തിരുവനന്തപുരം: ആക്രമണത്തിനു ഇരയായ നടിക്ക് എതിരായി മുന്‍ പോലീസ മേധാവി ടി.പി. സെന്‍കുമാര്‍ നടത്തിയ പരമാര്‍ശം തിരുവനന്തപുരം ഡിസിപി രമേശ് കുമാര്‍ അന്വേഷിക്കും. സംഭവത്തില്‍ പ്രാഥിമിക അന്വേഷണം നടത്താനാണ് ഡിസിപി രമേശ് കുമാറിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നടിക്കു എതിരെ സെന്‍കുമാര്‍ ഒരു മാസികയക്ക് നല്കിയ അഭിമുഖത്തിലാണ് മോശം പരമാര്‍ശം നടത്തിയത്. ഇൗ സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്
Post Your Comments