Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -27 July
എന്‍ഡിടിവിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ; 429 കോടി ഉടന്‍ അടയ്ക്കണം !
ന്യൂഡല്‍ഹി: എന്‍ഡിടിവിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ഒരു ദിവസത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികളാണ് എന്ഡിടിവിക്കെതിരായി രംഗത്ത് വന്നത്. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികളാണ് എന്‍ഡിടിവിയെ വരിഞ്ഞു…
Read More » - 27 July
അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ യുവതി നടുറോഡില്‍ ചുംബിച്ചു
കൊല്‍ക്കത്ത: അറസ്റ്റ് ഒഴിവാക്കാന്‍ യുവതി ചെയ്തത് എല്ലാവരെയും അമ്പരിപ്പിച്ചു. നടുറോഡില്‍ പോലീസുകാരനെ ചുംബിക്കുകയായിരുന്നു. വാഹനാപകടം ഉണ്ടാക്കിയ യുവതിയെയാണ് പോലീസ് പിടികൂടാനെത്തിയത്. യുവതിയെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി ചോദ്യം…
Read More » - 27 July
ദിലീപിന്റെ കുമരകത്തെ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: നടന് ദിലീപ് കുമരകത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന ആരോപണം അന്വേഷിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദിലീപ് കൈയേറ്റം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട്…
Read More » - 27 July
ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം. 25 ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അഞ്ച്…
Read More » - 27 July
മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ
കൊച്ചി: മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ. ലോക ചാമ്പ്യൻഷിപ്പിൽനിന്ന് കേരളത്തിന്റെ താരം പി.യു. ചിത്രയെ ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് അസോസിയേഷന് സെക്രട്ടറി പി.ഐ.…
Read More » - 27 July
ഓണ വിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി
തിരുവനന്തപുരം : ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ,…
Read More » - 27 July
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ പരമാര്‍ശം ഡിസിപി രമേശ് കുമാര്‍ അന്വേഷിക്കും
തിരുവനന്തപുരം: ആക്രമണത്തിനു ഇരയായ നടിക്ക് എതിരായി മുന്‍ പോലീസ മേധാവി ടി.പി. സെന്‍കുമാര്‍ നടത്തിയ പരമാര്‍ശം തിരുവനന്തപുരം ഡിസിപി രമേശ് കുമാര്‍ അന്വേഷിക്കും. സംഭവത്തില്‍ പ്രാഥിമിക അന്വേഷണം…
Read More » - 27 July
ബീഹാറില്‍ ദേശീയമാറ്റത്തിന്റെ തുടക്കമെന്ന് കുമ്മനം
തിരുവനന്തപുരം: ബീഹാറിലെ രാഷ്ട്രീയധ്രുവീകരണം ദേശീയമാറ്റത്തിന്റെ തുടക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ്…
Read More » - 27 July
ഡ്രൈവര്‍ക്കെതിരെ പരാതിയുമായി നടി
മുന്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സിനിമാ – സീരിയില്‍ നടി രംഗത്ത്. ഓപ്പറേഷന് കുബേര പ്രകാരം കേസെടുക്കണമെന്ന ആവശ്യപ്പെട്ട് നടി പോലീസില്‍ പരാതി നല്കി. നടി ഡ്രൈവര്‍ മുഖേന…
Read More » - 27 July
കോൺഗ്രസ് പാർട്ടി വിട്ട് മൂന്ന് എംഎൽഎമാർ
ഗാന്ധിനഗർ ; ഗുജറാത്തിൽ ശങ്കർസിംഗ് വഗേലയ്ക്കു പിന്നാലെ മൂന്ന് എംഎൽഎമാർകൂടി കോൺഗ്രസ് പാർട്ടി വിട്ടു. നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ബൽവാന്തിഷ് രാജ്പുത്, തേജശ്രീ പട്ടേൽ, പി.ഐ…
Read More » - 27 July
സ്കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: സ്കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം കടയ്ക്കല്‍ കാഞ്ഞിരത്തിന്മൂട്ടിന് സമീപം ചിതറ എസ്.എന്‍. എച്ച്.എസിലെ സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 16…
Read More » - 27 July
ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് മുഷറഫ് !!!
ദുബായ്: 2002ല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് പാകിസ്ഥാന് മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫ്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആലോചന തനിക്ക് ഉണ്ടായത്. പാര്‍ലമെന്റ്…
Read More » - 27 July
ഡിജിറ്റല്‍ വായനയ്ക്ക് പുതിയ നിര്‍വചനം നല്കാന് വോഡഫോണ്‍-മാഗ്സ്റ്റര്‍ കൂട്ടുകെട്ട്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ്സ്റ്റാന്റായ മാഗ്സ്റ്ററുമായി വോഡഫോണ്‍ രംഗത്ത്. ഡിജിറ്റല്‍ വായനയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കാനാണ് വോഡഫോണിന്റെ വരവ്. ഇതിനായി വോഡഫോണ്‍ മാഗ്സ്റ്ററുമായി കൈകോര്‍ക്കുന്നു.…
Read More » - 27 July
നടി ആക്രമിപ്പെട്ട രാത്രി റിമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചു
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ഗായിക റിമി ടോമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിനു കിട്ടിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസുമായി…
Read More » - 27 July
കണ്ണൂര്‍ വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ വരാനിരിക്കുന്ന വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു. വിമാനസര്‍വീസ് കമ്പനികളുടെ സംഘടനയായ ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് സിഎന്‍എന്‍ എന്ന കോഡ് അനുവദിച്ചത്. യാത്ര,…
Read More » - 27 July
ലാലുവിനും കുടുംബത്തിനുമെതിരെ പുതിയ കേസ് !!
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ പുതിയ കേസ്. ലാലുപ്രസാദ് കേന്ദ്ര റെയില്‍വെ മന്ത്രി ആയിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് നേരത്തെ…
Read More » - 27 July
മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
വാഷിങ്ടണ്‍: മൂന്നു വയസുകാരിയെ പീഡിപ്പിച്ച കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. വിഷം കുത്തിവച്ചാണു പ്രതി റൊണാര്‍ഡ് ഫിലിപ്സിന്റെ വധശിക്ഷ നടപ്പാക്കിയത്. കൃത്യം…
Read More » - 27 July
യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിയത് 9000 ദിര്‍ഹം !!
യുഎഇ: യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 9000 ദിര്‍ഹം തട്ടിയെടുത്തു. മദ്യപിച്ചെത്തിയ ആള്‍ക്ക് മുന്നില്‍ തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് കാട്ടിയാണ് തട്ടിപ്പ് നടന്നത്. തൊട്ടടുത്തുള്ള എടിഎം കൗണ്ടറില്‍…
Read More » - 27 July
ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ഹൃദയംപൊട്ടി മരിച്ചു
ഷാര്‍ജ/ആലപ്പുഴ•ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം. നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേദിവസം മരിച്ച പ്രവാസി മലയാളിയുടെ മാതാവ് മകന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ സ്വദേശിയായ…
Read More » - 27 July
അമ്യൂസ്മെന്റ് പാര്‍ക്കിലെ അപകടത്തില്‍ ഒരു മരണം
അമേരിക്കയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഹിയോ സ്റ്റേറ്റ് ഫെയറിലാണ് സംഭവം നടന്നത്. ഫയര്‍ ബോള്‍…
Read More » - 27 July
ജിയോക്ക് പിന്നാലെ വോൾട്ടി സംവിധാനവുമായി എയർടെൽ
ജിയോയെ നേരിടാൻ വോൾട്ടി സംവിധാനവുമായി എയർടെൽ. 2018 മാർച്ചിലായിരിക്കും രാജ്യവ്യാപകമായി ഈ സേവനം ആരംഭിക്കുക എന്നും. ഇതിന്റെ ഭാഗമായി പ്രമുഖ നഗരങ്ങളിൽ വോൾട്ടിയുടെ പരീക്ഷണം ആരംഭിച്ചതായും എയർടെൽ…
Read More » - 27 July
ട്രംപ് ഉത്തരവിട്ടാല്‍ ചൈനയ്ക്കെതിരെ ആണവാക്രമണമെന്ന് യുഎസ് കമാന്‍ഡര്‍ !!
കാന്‍ബറ: ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ ആണവാക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരൊറ്റ ഉത്തരവിന് അകലെ. ട്രംപ് ഉത്തരവിട്ടാല്‍ ഒട്ടും മടിക്കാതെ തന്നെ ചൈനയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ്…
Read More » - 27 July
ശശി തരൂര്‍ പുതിയ വാക്കുമായി രംഗത്തെത്തി: ‘വെബകൂഫ്’
തിരുവനന്തപുരം: ശശി തരൂര്‍ പുതിയ ഇംഗ്ലീഷ് വാക്കുമായി രംഗത്തെത്തി. വെബകൂഫ് എന്ന വാക്കാണ് സമൂഹമാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗം ഏറെ ചര്‍ച്ചയായിരുന്നു.…
Read More » - 27 July
ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ലാലു പ്രസാദ് യാദവ്
പാറ്റ്ന: ബിഹാറില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ രൂപീകരിക്കാനായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഗവര്‍ണര്‍ ക്ഷണിക്കേണ്ടത്. അതിനു പകരം…
Read More » - 27 July
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതൽ രാത്രി 10.45 വരെയാണ് വൈദ്യുതി നിയന്ത്രണം. 15 മിനിട്ട് നേരത്തേക്കാണ് ലോഡ് ഷെഡിങ് എന്നും,കേന്ദ്ര വൈദ്യതി വിഹിതത്തിൽ…
Read More »