Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -14 August
10 വയസ്സുകാരന് ഭര്‍ത്താവും 18കാരി ഭാര്യയുമായ സീരിയലിന് വിലക്ക്
ന്യൂഡൽഹി: ‘പെഹരേദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരക്കു വിലക്കേർപ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. പരമ്പരയ്ക്കെതിരെ ഉടനടി നടപടി വേണമെന്ന്…
Read More » - 14 August
ബലാത്സംഗത്തിന് ശേഷം യുവതിയെ നാലാംനിലയില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞു : യുവതി അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മദ്യം തലയ്ക്ക് കയറിയ യുവാവ് ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ ബീഗംപൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി…
Read More » - 14 August
സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധനകള്‍ തുടങ്ങി. നാളെ 8.30ന് സെന്‍ട്രല്‍ സ്റ്റേഡയത്തില്‍ മുഖ്യമന്ത്രി പതാക…
Read More » - 14 August
ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവുമെന്ന് സൂചന
ന്യൂഡൽഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ആലോചന. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.…
Read More » - 14 August
യു.എ.ഇയില്‍ ഉയര്‍ന്ന വരുമാനക്കാര്‍ ഏറുന്നതായി പഠന റിപ്പോര്‍ട്ട്
ദുബായ്: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് യു.എ.ഇ ഇന്ന് അതിവേഗം കുതിക്കുകയാണ്. അവിടെ ഉയര്‍ന്ന വരുമാനക്കാര്‍ ഒരോ വര്‍ഷം കൂടുന്തോറും വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം ദുബായ് ചേംബര്‍…
Read More » - 14 August
നിര്‍ദേശിച്ച സമയത്തിന് മുമ്പ് തുറന്നുപ്രവര്‍ത്തിച്ചു : ബാറിനെതിരെ കേസ്
തിരുവനന്തപുരം: നിര്‍ദേശിച്ച സമയത്തിനു മുന്‍പ് തുറന്നുപ്രവര്‍ത്തിച്ച ബാറിന് എതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. തിരുവനന്തപുരം തകരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സമ്രാട്ട് ബിയര്‍ വൈന്‍ പാര്ലറിനെതിേരയാണ് എക്സൈസ് കമ്മിഷണര്‍…
Read More » - 14 August
ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ സര്‍വ്വകലാശാല യുപിയിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ സര്‍വ്വകലാശാല യുപി റായ്ബറേലിയിലെ ഫുര്‍സത്ഗഞ്ചില്‍ ഈ മാസം 18ന് ഉദ്ഘാടനം ചെയ്യും. വിമാനം പറത്തലിനുള്ള പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് ഈ സര്‍വ്വകലാശാലയിലെ…
Read More » - 14 August
നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണി : യുവാവ് അറസ്റ്റില്‍
കല്പകഞ്ചേരി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നഹീമിനെ(25)യാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തത്. കല്പകഞ്ചേരി സ്വദേശിയായ…
Read More » - 14 August
കനയ്യകുമാറിനെ കേരളത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യത
തിരുവനന്തപുരം : കനയ്യകുമാര്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. 2019-ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ജെ.എന്‍.യു. യൂണിയന് മുന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ്.…
Read More » - 14 August
സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞു: ഇന്നലെ ജീവൻ നഷ്ടമായത് മൂന്നു പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും പനിബാധിച്ച് മൂന്നു പേര്‍ക്ക് ജീവന് നഷ്ടമായി. വിവിധതരം പനിക്ക് പുറമേ കോളറയും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്.…
Read More » - 14 August
ചൈനീസ് വിമാനകമ്പനി ഇന്ത്യന്‍ യാത്രക്കാരെ അപമാനിച്ച സംഭവം : വിഷയത്തില്‍ സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി : ഇന്ത്യക്കാരായ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച്…
Read More » - 14 August
തോമസ് ചാണ്ടിക്കെതിരെ എന്‍സിപിയിൽ പടയൊരുക്കം
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പൊതുഫണ്ടു ചെലവഴിച്ച് റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നു. എന്‍.സി.പി യുവജന സംഘടന അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.…
Read More » - 14 August
ഗോരക്ഷാവാദികള്ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി
നാഗ്പുര്‍: മഹാരാഷ്ട്രയിലെ ഗോരക്ഷാവാദികള്ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി. ഗോരക്ഷാവാദികള്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത് അറിയിച്ചു. ഗോസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.…
Read More » - 14 August
കേരള ഹൈക്കോടതിയില്‍ അവസരം
കേരള ഹൈക്കോടതിയില്‍ അവസരം. ഇ-കോര്‍ട്ട് പദ്ധതിയിൽ ടെക്നിക്കല്‍ ടീമിലേക്കുള്ള പത്ത് ഒഴിവിലേക്കാണ് നിയമനം. ഡവലപ്പര്‍,സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍,സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ്,സീനിയര്‍ ഡവലപ്പര്‍ തസ്തികളിൽ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുക.…
Read More » - 14 August
ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍ : ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൈന്യവും ഭീകരരും നിരന്തരം ഏറ്റുമുട്ടുന്ന ജമ്മു കശ്മീരില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ജമ്മു കശ്മീരില്‍…
Read More » - 14 August
ആഗ്രഹിച്ചാല്‍ ലഭിക്കുന്നതല്ല പ്രവാചകത്വം
പടച്ചവന്റെ സൃഷ്ടികള്‍ വ്യത്യസ്തമാണ്. ഓരോ സൃഷ്ടിക്കും ഉള്ള കഴിവ് അതിന്റെ പ്രകൃതിക്ക് യോജിച്ച രൂപത്തിലാണ് അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. സഹജബോധം, പ്രകൃതി ബോധം എന്നൊക്കെ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം.…
Read More » - 14 August
കെനിയയിൽ പ്രതിഷേധം ; നിരവധി പേർ കൊല്ലപ്പെട്ടു
നെയ്റോബി: കെനിയയിൽ പ്രതിഷേധം നിരവധി പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടർന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 24പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിലാണ്…
Read More » - 14 August
എയര്‍ ഇന്ത്യയിൽ അവസരം
എയര്‍ ഇന്ത്യയിൽ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എ.ഐ.ഇ.എസ്.എല്‍) നോര്‍ത്തേണ്‍ റീജണില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലെ 85 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 14 August
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം. 1947 ഓഗസ്റ്റ് 15ന് ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാകയാണ് നിലവിലുള്ള ഏറ്റവും പഴക്കമേറിയ…
Read More » - 14 August
ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല
മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ്…
Read More » - 14 August
യുഎസ് ഡ്രോണ്‍ ആക്രമണം ; ഭീകരർ കൊല്ലപ്പെട്ടു
സന: യുഎസ് ഡ്രോണ്‍ ആക്രമണം ഭീകരർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിലെ അഭ്യാൻ പ്രവിശ്യയിലെ മറാക്കിഷയിൽ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ മൂന്ന് അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി സിൻഹുവ…
Read More » - 14 August
ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്
അലഹബാദ്: ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്. ഉത്തർപ്രദേശിൽ ബിആർഡി ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിന്റെ വീടിനുനേരെ സമാജ്വാദി പാർട്ടി പ്രവർത്തകരാണ്…
Read More » - 14 August
ഇന്ത്യൻ സേനയുടെ ആധുനികവത്കരണം ; സഹായ വാഗ്ദാനവുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യൻ സേനയുടെ ആധുനികവത്കരണം സഹായ വാഗ്ദാനവുമായി അമേരിക്ക. പ്രധാന പ്രതിരോധ പങ്കാളിയായ യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് മേധാവി അഡ്മിറൽ ഹാരി ഹാരിസ് ആണ് ഇക്കാര്യം…
Read More » - 14 August
വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത
പെരിന്തൽമണ്ണ ; പൂപ്പലത്ത് എയര്‍ഗണ്ണില്‍നിന്ന് കഴുത്തില്‍ വെടിയേറ്റ് വിദ്യാര്‍ഥിയായ് മാസിൻ (21) മരിച്ച സംഭവത്തിൽ ദുരൂഹത. പ്രദേശത്ത് ആള്‍താമസം കുറവായിരുന്നതിനാൽ സംഭവം അധികമാരുമറിഞ്ഞിരുന്നില്ല. മരണം നടന്ന മിച്ചഭൂമി…
Read More » - 14 August
ചൈനീസ് കമ്പനിയുടെ ഓഹരി വിൽക്കാനൊരുങ്ങി മഹീന്ദ്ര
ചൈനീസ് കമ്പനിയുടെ ഓഹരി വിൽക്കാനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ചൈനീസ് ട്രാക്ടർ കമ്പനിയായ യുഡാ യെൻചെങ്ങുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും, തങ്ങളുടെ പക്കലുള്ള കമ്പനിയുടെ ഓഹരികൾ വിൽക്കുകയാണെന്നും…
Read More »