Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -14 August
പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് എടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് വനിതാ കമ്മീഷന്…
Read More » - 14 August
ഞരമ്പ് രോഗിയ പ്രവാസി ക്ലീനര്‍ക്ക് ദുബായില്‍ ശിക്ഷ
ദുബായ്•അഞ്ച് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത ക്ലീനിംഗ് തൊഴിലാളിയുടെ ശിക്ഷാ കാലാവധി ഉയര്‍ത്തണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം അപ്പീല്‍കോടതി അംഗീകരിച്ചു. ഏപ്രിലിലാണ്…
Read More » - 14 August
‘മാം, താങ്കളെനിക്ക് അമ്മയെ പോലെയാണ്’ : പാകിസ്താനി യുവതിയുടെ അഭ്യര്‍ത്ഥനയിൽ മെഡിക്കല്‍ വീസ അനുവദിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനത്തെ ഉദാഹരണമായി ഈ സംഭവം.നേരത്തെ ഇന്ത്യന്‍ എംബസി വിസ നിഷേധിച്ച പാക് യുവതിക്കാണ് ഇപ്പോൾ കാൻസർ ചികിത്സയ്ക്കായി സുഷമാ…
Read More » - 14 August
ഗോരഖ്പൂര്‍ ദുരന്തം : യഥാര്‍ത്ഥ കാരണം മറനീക്കി പുറത്തുവന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ഗോരഖ്പൂര്‍ : രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പൂര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം മറ നീക്കി പുറത്തുവരുന്നു. ഗോരഖ്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളേജില്‍ എഴുപതിന് മേല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ…
Read More » - 14 August
പോലീസുകാരന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം
തിരുവനന്തപുരം : മുടവൻമുകളിൽ പോലീസുകാരന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. മുടവൻ മുകളിൽ അക്രമം തടഞ്ഞതിനാണ് മർദ്ദനം. നന്ദാവനം ആർ ക്യാമ്പിലെ പൊലീസുകാരനായ അമൽ ജി നാഥിനാണ് മർദ്ദനമേറ്റത്.…
Read More » - 14 August
“എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു ദിലീപിന് ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ?കഴിയില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്…” നടൻ ഉണ്ണി ശിവപാൽ പ്രതികരിക്കുന്നു
ദിലീപ് വിഷയത്തിൽ മലയാള സിനിമാ മേഖലയിലെ പലരും മൗനം പാലിക്കുമ്പോൾ, നടൻ ഉണ്ണി ശിവപാൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
Read More » - 14 August
സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ തന്നെ മര്യാദ പഠിപ്പിയ്ക്കേണ്ട : വനിതാകമ്മീഷനോട് തുറന്നടിച്ച് പി.സി.ജോര്‍ജ്
കോട്ടയം : യുവനടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ വനിതാകമ്മീഷന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പി.സി.ജോര്‍ജ് രംഗത്തുവന്നിരിക്കുന്നത്. തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം…
Read More » - 14 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : സര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് തിരിച്ചടി.സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളെജുകളില്‍ പ്രവേശന ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. അഞ്ച് ലക്ഷം…
Read More » - 14 August
പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം
കോഴിക്കോട്: പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം. മലയാളികള്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സാണ് പാക് സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയത്. 2014ല്‍ നടന്…
Read More » - 14 August
മാഡം ആരെന്ന് ബുധനാഴ്ച വെളിപ്പെടുത്തും : പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം ഒരു സിനിമാ നടിയാണെന്നും സുനി പറഞ്ഞു. കേസില്‍…
Read More » - 14 August
‘കിരീടം’ – ചില സവിശേഷ പ്രത്യേകതകൾ
മലയാളസിനിമയിലെ ക്ലാസിക് സൃഷ്ടികളുടെ ലിസ്റ്റെടുത്താൽ അതിൽ 'കിരീടം' എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ.കൃഷ്ണകുമാറും, ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച 'കിരീടം'…
Read More » - 14 August
സ്വാതന്ത്ര്യദിന സന്ദേശത്തിലേയ്ക്കായി മോദിക്ക് ലഭിച്ചത് 8000 നിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും പൗരന്മാരുമായി ഒരു ബന്ധം ശക്തിപ്പെടുത്താനെന്ന നിലയിലാണ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഉള്‍പ്പെടുത്താന്‍ പൗരന്മാരോട് ആശയങ്ങള്‍ ആരാഞ്ഞത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ നിര്‍ദ്ദേശങ്ങളുടെ പെരുമഴയാണ്…
Read More » - 14 August
ആറു പതിറ്റാണ്ടിന്റെ നിറവില്‍ ‘ബലികുടീരങ്ങളേ…’
ന്നും മലയാളിയുടെ നാവിന് തുമ്പില്‍ നിന്നു മായാത്ത വിപ്ലവ വീര്യം ഉറങ്ങുന്ന നിത്യഹരിതഗാനമാണ് ബലികുടീരങ്ങളേ...
Read More » - 14 August
‘എന്റെ അമ്മയെ അവർ മലം തീറ്റിച്ചു’ : അമ്മ ഏറ്റുവാങ്ങിയ ക്രൂര പീഡനങ്ങളെക്കുറിച്ച് മകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ഖാപ്പ് പഞ്ചായത്ത് 40കാരിയായ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ചെന്ന് മകന്റെ വെളിപ്പെടുത്തല്‍. ആഗസ്റ്റ് രണ്ടിനാണ് പ്രേതബാധയുണ്ടെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്ത് 40കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍…
Read More » - 14 August
എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്ഥാന് ഇന്ത്യയുടെ വേറിട്ട സമ്മാനം
ന്യൂഡല്‍ഹി : എഴുപതാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന് ജനതയ്ക്ക് ഒരു വ്യത്യസ്തമായ സമ്മാനം നല്കി ഇന്ത്യന്‍ സംഗീത ബാന്‍ഡ്. മറ്റൊന്നുമല്ല പാക്കിസ്ഥാന് ദേശീയ ഗാനത്തിന് ഇന്ത്യന്‍…
Read More » - 14 August
മദ്യ വിൽപ്പന ചായക്കടയിലും: വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കട്ടപ്പന: ചായക്കടയിൽ വിദേശ മദ്യമുൾപ്പെടെ മദ്യം ചില്ലറയായി വിൽപ്പന നടത്തിയ കേസിൽ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കടയിൽ നിന്ന് 19 ലിറ്റർ മദ്യവും പിടിച്ചു. വണ്ടന്മേട്…
Read More » - 14 August
സി.പി.ഐക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം മണി
തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി സംബന്ധിച്ച് സി.പി.െഎക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മണി…
Read More » - 14 August
ചരിത്രം കുറിച്ച് ഐശ്വര്യ റായ്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ 70ാം വാർഷിക ആഘോഷവേളയില്‍ ചരിത്രം കുറിച്ച് ഐശ്വര്യ റായ്. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (ഐഎഫ്എഫ്എം) ഇന്ത്യൻ പതാക ഉയർത്തുന്ന ആദ്യ വനിതയായി ബോളിവുഡ്…
Read More » - 14 August
രക്ഷാബന്ധന് ഉത്സവത്തെ അപമാനിച്ച് സിപിഎം
പാനൂർ: രക്ഷാ ബന്ധൻ ഉത്സവത്തെ സിപിഎം അപമാനിച്ചതായി പരാതി.തെരുവ് നായകളുടെ കാലിൽ രാഖി ബന്ധിച്ചാണ് സിപിഎം ദേശീയോത്സവത്തെ അപമാനിച്ചത്. മേലെ കുന്നോത്ത് പറമ്പിലെ കമ്യൂണിറ്റി ഹാളിന്റെ അടുത്തുള്ള…
Read More » - 14 August
ബുര്ഹന്വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വീണ്ടും തിരിച്ചടി . ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയും കൊടും ഭീകരനുമായ ഗസ്നാവി എന്ന യാസീന്‍ ഇട്ടുവിനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
Read More » - 14 August
വിനായകന്റെ മരണം : അച്ഛനെ കുറ്റപ്പെടുത്തി പോലീസ്
തൃശൂർ: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അച്ഛനെ കുറ്റപ്പെടുത്തി പൊലീസ്. അച്ഛന്റെ മർദ്ദനംകൊണ്ടാകാം…
Read More » - 14 August
ഗായികയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ; യുവാവ് നാട്ടുകാരുടെ പിടിയില്‍
പ്രശസ്ത ഗായികയെ പരിപാടി കഴിഞ്ഞു വരുന്ന വഴിയില്‍ വച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.
Read More » - 14 August
തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം മുടവന്മുകളില് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് മര്‍ദനമേറ്റു. ബിജെപിയുടെ കൊടിമരം നശിപ്പിക്കാനെത്തിയവരെ തടഞ്ഞപ്പോഴായിരുന്നു മര്‍ദനം. എആര്‍ ക്യാംപിലെ അരുണ്നാഥിനാണ് മര്‍ദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജനറല്‍…
Read More » - 14 August
മലയാളി നഴ്സുമാര്‍ സൗദിയില്‍ ജയിലില്‍
റിയാദ്: മലയാളി നഴ്സുമാര്‍ സൗദിയില്‍ ജയിലില്‍ കഴിയുന്നു. കോട്ടയം പാലാ സ്വദേശിനികളായ നഴ്സുമാരാണ് സൗദി ജയിലില്‍ ഉള്ളത്.വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍…
Read More » - 14 August
നിയമസഭ മന്ദിരത്തില്‍ വന്‍ മോഷണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മോഷണം. സെക്രട്ടറിയേറ്റിലെ അനക്സ് 2വില്‍ നിന്ന് കമ്പ്യൂട്ടര്‍ മോഷണം പോയി. അതീവസുരക്ഷാ പ്രാധാന്യമുള്ള മേഖലയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ മോഷണം പോത്. ഓഗസ്റ്റ് 9നാണ് മോഷണം…
Read More »