Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -4 June
‘ബാഹുബലി’യെ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിച്ച 'ബാഹുബലി'യെ വിമര്‍ശിച്ചു അടൂര്ഗോപാലകൃഷ്ണന്.
Read More » - 4 June
ഓട്സിന്റെ ആരോഗ്യഗുണങ്ങൾ
ഏതുപ്രായക്കാര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നാണ് ഓട്സ്. ഓട്സ് ഫൈബറിന്റെ കലവറയാണ്. ഇത് ധാരാളം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഓട്സില്‍ ഫൈബറും ബീറ്റാ ഗ്ലൂക്കണ്‍ എന്ന ഘടകവും അടങ്ങിയിരിക്കുന്നു.…
Read More » - 4 June
ഇങ്ങനെയാണെങ്കില്‍ സിനിമ വിടേണ്ടിവരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്ഹാസന്
രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി നടപ്പാക്കുമ്പോള്‍ വിനോദനികുതി കൂട്ടിയതിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്ഹാസന് രംഗത്ത്.
Read More » - 4 June
ടൈംസ് നൗ വിനെ പിന്തുണച്ച് രാജീവ് ചന്ദ്ര ശേഖർ എം പി
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി. സംഭവത്തിൽ ടൈംസ് നൗ ക്ഷമാപണം…
Read More » - 4 June
വടകരയില്‍ പെട്രോള്‍ ബോംബേറ്
വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന് എന്നയാളുടെ വീടാണിത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന്…
Read More » - 4 June
എം എം മണിക്കെതിരെ അധിക്ഷേപം : സീനിയർ ക്ലാർക്കിന് സസ്പെൻഷൻ
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുതി മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ബേസിൽ ജോസഫിനാണ് സസ്പെന്ഷന്. ‘…
Read More » - 4 June
ഹാദിയ കേസ്: ഹൈക്കോടതി മാർച്ചിലെ സംഘർഷം : നേതൃത്വം നൽകിയ നാല് പേര് അറസ്റ്റിൽ
കൊച്ചി : മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ നാലുപേർ ആയി. ഈ മാസം 29ന് ഹൈക്കോടതിയിലേക്ക്…
Read More » - 4 June
അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം തള്ളി ഇന്ത്യ. നിയന്ത്രണരേഖയിൽ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിൽ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും…
Read More » - 4 June
നാപ്കിൻ നിർമ്മാണ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്ത്: നിർമ്മാണം സ്വകാര്യ ഏജൻസിക്ക് നൽകി
തൃശൂര്‍: കുടുംബശ്രീയിലെ വനിതകളുടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക്…
Read More » - 4 June
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം
പറവൂര്‍: എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മേരി, മകനായ മേല്‍ബിന്റെ ഭാര്യ ഹണി, മേല്‍ബിന്റെ മകന് ആരോണ്‍…
Read More » - 4 June
വീടിനുനേരെ വെടിവയ്പ്: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിച്ചയാളുടെ വീടിനുനേരെ ആക്രമണം. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്തുണ്ടായ വീട്ടിലാണ് വെടിവയ്പുണ്ടായത്. ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് വെടിവയ്പ്…
Read More » - 4 June
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
ഇംഗ്ലണ്ട്: ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടും. അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ പാകിസ്ഥാനുമേൽ ആധിപത്യം ഉറപ്പിക്കാനുളള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. കഴിഞ്ഞ…
Read More » - 4 June
വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി സായിബാബക്ഷേത്രം; ഭക്തരുടെ പാദസ്പര്‍ശം ഊര്‍ജം നൽകും
പുണെ: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി മഹാരാഷ്ട്രയിലെ ഷിര്‍ദി സായിബാബക്ഷേത്രം. പ്രതിദിനം അരലക്ഷത്തില്‍ കൂടുതല്‍ ഭക്തര്‍ പ്രദക്ഷിണത്തിനെത്തുന്ന ക്ഷേത്രമാണിത്. ഇവരുടെ പ്രദക്ഷിണവഴികളില്നിന്ന് ക്ഷേത്രത്തിലെ വിളക്കുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍…
Read More » - 4 June
തീവണ്ടികള്‍ പാളങ്ങള്‍ ഇല്ലാതെ റോഡിലൂടെയും ഓടുന്നു
ബീജിംഗ്: റെയില്‍പാതകള്‍ ഇല്ലാതെയും ട്രെയിന്‍ ഓടുമോ? പല കണ്ടുപിടിത്തങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ചൈന ഇത്തവണയും ശ്രദ്ധേയമാകുകയാണ്. ട്രെയിന്‍ റോഡിലൂടെയും ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ…
Read More » - 4 June
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിന് അംഗത്വം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിനു രണ്ട് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അംഗത്വം ലഭിച്ചു. 2018 , 2019 എന്നീ 2 വര്ഷങ്ങളിലേക്കാണു ഐക്യരാഷ്ട്ര സഭയിലെ…
Read More » - 4 June
ദളിതരുടെ ഉന്നമനത്തിനും പാർട്ടിയോട് അടുക്കുന്നതിനും വേണ്ടി സി.കെ ജാനുവിന് പദവി നൽകിയേക്കും
കൊച്ചി: സി കെ ജാനുവിന് ഉന്നത പദവി നല്‍കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട പദവി ആകും ലഭിക്കുക. ഇന്നലെ കൊച്ചിയില്‍ ജാനുവുമായി…
Read More » - 4 June
എറിഞ്ഞാലും ഉടയാത്ത സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനുകള്‍ വരുന്നു
ടെക് ലോകത്ത് അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന മേഖലയായ സ്മാർട്ട്ഫോൺ വിപണിയില്‍ ദിവസവും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളുമാണ് ലോകത്തിനായി അവതരിപ്പിക്കുന്നത്. താഴെ വീണാലും എറിഞ്ഞുടച്ചാലും തകരാത്ത സ്ക്രീനും ബോഡിയുമായി സ്മാർട്ട്ഫോണുകള്‍…
Read More » - 4 June
നായകളുമായി ഉടമസ്ഥര്‍ പാര്‍ലമെന്റിനുമുന്നില്‍ വിചിത്രമായ ധര്‍ണ
സൂറിക്: നായകളുമായി ഉടമസ്ഥര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. നായ വഴിയരികില്‍ മൂത്രമൊഴിച്ചതിന് ഉടമസ്ഥയ്ക്കു പിഴ ഇടാക്കിയതിനെതിരെയാണ് വിചിത്രമായ ധര്‍ണ നടന്നത്. 350 സ്വിസ്സ് ഫ്രാങ്ക്( 23,500 രൂപ)…
Read More » - 4 June
എവറസ്റ്റിന്റെ നെറുകയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയതിങ്ങനെ
കാഠ്മണ്ഡു: എവറസ്റ്റിന്റെ നെറുകയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയതി. നാല് ഇന്ത്യൻ സൈനികർ ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കി. കുഞ്ചോക്ക് ടെണ്ട, കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ…
Read More » - 4 June
അനാവശ്യമായ വി വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയതില്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരെ ശാസിച്ചു
ലക്നൗ: സംസ്ഥാനങ്ങളില്‍ നടത്തുന്ന സദര്ശനത്തിന് തനിക്കായി പ്രത്യക സജീകരണങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ലെന്ന്്് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദോഗസ്ഥര്‍ക്കാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം.…
Read More » - 4 June
ഭീകരാക്രമണം: വാന്‍ ഇടിച്ചുകയറ്റി കൊല
ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിന് സമീപമുള്ള മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ജനത്തിരക്കേറിയ സ്ഥലത്താണ് ആക്രമണം ഉണ്ടായത്. കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാന്‍ ഇടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തിനിടെ വെടിവെപ്പും നടന്നു. ഭയന്നുവിറച്ച ജനങ്ങള്‍…
Read More » - 4 June
സൗദിയില്‍ സെലക്ടീവ് ടാക്സ് ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍
ജിദ്ദ: ഈ മാസം പത്ത് മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്സ് നിലവില്‍വരും. 100 ശതമാനം ടാക്സാണ് സിഗരറ്റ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരാഴ്ച കഴിഞ്ഞാല്‍…
Read More » - 3 June
52,000 സ്വകാര്യ സ്ഥാപനങ്ങള്‍ പിഴ അടയ്ക്കണം
അബുദാബി : പൂര്‍ത്തീകരിക്കാത്ത വര്‍ക്ക് പെര്‍മിറ്റ് രജിസ്ട്രേഷന്‍സ് പുതുക്കല്‍ സമയത്ത് നടത്താത്തതിന് 141,500 പിഴകള്‍ ചുമത്തി. 52,765 കമ്പനികള്‍ക്കാണ് പിഴ ചുമത്തിയതെന്ന് മാനവികവിഭവ ശേഷി മന്ത്രാലയം…
Read More » - 3 June
കാശ്മീരിനെ ‘ഇന്ത്യന്‍ അധിനിവേശ’ കാശ്മീരാക്കി കോണ്‍ഗ്രസിന്റെ ഭൂപടം
ലക്നോ•അമ്പരപ്പിക്കുന്ന പിഴവുമായി വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുറത്തിറക്കിയ ബുക്ക് ലെറ്റിലെ ഭൂപടത്തില്‍ കാശ്മീരിനെ ചിത്രീകരിച്ചിരിക്കുന്നത് ‘ഇന്ത്യന്‍ അധിനിവേശ’ കാശ്മീരായി.…
Read More » - 3 June
ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 96 റൺസിനാണ് ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 299 റൺസ്…
Read More »