Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -5 May
ഷാര്‍ജയില്‍ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജയിലെ സഹാറ സെന്ററില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് ഇവിടുത്തെ ഒരു റെസ്റ്റോറന്റിലായിരുന്നു സംഭവം. ചെറിയ തീപിടിത്തമായിരുന്നുവെന്നും അഗ്നിബാധയുണ്ടായ റെസ്റ്റോറന്റിലെയും അതിന് തൊട്ടടുത്ത ഏതാനും ഷോപ്പുകളിലെയും ആളുകളെ…
Read More » - 5 May
പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രണ്ടായി; സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു
ലക്നോ: ഒരു വര്‍ഷത്തോളം നീണ്ട പടലപിണക്കങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി)പിളര്‍ന്നു. സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായംസിംഗ് യാദവിന്റെ സഹോദരനും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ ശിവപാല്‍ യാദവ്…
Read More » - 5 May
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ സൗത്ത് വേല്‍സില്‍ നിന്നും വില്കാനിയയിലുള്ള നദീതീരത്തു കൂടി കാറില്‍ യാത്ര ചെയ്ത ആന്‍ഡ്രൂ ഹള്‍ എന്നയാളാണ്…
Read More » - 5 May
ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം അഭിനന്ദനവുമായി സച്ചിൻ
മുംബൈ : ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം അഭിനന്ദനവുമായി സച്ചിൻ. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിനാണ് ഋഷഭിനെ തേടി സച്ചിന്റെ അഭിനന്ദനം…
Read More » - 5 May
എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു – 1,174 സ്കൂളുകള്‍ക്കു നൂറുമേനി- ഫലങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം.4,55,553 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. അതില്‍ 4,37,156 പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഇത്തവണ നൂറുമേനിയില്…
Read More » - 5 May
മലയാളി നടിയ്ക്ക് ദുബായ് റാഫിളില്‍ അമ്പരപ്പിക്കുന്ന സമ്മാനം
ദുബായ്•അക്ഷയ തൃതീയ റാഫില്‍ ഡ്രോയില്‍ മലയാളി നടിയ്ക്ക് അരക്കിലോ സ്വര്‍ണം സമ്മാനം. നിവില്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐമ…
Read More » - 5 May
നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ…
Read More » - 5 May
വനഭൂമി കൈയ്യേറി സഥാപിച്ച കുരിശുകള്‍ ഉടൻ നീക്കം ചെയ്യണം- വനം വകുപ്പ്
തിരുവനന്തപുരം: ബോണക്കാട്ടെ കറിച്ചട്ടിമലയില്‍ വനഭൂമി കൈയ്യേറി സഥാപിച്ച കുരിശുകള്‍ നീക്കം ചെയ്യണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലത്തീന്‍ സഭാ ഭാരവാഹികള്‍ക്ക് വനംവകുപ്പ് നോട്ടീസ് നല്കി.പരിസ്ഥിതി പ്രവര്‍ത്തകരുടെ…
Read More » - 5 May
നിര്‍ഭയകേസ് : വധശിക്ഷയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി• ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. നാല് പ്രതികള്‍ക്കും വധശിക്ഷ നല്കാന്…
Read More » - 5 May
ഉപദേശകർ കൂടിയതിനാലാണ് സർക്കാരിന് ഇത്തരം ഒരു കോടതി വിധി നേരിടേണ്ടി വന്നത്- പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധി സർക്കാരിനെതിരാവാൻ കാരണം ഉപദേശികൾ വരുത്തിയ വിനയാണെന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.സുപ്രീംകോടതി വിധി സര്‍ക്കാരിന് പാഠമാണെന്നും കോടതി ചെലവും വക്കീല്‍ ഫീസും…
Read More » - 5 May
ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയത്; സുപ്രീം കോടതി
ന്യുഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റേയും വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്റെയും ജാമ്യം…
Read More » - 5 May
സെൻകുമാർ വിഷയം- ലക്ഷങ്ങൾ വാങ്ങിയ സർക്കാർ അഭിഭാഷകനെ കേസ് പിൻവലിക്കാൻ പോലും അനുവദിച്ചില്ല-കോടതിയിൽ സർക്കാർ നാണം കെട്ടത് ഇങ്ങനെ
ന്യൂഡല്‍ഹി: സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സർക്കാരിനെ കണക്കിന് വിമർശിച്ചാണ് വ്യക്തതാ ഹർജി സുപ്രീംകോടതി തള്ളിയത്.…
Read More » - 5 May
ട്രക്ക് കനാലിലേക്ക് മറിഞ്ഞു; നിരവധി മരണം
ലഖ്നൗ: ഉത്തര്‍പ്രേദശില്‍ മിനി ട്രക്ക് കനാലിലേക്ക് മറിഞ്ഞ് നിരവധി പേര് കൊല്ലപ്പെട്ടു. 14 പേർ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ജലേസര്‍ പ്രൈമറി ഹെല്‍ത്ത്…
Read More » - 5 May
പോയസ് ഗാർഡനിൽ പകരം ചോദിക്കാൻ ജയലളിതയുടെ പ്രേതം – രാത്രി അലർച്ചകൾ-ഭയന്ന് വിറച്ച താമസക്കാർ
ചെന്നൈ: ജയലളിതയുടെ മരണത്തിലെ അസ്വാഭാവികതയും ദുരൂഹതയും നിലനിൽക്കെ, ജയലളിതയുടെ പ്രേതം പ്രതികാരത്തിനെത്തിയതായി വാർത്തകൾ.പോയസ് ഗാർഡനിൽ നിന്ന് രാത്രികാലങ്ങളിൽ അലർച്ചയും മറ്റും കേൾക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. ജയലളിതയുടെ മുറിയിൽ…
Read More » - 5 May
സെൻകുമാർ കേസിൽ സർക്കാരിന് വൻ തിരിച്ചടി
ഡൽഹി: ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. കോടതി ചെലവായി സർക്കാർ 25,000 രൂപ നൽകണമെന്ന…
Read More » - 5 May
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ല- മുഖ്യമന്ത്രി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ. പി ടി തോമസിന്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയിൽ ഇങ്ങനെ…
Read More » - 5 May
പിഞ്ചു കുഞ്ഞിനെ അമ്മ 200 രൂപയ്ക്ക് വിറ്റു
ഗന്ധാചര: സ്വന്തം കുഞ്ഞിനെ അമ്മ വെറും 200 രൂപക്ക് വിറ്റതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ ആദിവാസി മേഖലയിലാണ് സംഭവം. ഏപ്രില്‍ 13 ന് ഒരു ഓട്ടോ ഡ്രൈവര്‍ ധന്ശായിക്കാണ്…
Read More » - 5 May
കശ്മീരി ജനതയുടെ മനസ്സിൽ ഇന്ത്യാ വിരുദ്ധ വികാരം വളരുന്നതെങ്ങനെ എന്ന് കണ്ടെത്തി- സംഘർഷത്തിന് പിന്നിൽ ഇതാണ് കാരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആസാദി കലാപങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചില ടെലിവിഷൻ ചാനലുകളാണ് വില്ലന്മാർ. ഇതിൽ നിന്നും ഓരോ വീട്ടിലും ലഭ്യമാക്കുന്ന ടിവി…
Read More » - 5 May
ഒബാമാകെയറിനു പകരമായി പുതിയ ഹെൽത്ത് കെയർ ബില്ലുമായി ട്രംപ്
വാഷിങ്ടൻ: അമേരിക്കയിലെ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കി. ജനപ്രതിനിധി സഭയാണ് പുതിയ ബില്ല് പാസാക്കിയത്. ഒബാമാകെയറിനു പകരമായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ പദ്ധതിയാണ് ഹെല്‍ത്ത്…
Read More » - 5 May
ആത്മരക്ഷക്കെന്ന വാദം അംഗീകരിച്ച് ദുബായിൽ വിട്ടയച്ചയാൾ ചെയ്ത കുറ്റവും കാരണവും
ദുബായ്: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആത്മരക്ഷക്കെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ യുഎഇ കോടതി കുറ്റവിമുക്തനാക്കി. തന്നെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധബന്ധത്തിന് വിധേയനാക്കാന്‍…
Read More » - 5 May
കാശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ സൈനീക ആക്രമണത്തിനൊരുങ്ങി സംയുക്ത സായുധ സേന – അടുത്ത സർജ്ജിക്കൽ സ്ട്രൈക്ക് ഉടനെന്ന് സൂചന
ശ്രീനഗർ: കശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ സൈനീക ഓപ്പറേഷനായി സംയുക്ത സായുധ സേന ഒരുങ്ങുന്നു. സർജിക്കൽ സ്ട്രൈക്കിനേക്കാൾ വലിയ ഓപ്പറേഷൻ ആയിരിക്കും ഇതെന്നാണ് സൈനിക വൃത്തങ്ങളിൽ…
Read More » - 5 May
ആയോധ്യയില്‍ ചിത്രമെടുത്തത് ഐ എസ് ബന്ധമുള്ളവരെന്ന് നിഗമനം; അറസ്റ്റ് ചെയ്തു വിട്ടയച്ചതിന് ശേഷം ബോധ്യപ്പെട്ടത്
ന്യൂഡൽഹി: ആയോധ്യയില്‍ ചിത്രമെടുത്തത് ഐസിസ് ബന്ധമുള്ളവരെന്ന് നിഗമനം. പക്ഷെ അത് ബോധ്യപ്പെട്ടത് അറസ്റ്റ് ചെയ്തു വിട്ടയച്ചതിനു ശേഷം. അയോധ്യയിൽ കഴിഞ്ഞ മാസം 19നാണ് സംശയകരമായ സാഹചര്യത്തിൽ അഞ്ചു…
Read More » - 5 May
വനിതാ പോലീസ് ഉദ്യോഗസ്ഥ പോലീസ് സ്റ്റേഷനിൽ മരിച്ച നിലയില്‍
വയനാട്: വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷനുള്ളിൽ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ്…
Read More » - 5 May
കണ്ണിനും കാതിനും ഉത്സവമായി തൃശൂർപൂരം ആരംഭിച്ചു-പൂരധ്വനി മുഴങ്ങി
തൃശൂർ: വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം ആരംഭിച്ചു.കണ്ണിനും കാതിനും ദൃശ്യവിരുന്ന് നല്കുന്ന മുപ്പത്താറ് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പൂരക്കാഴ്ചയ്ക്ക് തുടക്കമായി.ഇനി മധ്യകേരളം പൂര ലഹരിയിൽ. 220…
Read More » - 5 May
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ആധാര്‍ നിർബന്ധമാകും
നെടുമ്പാശേരി: ആധാർ കാർഡ് ഇനി ആഭ്യന്തര വിമാനയാത്രയ്ക്ക് നിർബന്ധമാകും. രാജ്യാന്തര യാത്രയ്ക്കു പാസ്പോർട്ട് എന്നപോലെ ആഭ്യന്തര വിമാനയാത്രക്കാർക്ക് ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകുന്നതിനായി കേന്ദ്ര സർക്കാർ…
Read More »