Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -4 May
യു.എ.ഇയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടം; കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരേയും ഒഴിപ്പിച്ചു
അജ്മന്: യുഎഇയിലെ അജ്മനില് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍നാശനഷ്ടം. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഗ്യാസ് ലീക്ക് ചെയ്ത അപകടത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മുഴുന്‍ ആളുകളെയും…
Read More » - 4 May
കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി
തിരുവനന്തപുരം : കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ടോമിന് ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയി നിയമിച്ചു. ആ സ്ഥാനത്തുണ്ടായിരുന്ന അനില്‍കാന്തിന് വിജിലന്‍സ് എഡിജിപിയി…
Read More » - 4 May
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പാക് യുവാവിനെ വെറുതെവിട്ടു
ദുബായി: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ യുഎഇ കോടതി കുറ്റവിമുക്തനാക്കി. തന്നെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധബന്ധത്തിന് വിധേയനാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം പ്രതിരോധിക്കാനും…
Read More » - 4 May
ഐ എസ് പരാമർശം – ദിഗ് വിജയ് സിങ്ങിനെതിരെ പോലീസ് കേസ്
ഹൈദരാബാദ്: തെലങ്കാന പോലീസിനെതിരായ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു.തെലുങ്കാന രാഷ്ട്രസമിതി നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മുസ്ലിം…
Read More » - 4 May
പാക്കിസ്ഥാന് നമ്മുടെ ഒരു സൈനികന്റെ തലവെട്ടിയാല്‍ നമ്മള് നൂറുപേരുടെ വെട്ടണം: രാംദേവ്
മുംബൈ: പാക് അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈനികരുടെ നടപടിക്കെതിരേ ശക്തമായി പ്രതികരിച്ച് യോഗഗുരു ബാബ രാംദേവ്. നമ്മുടെ…
Read More » - 4 May
ഇന്ത്യയിലെ ശുചിത്വ നഗരങ്ങളുടെ പട്ടിക പുറത്ത് : കേരളത്തിന്റെ സ്ഥാനവും അറിയാം
ന്യൂഡൽഹി: സ്വച്ഛ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി.സ്വച്ഛ് ഭാരത് പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍…
Read More » - 4 May
റേഷന്‍ വിതരണ സാധനങ്ങള്‍ ഇനി വാതില്‍പടിയിലെത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള റേഷന്‍ വാതില്‍പടി വിതരണ പദ്ധതി ഉടന്‍ തന്നെ നടപ്പിലാകും. ജില്ലയുടെ റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് റേഷന്‍ കടകളിലെത്തിച്ചു നല്കുന്ന…
Read More » - 4 May
തലവേദന വന്നാല്‍ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകുന്ന പെണ്‍കുട്ടി
തലവേദന വന്നാല്‍ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്മൊഴുകുന്ന പെണ്‍കുട്ടി. തായ്ലാന്ഡ് സ്വദേശിയായ ഏഴുവയസുകാരിക്കാണ് ഈ അപൂര്‍വ്വരോഗം. ഫക്കാമഡ് എന്നുപേരുള്ള ഏഴുവയസുകാരിക്കാണ് രോഗമുള്ളത്. ആറുമാസം…
Read More » - 4 May
ഓട്ടോയെ സ്കോര്‍പ്പിയോ ലുക്കിലാക്കിയ മലയാളിക്ക് ലഭിച്ച ഭാഗ്യസമ്മാനം എന്താണെന്നറിയാം
തിരുവല്ല : ഓട്ടോയെ സ്കോര്‍പ്പിയോ ലുക്കിലാക്കിയ മലയാളിക്ക് സമ്മാനമായി ലഭിച്ചത് മഹീന്ദ്രയുടെ പിക്കപ്പ്. സ്കോര്‍പ്പിയോ പ്രേമിയായ അനില്‍ തന്റെ ഓട്ടോറിക്ഷയെ സ്കോര്‍പ്പിയോ രൂപത്തിലാക്കിയപ്പോൾ ഇതൊരമൊരു ഭാഗ്യം തേടി…
Read More » - 4 May
പോപ്പ് ഗായകന് ബീബറിന്റെ ആവശ്യങ്ങള്‍ കേട്ട് അധികൃതര്‍ ഞെട്ടി
മുംബൈ: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രമുഖ യുവപോപ്പ് ഗായകന് ജസ്റ്റിന് ബീബറുടെ ആവശ്യങ്ങള്‍ കേട്ട് അധികൃതര്‍ ഞെട്ടി. ഇന്ത്യയില്‍ സംഗീതപരിപാടിയുമായി എത്തുന്ന ബീബര്‍ തന്റെയും സംഘത്തിന്റെയും ആവശ്യങ്ങള്‍ ആവശ്യപ്പെട്ട്…
Read More » - 4 May
ഭീകരർക്കെതിരെ തിരിച്ചടിക്കാൻ സൈന്യം ഒരുങ്ങി-കാശ്മീരിൽ ഇരുപത് ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു
ജമ്മു കശ്മീർ: ഭീകരർക്കെതിരെ തിരിച്ചടിക്കാൻ ഒരുങ്ങി സൈന്യം.മേഖലയിലെ ഷോപ്പിയാന്‍ ജില്ലയിലുള്ള ഇരുപത് ഗ്രാമങ്ങളില്‍ സേനയെ വിന്യസിച്ചു. താഴ്വരയില് അടുത്തു നടന്ന അക്രമ സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് സേനയും മറ്റു സുരക്ഷാ…
Read More » - 4 May
ബാങ്കുകളില്‍ നിന്ന് 2600 കോടി തട്ടിയ വ്യവസായി പിടിയില്‍
മുംബൈ : പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 2600 കോടി തട്ടിയ കേസില്‍ വ്യവസായി പിടിയില്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ…
Read More » - 4 May
യുവേഫ ചാമ്പ്യൻസ് ലീഗ് : തകർപ്പൻ ജയം സ്വന്തമാക്കി ജുവെന്റസ്
യുവേഫ ചാമ്പ്യൻസ് ലീഗ് തകർപ്പൻ ജയം സ്വന്തമാക്കി ജുവെന്റസ്. രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗേളുകൾക്ക് മൊണോക്കയെ തകർത്താണ് ജുവെന്റസ് ജയം സ്വന്തമാക്കിയത്.…
Read More » - 4 May
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി സംസ്ഥാന സര്‍ക്കാരിന് ഏറെ ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി സംസ്ഥാന സര്‍ക്കാരിന് ഏറെ ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക് . ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ കേരളത്തിന് വര്‍ഷം 3000…
Read More » - 4 May
ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികലമാക്കിയ സംഭവം : തിരിച്ചടിക്കുമെന്ന സൂചന നല്കി സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികലമാക്കിയ സംഭവത്തില്‍ തക്ക തിരിച്ചടി നല്‍കുമെന്ന സൂചന നല്കി സൈന്യം. കരസേനാ മേധാവി ബിപിന്‍ റാവത്താണ് ഇത്തരമൊരു…
Read More » - 4 May
ക്രൂര മർദ്ദനം മൂലം ഗർഭസ്ഥ ശിശുവിനെ നഷ്ടമായി- ഭർത്താവിന് മുത്തലാഖ് നൽകി യുവതി
മീററ്റ്: ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി. ഉത്തർ പ്രദേശ് സ്വദേശിയായ 24 കാരിക്കാണ് ഈ ദുരവസ്ഥ. അംരീന്‍ ഭാനുവിനെ ഭർത്താവ് സാബിര്‍…
Read More » - 4 May
പ്രമുഖ ഐടി കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു
മുംബൈ: പ്രമുഖ ഐ.ടി കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു. ഐ.ടി കമ്പനിയായ കോഗ്നിസെന്റാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഒമ്പത് മാസത്തേ ശമ്പളം മുന്‍കൂറായി നല്‍കിയാണ് ജീവനക്കാരോട് പരിഞ്ഞുപോകാന് നിര്‍ദേശിച്ചിരിക്കുന്നത്. കമ്പനിയുടെ…
Read More » - 4 May
മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയ മാതാവിന് ദാരുണാന്ത്യം
കോട്ടയം : മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോയ മാതാവിന് ദാരുണാന്ത്യം. ഒടയനാട് എസ്.എന്‍.ഡി.പി യു.പി സ്കൂള്‍ ഹെഡ് മിസ്ട്രസും, മുണ്ടക്കയം ആഞ്ഞിലി മൂട്ടില് സതീഷ് ബാബുവിന്റെ ഭാര്യയുമായ…
Read More » - 4 May
ലോകത്തെ ക്രൂരതയുടെ പര്യായമായ ഐ.എസ് നാമാവശേഷമാകുന്നു : ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സാധ്യമല്ലെന്ന് റിപ്പോര്‍ട്ട്
സിറിയ : ഏറെ പൈശാചിക പ്രവര്‍ത്തിയിലൂടെ ലോകരാഷ്ട്രങ്ങള്‍ക്ക് പേടി സ്വപ്നമായിരുന്നു ഐ.എസിന് ഇനി ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല. ഐ. എസ് ഇനി സിറിയയിലും ഇറാഖിലും ഐഎസ് ഇനി വേരുറപ്പിക്കില്ല…
Read More » - 4 May
യുഎഇയിൽ വൻ തുക സമ്മാനം സ്വന്തമാക്കി ഒരു ഇന്ത്യൻ പ്രവാസി
അബുദാബി : യുഎഇയിൽ വൻ തുക സമ്മാനം സ്വന്തമാക്കി ഒരു ഇന്ത്യൻ പ്രവാസി. തങ്കരാജ് നാഗരാജനാണ് അൾട്ടിമേറ്റ് ബിഗ് ടിക്കറ്റ് സീരീസ് നറുക്കെടുപ്പിലൂടെ അഞ്ച് മില്യൺ ദിർഹം…
Read More » - 4 May
കശ്മീരില്‍ തീവ്രവാദികള്‍ക്കായി വന്‍ തിരച്ചില്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദികള്‍ക്കായി വന്‍ തിരച്ചില്‍. തീവ്രവാദികള്‍ ചില വീടുകളില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പരിശോധന. പ്രദേശവാസികള്‍ മികച്ച രീതിയില്‍…
Read More » - 4 May
ഇരുന്നൂറോളം ബാങ്കുകള്‍ പൂട്ടുന്നു
കൊച്ചി: കേരളത്തില്‍ ഇരുന്നോളം സ്റ്റേറ്റ് ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നു. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(എസ്ബിഐ) ലയിച്ചതോടെയാണ് പഴയ എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടുന്നത്. 197 ശാഖകളാണ് പൂട്ടുന്നത്.…
Read More » - 4 May
മുത്തലാഖിലൂടെ അനാഥമായ ബാല്യങ്ങൾക്ക് ആശ്രയമായി ആർ എസ് എസ് മുസ്ളീം രാഷ്ട്രീയ മഞ്ച്
കൊൽക്കത്ത: മുത്തലാഖിലൂടെ അനാഥരായ മുസ്ളീം സ്ത്രീകളുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനൊരുങ്ങി ആർ എസ് എസ്.ആർ എസ് എസിന്റെ ഭാഗമായ മുസ്ളീം രാഷ്ട്രീയ മഞ്ചാണ് പദ്ധതി ആരംഭിക്കുന്നത്. ബംഗാൾ ഘടകമാണ് ഇത്തരമൊരു…
Read More » - 4 May
ലോകത്തെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍ സന്തോഷത്തോടെ ജീവിക്കുന്നു
മിസോറാം : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലാണ് ലോകത്തെ ഏറ്റവും വലിയ കുടുംബം സന്തോഷത്തോടെ ജീവിയ്ക്കുന്നത്. ഒരു കുടുംബത്തില്‍ മൂന്നോ നാലോ അംഗങ്ങള്‍ മാത്രമുള്ള ഇന്നത്തെ കാലത്ത്…
Read More » - 4 May
വാട്സ്ആപ്പ് പണിമുടക്കി
ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. ബുധനഴ്ചയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്ലിക്കേഷന്‍ ഇന്ത്യ, അമേരിക്ക, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ പണിമുടക്കിയത്. ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളില്‍…
Read More »