Latest NewsKeralaNews

ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഹർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കെ സുരേന്ദ്രൻ. ഇവർക്ക് എത്ര മാത്രം ജനപിന്തുണ ഉണ്ടെന്നറിയാൻ ഇവർ മത്സരിക്കണം. ഇറോം ശർമിളയുടെ അവസ്ഥയാകും ഇവർക്കും എന്ന് സുരേന്ദ്രൻ പറഞ്ഞു.

മാധ്യമങ്ങൾ പടച്ചു വിടുന്ന വെറും കടലാസു പുലികൾ ആണ് ഇവരെല്ലാം എന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻ ഇത് വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button