Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -25 October
മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ
കോഴിക്കോട്: മയക്കുമരുന്ന് കേസുകളില്‍ പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടാന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എക്സൈസ് മന്ത്രി ടി.പി…
Read More » - 25 October
ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഹർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കെ സുരേന്ദ്രൻ. ഇവർക്ക് എത്ര മാത്രം ജനപിന്തുണ ഉണ്ടെന്നറിയാൻ ഇവർ മത്സരിക്കണം. ഇറോം ശർമിളയുടെ അവസ്ഥയാകും…
Read More » - 25 October
പൊലീസ് സ്റ്റേഷനില്‍ പഴംപൊരിയുമായി യുവാവിന്റെ സെല്‍ഫി : പൊലീസുകാര്‍ക്കെതിരെ അന്വേഷണം
തൃശൂര്‍: യുവാവ് പഴംപൊരിയുമായി സെല്‍ഫിയെടുക്കുകയും പൊലീസുകാരെ അസഭ്യം വിളിക്കുയും ചെയ്ത സംഭവത്തില്‍, മൂന്ന് പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രാഹുല്‍.ആര്.നായരാണ് വകുപ്പ്തല അന്വേഷണത്തിന്…
Read More » - 25 October
അധ്യാപിക വിളിച്ചപ്പോൾ തുറന്നു വെച്ച ചോറുണ്ണാതെ ക്ലാസില്‍ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാര്‍ കാണുന്നത് മുറ്റത്ത് ചോരയില്‍ കുളിച്ച് : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം : കൊല്ലം ട്രിനിറ്റി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തിലെ സത്യാവസ്ഥ അധ്യാപികമാർക്ക് മാത്രം അറിയാം എന്ന് ബന്ധുക്കൾ. എട്ടാം ക്ലാസിൽ…
Read More » - 25 October
സാമ്പത്തിക വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷം കോടിയുടെ പദ്ധതികളുമായി രംഗത്ത്
ന്യൂഡല്‍ഹി: സാമ്പത്തിക വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടു റോഡുകൾ നിർമിക്കാനും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുമായി പത്ത് ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നോട്ട്…
Read More » - 25 October
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താക്കീതും ഉപദേശവും നല്കി കുവൈറ്റ് അമീര്‍
കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താക്കീതും ഉപദേശവും നല്കി കുവൈറ്റ് അമീര്‍. ഗള്‍ഫ് ഹൗസ് എന്ന ജി.സി.സി സംവിധാനത്തെ കാത്ത് സൂക്ഷിക്കാനാണ് മധ്യസ്ഥ ശ്രമങ്ങളില്‍ ഇടപ്പെടുന്നതെന്ന്…
Read More » - 25 October
കവര്‍ച്ചയ്ക്കെത്തിയ നാലംഗ സംഘത്തെ ജനക്കൂട്ടം മര്‍ദിച്ചുകൊന്നു
സസറം: ബിഹാറില്‍ കവര്‍ച്ചയ്ക്കെത്തിയ നാലംഗ സംഘത്തെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു. ആയുധധാരികളായ എട്ടു പേര് ബൈക്കുകളിലെത്തിയാണു കവര്‍ച്ചയ്ക്കു ശ്രമിച്ചത്. റോഹ്താസ് ജില്ലയിലാണു സംഭവം. അക്രമികള്‍ ആദ്യം ഒരു…
Read More » - 25 October
മലയാളികൾ നെഞ്ചിലേറ്റി ധോണിയുടെ മകളുടെ മലയാളം പാട്ട് ;: വൈറലായ വീഡിയോ കാണാം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ മകൾ സിവ ധോണിയുടെ മലയാളം പാട്ട് വൈറൽ ആകുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ടാണ് സിവ കൊഞ്ചി…
Read More » - 25 October
ഷെറിൻ മാത്യുസിന്റെ മരണ കാരണം പുറത്ത് : വെസ്ലി മാത്യൂസിന്റെ പുതിയ വെളിപ്പെടുത്തൽ
ഡാലസ് (യുഎസ്): യുഎസിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. താൻ കുട്ടിയെ നിര്‍ബന്ധിച്ചു പാല് കുടിപ്പിച്ചപ്പോഴാണു ഷെറിന്…
Read More » - 25 October
ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി
ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ നൈജീരിയയിലെ സമുദ്രതീരത്ത് ജര്‍മന്‍ കപ്പലിനുനേരെയായിരുന്നു കടല്‍കൊള്ളക്കാരുടെ ആക്രമണം. തട്ടിക്കൊണ്ടുപോയവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പത്ത് പേരടങ്ങുന്ന കൊള്ളസംഘമാണ്…
Read More » - 25 October
ലളിതാസഹസ്രനാമം ചൊല്ലുമ്പോള്‍ തെറ്റിയാല്‍
ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ ? പകുതി വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ ? രാവിലെ ചൊല്ലാൻ സാധിച്ചില്ല അപ്പോ പ്രശ്നമാകുമോ? കുറെ നാളായി നിമയമമില്ലാതെ ലളിതാസഹസ്രനാമം ചൊല്ലണു,…
Read More » - 25 October
ജയ് ഷായുടെ സ്വത്ത് വിവാദം; ദി വയറിന്റെ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും സമന്‍സ്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സന്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദി വയര്‍ വെബ്സൈറ്റിലെ റിപ്പോര്‍ട്ടറും എഡിറ്ററും ഉള്‍പ്പെടെയുളളവര്‍ക്ക്…
Read More » - 24 October
വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി വരുന്നു
ഛണ്ഡിഗഢ്: വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി മുതൽ നികുതി. മന്ത്രി നവജോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭരണകൂട വകുപ്പാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. പൂച്ച, പന്നി, നായ, ആട്, തുടങ്ങിയ…
Read More » - 24 October
രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു
ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു. നവംബര്‍ എട്ടിനാണ് കരി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വരുന്ന നവംബര്‍ എട്ട് നോട്ട്…
Read More » - 24 October
പോലീസുകാർക്ക് സുപ്രധാന നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: പോലീസുകാർക്ക് സുപ്രധാന നിർദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നവമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. പോലീസുകാർ തെറ്റായ സന്ദേശങ്ങളും അപകീർത്തികരമായ പോസ്റ്റുകളും പ്രചരിപ്പിച്ചാൽ…
Read More » - 24 October
അഞ്ചലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ 7ാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. അഞ്ചല്‍ ശബരിഗിരി സ്കൂളിലാണ് സംഭവം. 7 ാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍…
Read More » - 24 October
ജയിലിൽ നഗ്നയായി നൃത്തം ചെയ്ത തടവുകാരിക്ക് 6 മാസം അധികം ജയിൽശിക്ഷ
ജയിലിൽ നഗ്നയായി നൃത്തം ചെയ്തതിനും പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും വനിതാതടവുകാരിക്ക് ആറ് മാസത്തേക്ക് അധികതടവ് ശിക്ഷ. 23 കാരിയായ എമിറേറ്റി യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് തടവിലാക്കിയത്.…
Read More » - 24 October
തോമസ് ചാണ്ടിയുടെ നിയമലംഘന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിയമലംഘന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. കുട്ടനാട്ടില്‍ മന്ത്രി തോമസ് ചാണ്ടിയുടെയും…
Read More » - 24 October
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ജനങ്ങളുടെ മനസ് വ്യക്തമാക്കി പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. 182 അംഗ സഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 110 മുതല്‍ 125 വരെ സീറ്റുകള്‍…
Read More » - 24 October
കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനു കിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ മറുപടി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനു ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ മറുപടി. ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറും കോണ്‍ഗ്രസ് നേതാവുമായ ശ്വേതാ ഭട്ടിന്റെ ഭര്‍ത്താവുമായ സഞ്ജീവ്…
Read More » - 24 October
തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്കു എതിരെ നടപടി വേണമെന്നു ഹര്‍ജിയില്‍ ആവശ്യട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട്…
Read More » - 24 October
ഗുജറാത്ത് ആര്‍ക്കൊപ്പം? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. 182 അംഗ സഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 110 മുതല്‍ 125 വരെ സീറ്റുകള്‍…
Read More » - 24 October
സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും
തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി വനിതാ വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനം. നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഡ് അടിസ്ഥാനത്തിലും വനിതകളുടെ…
Read More » - 24 October
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ അധ്യാപികമാര്‍ക്ക് എതിരെ നിര്‍ണായക നടപടി
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി പത്താം ക്ലാസുകാരിയായ ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാരെ പുറത്താക്കി. കേസില്‍ പ്രതികളായ സന്ധ്യ,ക്രിസന്റ് എന്നീ അധ്യാപികമാരെയാണ്…
Read More » - 24 October
പിതാവിന്റെ ചിതാഭസ്മം ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യവുമായി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍
ന്യൂഡല്‍ഹി: പിതാവിന്റെ ചിതാഭസ്മം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിതാ ബോസ്. ടോക്യോയിലെ രങ്കോജി ക്ഷേത്ത്രിലാണ് നേതാജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്. അത്…
Read More »