കേരള ഹൈക്കോടതിയില്‍ അവസരം. ഇ-കോര്‍ട്ട് പദ്ധതിയിൽ ടെക്നിക്കല്‍ ടീമിലേക്കുള്ള പത്ത് ഒഴിവിലേക്കാണ് നിയമനം. ഡവലപ്പര്‍,സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍,സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ്,സീനിയര്‍ ഡവലപ്പര്‍ തസ്തികളിൽ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുക.
അനലിറ്റിക്കല്‍/ടെക്നിക്കല്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ ഒരു വര്‍ഷത്തേക്കായിരിക്കും നിയമിക്കുക. തുടർന്ന് മൂന്ന് വര്‍ഷം വരെ കരാർ നീട്ടിലഭിച്ചേക്കാം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക ; ഹൈക്കോടതി
സഹായങ്ങള്‍ക്ക്: 0484 – 2562235 എന്ന നമ്പറില്‍ ബന്ധപ്പെടാം
അവസാന തീയതി ; ഓഗസ്റ്റ് 22
Post Your Comments