചു തീര്‍ത്തത് 9 ലക്ഷം ലിറ്റര്‍ മദ്യം
പട്ന : ബിഹാറിലെ എലികള്‍ കടുത്ത മദ്യപാനികളാണെന്നാണ് ബിഹാര്‍ പോലീസ് പറയുന്നത്. പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തില്‍, അതിന് നല്കിയ വിശദീകരണത്തിലാണ് എലികള്‍ മദ്യം…
Read More » - 4 May
കേക്ക് കഴിച്ചതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാനാകാതെ യുഎഇ പൗരന്; കാരണമിതുകൊണ്ട്
അബുദാബി: സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ നടത്തിയ ചെറിയ പാര്‍ട്ടിക്കിടെ ഒരു കഷണം കേക്ക് കഴിച്ച ഡോക്ടര്‍ക്ക് വേണ്ടിവന്നത് ശസ്ത്രക്രിയ. കേക്ക് കഷണത്തില്‍ ഉണ്ടായിരുന്ന ലോഹകഷണം ഡോക്ടറുടെ വയറിലെത്തി കുടലിന്…
Read More » - 4 May
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത മുംബൈ നിന്നും അബുദാബിയിലേക്ക് തിരിച്ചു
മുംബൈ : നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഇമാന് അഹമ്മദ് മുംബൈയില്‍ നിന്നും അബുദാബിയിലേക്ക് പറന്നു. ദക്ഷിണ മുംബൈയിലുള്ള സെയ്ഫി ആശുപത്രിയില്‍…
Read More » - 4 May
സംസ്ഥാന മന്ത്രിമാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍ : കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍. ജനസേവനം എന്നാണ് പേരെങ്കിലും പലരും തങ്ങളുടെ കുടുംബങ്ങളേയും വേണ്ടപ്പെട്ടവരെയുമാണ് സേവിച്ചതെന്ന് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ…
Read More » - 4 May
പാക്കിസ്ഥാന് സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിച്ച് ഒരു രാജ്യത്തിന്റെ പ്രസിഡന്റ്; കാരണവും വെളിപ്പെടുത്തുന്നു
കാബൂള്‍: പാക്കിസ്ഥാന് സന്ദര്‍ശിക്കാനുള്ള പാക് സര്‍ക്കാരിന്റെ ക്ഷണം അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് നിരസിച്ചു.അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ പാക്കിസ്ഥാന് കൈമാറുന്നതുവരെ സന്ദര്‍ശനം നിരര്‍ത്ഥകമാണെന്ന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ്…
Read More » - 4 May
രാഷ്ട്രീയം കലരാത്ത കുടിവെള്ളം
തിരുവനന്തപുരം വർക്കല: രാഷ്ട്രീയം കലർത്താതെ കുടിവെള്ളവിതരണവുമായി വിശ്വഹിന്ദു പരിഷത്ത്. ജനാർദ്ദനപുരം അമ്മൻ കോവിൽ സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി നാടിനു ദാഹമകറ്റുന്ന കാഴ്ച്ച അഭിനന്ദനർഹമെന്നു…
Read More » - 4 May
തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു
മൊഗാദിശു : ഇസ്ലാമിക തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു. സോമാലിയയിലെ രാജ്യതലസ്ഥാനമായ മെഗാദിശുവിലാണ് സംഭവം. നഗരത്തിലുള്ള പ്രസിഡന്റിന്റെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയ സോമാലിയന്‍ പൊതുമരാമത്ത്…
Read More » - 4 May
ഹാഫിസ് സയിദിനെ വിട്ടുകിട്ടാന്‍ ഇന്ത്യ : ലാദന് ‘മോഡലില്‍’ ഹാഫിസിനെ ലക്ഷ്യം വെച്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍
ന്യൂഡല്‍ഹി: പാകിസ്ഥാനിലുള്ള ഹാഫിസ് സെയ്ദിനെ വിട്ടു കിട്ടാന്‍ ഇന്ത്യ നിലപാട് കടുപ്പിയ്ക്കുന്നു.അല്‍ഖ്വയ്ദ നേതാവ് ബില്‍ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ചെന്ന് റാഞ്ചിയെടുത്ത് കൊലപ്പെടുത്തിയ അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡോ…
Read More » - 4 May
കാറിലെത്തിയ നാലംഗ സംഘം വ്യാപാരിയെ വെട്ടികൊലപ്പെടുത്തി
കാസർഗോഡ് : കാറിലെത്തിയ നാലംഗ സംഘം വ്യാപാരിയെ വെട്ടികൊലപ്പെടുത്തി. കാസർഗോഡ് മഞ്ചേശ്വരത്ത് മണ്ടേക്കാപ്പ് സ്വദേശി രാമകൃഷ്ണൻ(48) ആണ് മരിച്ചത്. കാറിലെത്തിയ സംഘം കടയിൽ കയറി ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 4 May
‘വണ്ടിപ്പണി തെണ്ടിപ്പണി’ യുവാവിന്റെ വീഡിയോ വൈറലാവുന്നു : സ്പീഡ് ഗവര്‍ണര്‍ വേണ്ടത് ചെത്ത് പിള്ളേര് സഞ്ചരിയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വാഹന ക്ഷേമനിധി പിരിവിനെതിരെ നിശിത വിമര്‍ശനവുമായി തന്റെ വാഹനത്തിലിരുന്നു വീഡിയോ റെക്കോര്‍ഡ്ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിന്റെ വാക്കുകള്‍ വൈറലാവുന്നു.…
Read More » - 4 May
കൊടും വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു
കൊടും വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു. വഴിയരികില്‍ ‘സ്മാര്‍ട് പോള്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത സംവിധാനങ്ങള്‍ സ്ഥാപിച്ചാണ് റോഡുകള്‍ സ്മാര്‍ട്ടാക്കുന്നത്.…
Read More » - 4 May
യു.എ.ഇയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടം; കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരേയും ഒഴിപ്പിച്ചു
അജ്മന്: യുഎഇയിലെ അജ്മനില് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍നാശനഷ്ടം. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഗ്യാസ് ലീക്ക് ചെയ്ത അപകടത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മുഴുന്‍ ആളുകളെയും…
Read More » - 4 May
കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി
തിരുവനന്തപുരം : കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ടോമിന് ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയി നിയമിച്ചു. ആ സ്ഥാനത്തുണ്ടായിരുന്ന അനില്‍കാന്തിന് വിജിലന്‍സ് എഡിജിപിയി…
Read More » - 4 May
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പാക് യുവാവിനെ വെറുതെവിട്ടു
ദുബായി: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ യുഎഇ കോടതി കുറ്റവിമുക്തനാക്കി. തന്നെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധബന്ധത്തിന് വിധേയനാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം പ്രതിരോധിക്കാനും…
Read More »