Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -11 August
സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു
തൃശൂര്‍: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും 18ന് സര്‍വീസ് നിര്‍ത്തിവച്ച് സൂചനാസമരം നടത്തും. നടപടി കൈക്കൊണ്ടില്ലെങ്കിൽ സെപ്റ്റംബര്‍…
Read More » - 11 August
ഏഷ്യാനെറ്റ് ന്യൂസ് പുലര്‍ത്തുന്നത് ഇടതു സ്വഭാവം ; റിപ്പബ്ലിക് ചാനല്‍ നേരെ തിരിച്ച്. രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ് മുതലാളിയായ രാജീവ് ചന്ദ്രശേഖര്‍.
ഏഷ്യാനെറ്റ് ന്യൂസ് പുലര്‍ത്തുന്നത് ഇടത് സ്വഭാവം, റിപ്പബ്ളിക് ടിവിയുടെത് ബിജെപി അനുകൂവലവും. ചാനലുകളുടെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് വിപണിയെ അടിസ്ഥാനമാക്കി. മലയാളിയുടെ വാര്‍ത്താ സംസ്കാരം ഇപ്പോള്‍ ഏഷ്യാനെറ്റ്…
Read More » - 11 August
ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം
അലക്സാന്‍ഡ്രിയ•ഈജിപ്തിലെ അലക്സാന്‍ഡ്രിയ നഗരത്തിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച് കുറഞ്ഞത് 29 പേര് മരിച്ചതായി ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കെയ്റോയില്‍…
Read More » - 11 August
ചൈനീസ് നിര്‍മിത യുദ്ധവിമാനം തകര്‍ന്നു: പൈലറ്റ് മരിച്ചു
ഇസ്ലമാബാദ്: ചൈനീസ് നിര്‍മിത യുദ്ധവിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. സാങ്കേതിക തകരാറാണ് അപകട…
Read More » - 11 August
ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു
ഗോരഖ്പൂര്‍•ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുഞ്ഞുങ്ങള്‍ മരിച്ചു. ഖോരഖ്പൂരിലെ ബി.ആര്.ഡി ആശുപത്രിയിലാണ് സംഭവം. ഓക്സിജന്‍ വിതരണം നിലച്ചതാണ് കാരണമെന്ന് പോലീസ് പറഞ്ഞു. വലിയ…
Read More » - 11 August
തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി
ന്യൂഡല്‍ഹി: ആഗസ്റ്റ് 12 മുതല്‍ തുടർച്ചയായ നാല് ദിവസം രാജ്യത്തെ ബാങ്കുകൾക്ക് അവധി. ആഗസ്റ്റ് 12-രണ്ടാം ശനിയും 13- ഞായറും 14 തിങ്കള്‍- ജന്മാഷ്ടമിയും 15 ചൊവ്വ…
Read More » - 11 August
നവാസ് ഷരീഫിന്റെ സീറ്റില്‍ മത്സരിക്കുന്നത് ആരെന്നതിനെക്കുറിച്ച് തീരുമാനം ഇങ്ങനെ
കറാച്ചി: നവാസ് ഷെരീഫിന്റെ കുറവ് പരിഹരിക്കാന്‍ ഭാര്യ കുല്‍സം നവാസ്. ഉപതിരഞ്ഞെടുപ്പില്‍ പാകിസ്ഥാന് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സം നവാസ് നാമനിര്‍ദ്ദേശ പത്രിക…
Read More » - 11 August
നിഹലാനിയെ സര്‍ക്കാര്‍ പുറത്താക്കി.
ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പഹ് ലന് നിഹലാനിയെ സര്‍ക്കാര്‍ പുറത്താക്കി. പ്രസൂണ്‍ ജോഷിക്കാണ് പകരം ചുമതല. അല്‍പ്പസമയം മുന്‍പാണ് നിഹലാനിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. അതെസമയം പുറത്താക്കാന്‍…
Read More » - 11 August
അണ്ണാ ഡിഎംകെയുടെ ലയന പ്രഖ്യാപനത്തെക്കുറിച്ച് നേതാക്കള്‍.
ചെന്നൈ: അണ്ണാ ഡിഎംകെയില്‍ എടപ്പാടി -പനീര്‍ശെല്‍വം പക്ഷങ്ങള്‍ തമ്മിലുള്ള ലയന പ്രഖ്യാപനം രണ്ട് ദിവസത്തിനകം നടന്നേക്കും. ഓഗസ്റ്റ് 22 ന് അമിത് ഷാ ചെന്നൈയില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് മുന്‍പേ…
Read More » - 11 August
കേരളത്തില്‍ നിശാക്ലബുകള്‍ വരണം; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണമെന്നും നിശാക്ലബുകൾ കേരളത്തിലും വരണമെന്നുമുള്ള അഭിപ്രായവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 11 August
ചെറായി കൊലപാതകം: കാരണം പുറത്ത്
കൊച്ചി•ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നതിന് കാരണം പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. താനുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ അവഗണിക്കുന്നുവെന്ന തോന്നലാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതിയായ നെടുങ്കണ്ടം…
Read More » - 11 August
ബിജെപി ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പുറത്തുപോകാന്‍ ശരദ് യാദവിനോട് നിതീഷ്
ന്യൂഡല്‍ഹി: ശരദ് യാദവിനോട് നിര്‍ദ്ദേശവുമായി നിതീഷ് കുമാര്‍. ബിജെപി ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ശരദ് യാദവിനോട് പുറത്തേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിതീഷ് പറയുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള പാര്‍ട്ടിയിലേക്ക്…
Read More » - 11 August
പാക്കിസ്ഥാനില്‍ ബോംബാക്രമണം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റതായാണ് ഇതുവരെ ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗ്രാമപ്രദേശത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍…
Read More » - 11 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവം വിവാദത്തിലേയ്ക്ക് മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസമാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട…
Read More » - 11 August
ബ്ലൂവെയ്ല്‍ വ്യാപകമാകുന്നു ; ഒരു ദിവസത്തിനുള്ളിൽ രക്ഷപെടുത്തിയത് രണ്ട് കുട്ടികളുടെ ജീവൻ
ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിം ചലഞ്ചിനടിമകളായി ആത്മഹത്യയ്ക്ക് ശ്രമിച്ച് രണ്ട് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത് . ഒമ്പതാം…
Read More » - 11 August
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശം.
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശം. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യു പി മദ്രസാ ശിക്ഷ പരിഷത്താണ്…
Read More » - 11 August
ഉത്തരകൊറിയ അമേരിക്കയെ ആക്രമിച്ചാല്‍ ചൈന ഇടപെടില്ല.
ബീജിങ്: ഉത്തരകൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ ചൈന ഇടപെടില്ലെന്ന് സൂചന. ഇരുരാജ്യങ്ങളും സംഘര്‍ഷമുണ്ടായാല്‍ തല്‍ക്കാലത്തേക്ക് ആരുടെ പക്ഷത്തും ചേരാതെ വിഷയത്തില്‍ നിശ്ബദത പാലിക്കാനായിരിക്കും ചൈന ശ്രമിക്കുക. മാത്രമല്ല…
Read More » - 11 August
വ്യാജ വിസയ്ക്ക് അപേക്ഷ നല്കി; ബിസിനസുകാരന് 40,000 ഡോളർ പിഴയും മൂന്നുവർഷത്തെ തടവും
വാഷിംഗ്ടണ്‍: വ്യാജ എച്ച്-1 ബി വിസയ്ക്ക് അപേക്ഷ നല്കിയ ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസുകാരന് 40,000 ഡോളർ പിഴയും, മൂന്നുവർഷത്തെ തടവും വിധിച്ച് ഫെഡറല്‍ കോടതി. ന്യൂ ഹാംഷെയറിൽ…
Read More » - 11 August
ചൈനയ്ക്ക് തിരിച്ചടി: ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ബെയ്ജിംഗ്: വായു മലിനീകരണം ചൈനയെ ദുരിതത്തിലേക്ക് നയിക്കുന്നു. വായു മലിനീകരണം കാരണം ചൈനയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുകയാണ്.. കഴിഞ്ഞ 10-15 വര്‍ഷത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ്…
Read More » - 11 August
ഒരു ചലച്ചിത്രതാരം കൂടി രാഷ്ട്രീയത്തിലേയ്ക്ക്
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു. രജനി കാന്തിന്റെയും കമല്ഹസ്സന്റെയും രാഷ്ട്രീയ പ്രവേശം തമിഴ് നാട്ടില്‍ ചൂടു പിടിക്കുകയാണ്. അപ്പോള്‍ മറ്റൊരു പ്രമുഖ താരം…
Read More » - 11 August
മലയാളികള്‍ നടത്തിയ ചെറുത്തു നിൽപ്പ് അപൂർവമായ അനുഭവമെന്ന് പിണറായി വിജയൻ
കോഴിക്കോട്: കേരളത്തെ വര്‍ഗീയ-കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കാനുള്ള ആര്.എസ്.എസിന്റെയും ബിജെപിയുടെയും ശ്രമങ്ങൾക്ക് നേരെയുള്ള മലയാളികളുടെ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമായിരുന്നെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 11 August
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍താരം
അമേരിക്കയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി തമിഴ് സൂപ്പര്‍താരം മാധവനെത്തുന്നു. ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്ക് വെച്ചത് താരം തന്നെയാണ്. ഇത്തവണത്തെ സ്വദേശ് ഇന്‍ഡിപെന്റന്‍സ്…
Read More » - 11 August
പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി അമേരിക്ക.
വാഷിങ്ടണ്‍: തീവ്രവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടിക്കൊരുങ്ങി അമേരിക്ക. മാത്രമല്ല അഫ്ഗാന് നയത്തില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയേക്കും. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്…
Read More » - 11 August
സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലെ ഈ നഗരത്തില്‍
തിരുവനന്തപുരം•ഇന്ത്യയില്‍ സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നഗരങ്ങളില്‍ തിരുവനന്തപുരവും. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് കേരളത്തിലും സെക്സ് ടോയ്സ് വില്പന വര്‍ധിക്കുന്നുവെന്ന കണ്ടെത്തല്‍.…
Read More » - 11 August
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം; ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടികൾക്കായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ഉഴവൂര്‍…
Read More »