Latest NewsKeralaNews

ഹാദിയ കേസ്: ഹൈക്കോടതി മാർച്ചിലെ സംഘർഷം : നേതൃത്വം നൽകിയ നാല് പേര് അറസ്റ്റിൽ

കൊച്ചി : മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ നാലുപേർ ആയി. ഈ മാസം 29ന് ഹൈക്കോടതിയിലേക്ക് മുസ്ലിം ഏകോപന സമിതി നടത്തിയ മാർച്ചിലെ സംഘർഷം കണക്കിലെടുത്താണ് അറസ്റ്റ്.

കോടതിക്കെതിരായ മുദ്രാവാക്യങ്ങളും മതസ്പർധ വളർത്തുന്ന മുദ്രാവാക്യം മുഴക്കലും ജഡ്ജിമാരെ ഭീഷണിപ്പെടുത്തലും എല്ലാം അറസ്റ്റിന്റെ കാരണമായി. 16 പേരുടെ നേതൃത്വത്തിൽ മൂവായിരത്തോളം പേരാണു പ്രകടനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.നേതൃത്വം കൊടുത്ത എസ് ഡി പിഐ പ്രവർത്തകരാണ്അറസ്റ്റിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button