Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -13 December
പാറ്റൂര്‍ ഭൂമി ഇടപാട്: ജേക്കബ് തോമസിനെ വിളിച്ചുവരുത്തും
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തും. ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താന്‍ നേരിട്ട് ഹാജരായി വിശദീകരണം…
Read More » - 13 December
ബിജെപി- സിപിഎം സംഘര്‍ഷം: അഞ്ചുപേര്‍ക്ക് വെട്ടേറ്റു
പാനൂര്‍: പാനൂരില്‍ ബി ജെ പി സി പി എം സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പാനൂരിന് സമീപം കണ്ണംവെള്ളി കല്ലുള്ളപുനത്തില്‍ മടപ്പുര പരിസരത്തു ശനിയാഴ്ച അര്‍ദ്ധരാത്രി 12…
Read More » - 13 December
ജിഷ വധക്കേസ്: വാദം പൂര്‍ത്തിയായി; ശിക്ഷാവിധിയെപ്പറ്റി കോടതി
കൊച്ചി: ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. ഇരു വിഭാഗത്തിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ശിക്ഷ നാളെ വിധിക്കുന്നത്. എന്നാല്‍ പ്രതിയായ…
Read More » - 13 December
പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ട് വേട്ടക്കാര്‍ പിടിയില്‍
നിലമ്പൂര്‍: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ടു വേട്ടക്കാരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കരുളായി റേഞ്ച് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെയും ഒപ്പം…
Read More » - 13 December
സിപിഎം പ്രവര്‍ത്തകന്റെ ബൈക്കുകള്‍ കത്തിച്ച നിലയില്‍
മലപ്പുറം: വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ച നിലയില്‍. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുറത്ത് ശബ്ദംകേട്ട് വീട്ടുകാര്‍…
Read More » - 13 December
ദുര്‍ഗ്ഗയുടെ പേരില്‍ പ്രകോപിതരാകുന്നവരുടെ നാട്ടില്‍ത്തന്നെയാണ് തസ്ലിമ നസ്റിന് അഭയാര്‍ത്ഥിയായി കഴിയുന്നത്: നടി ജലജ
തിരുവനന്തപുരം: സിനിമയിൽ എല്ലാ വിഭാഗങ്ങളുടെയും പൊതു താല്പര്യങ്ങൾ പരിഗണിക്കണമെന്ന് നടി ജലജ.സെക്സി ദുര്‍ഗ്ഗ, പത്മാവതി തുടങ്ങിയ സിനിമകള്‍ ഉയര്‍ത്തിയ വിവാദത്തെ കുറിച്ചാണ് ജലജ സംസാരിച്ചത് . ദുര്‍ഗ്ഗ…
Read More » - 13 December
ജിഷയുടെ മരണത്തിൽ രാജേശ്വരിയും കുറ്റക്കാരിയോ? സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തങ്ങൾ ഇങ്ങനെ
ലോകമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെത്. കൂലിപ്പണിക്കാരി ആയിരുന്ന ജിഷയുടെ അമ്മയുടെ കഷ്ടതകളും വീടിന്റെ ശോചനീയാവസ്ഥയും കണ്ടു ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ…
Read More » - 13 December
നിങ്ങളുടെ ആധാര്‍ ദുരുപയോഗപ്പെടുന്നുണ്ടോ എന്ന് അറിയണോ ?
എല്ലാവര്ക്കും ഒരുപോലെയുള്ള സംശയമാണ് നമ്മുടെ ആധാര്‍ ദുരുപയോഗപ്പെടുന്നുണ്ടോയെന്ന കാര്യം. കാരണം നമ്മുടെ എല്ലാ വിവരങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അത് ദുരുപയോഗപ്പെടുമോ എന്ന പേടിയും ഒരുവിധപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ട്.…
Read More » - 13 December
നെറ്റിയിലെ മുഴ നീക്കിയപ്പോൾ കണ്ടെടുത്തത് ജീവനുള്ള വിര : ഇത് ശരീരത്തിൽ എത്തിയതിന്റെ കാരണം വ്യക്തമാക്കി ഡോക്ടർമാർ
കോട്ടയം: നെറ്റിത്തടത്തിലെ മുഴ നീക്കിയപ്പോൾ ജീവനുള്ള വിരയെ കണ്ടെത്തി. മഴക്ക് കാരണമായ ജീവനുളള ഈ വിര കൊതുകു കടിയിലൂടെയാണ് വിര ശരീരത്തില്‍ എത്തുന്നത് എന്ന് ഡോക്ടർമാർ വ്യക്തമാക്കി.…
Read More » - 13 December
രാജ്യത്തിന് തലവേദനയായി കള്ളനോട്ടാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഡിജിറ്റല്‍ സംവിധാനത്തില്‍ തയ്യാറാക്കുന്ന സൂപ്പര്നോട്ടുകള് വ്യാപകം
സോള്‍: കള്ളനോട്ടാണെന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം സാങ്കേതികതയുടെ സഹായത്താല്‍ തയാറാക്കുന്ന നോട്ടുകളുമായി നോര്‍ത്ത് കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ നോട്ടുകളുമായി…
Read More » - 13 December
സൗദിയെ വിഴുങ്ങാൻ അമേരിക്ക ഒരുക്കുന്നത് കോടികളുടെ തിയേറ്ററുകള്‍
റിയാദ്: 2018 ല്‍ സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുമെന്ന ചരിത്ര പ്രധാനമായ തീരുമാനം സൗദി അറേബ്യയുടെ സാംസ്കാരിക വിനോദ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.അമേരിക്കന്‍ കമ്പനികളാണ് ഇതിന് തയ്യാറായി മുന്നോട്ട്…
Read More » - 13 December
ഓഖി : ഇന്ന് മാത്രം കണ്ടെടുത്തത് 9 മൃതദേഹങ്ങള്‍ :തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍ : മരണ സംഖ്യ ഉയരുന്നു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. ബുധനാഴ്ച രാവിലെ വിവിധ ജില്ലകളിലെ കടല്‍തീരങ്ങളില്‍ നിന്നായി 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.…
Read More » - 13 December
സ്വര്‍ണ വില താഴുന്നു : സ്വര്‍ണത്തിന് അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച പവന് 440 രൂപ കുറഞ്ഞ് 20,800 രൂപക്കാണ് സ്വര്‍ണവ്യാപാരം നടന്നത്. കഴിഞ്ഞ 10…
Read More » - 13 December
ഗ്ലോബല്‍ ടൈംസ് ലേഖനങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഇന്ത്യ ചൈനയ്ക്ക് വെല്ലുവിളി ആകുമോ?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ അഭിവൃദ്ധിയുടെ പാതയില്‍ എത്തുകയാണ്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ വളർച്ചയുടെ പാതയിൽ സഞ്ചരിക്കുന്നുവെന്നത് ഇന്ത്യയിലെ ഓരോ പൗരനും അഭിമാനം നൽകുന്ന കാര്യമാണ്.…
Read More » - 13 December
അയൽവാസിയായ സ്ത്രീയെ ആക്രമിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
വടകര: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി മണ്ണിട്ടതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് സംഭവങ്ങളുടെ തുടക്കം.…
Read More » - 13 December
അപകീർത്തികരമായ പരാമർശം: മന്ത്രി മണിക്കെതിരെ കേസ്
കാസർഗോഡ്: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കും ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനു മന്ത്രി എം എം മണിക്കെതിരെ കേസ്.…
Read More » - 13 December
ഗള്‍ഫില്‍ ജോലി സാധ്യതയുള്ളത് ഇനി ഇവര്‍ക്ക് മാത്രം
2018ല്‍ യുഎഇയില്‍ സ്പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ആവശ്യം കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നികുതി സമ്പ്രദായം ആരംഭിക്കുന്നതോടെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും. ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍…
Read More » - 13 December
യുഡിഎഫും എല്‍ഡിഎഫും കണക്കാണ്, ആരായാലും ദളിതര്‍ ദുരിതങ്ങളൊക്കെ അനുഭവിക്കണം; ദയനീയാവസ്ഥ തുറന്ന് പറയുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വൈറല്‍
മലപ്പുറം: ദളിതാനയതുകൊണ്ട് വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്. താന്‍ ദളിതനായതുകൊണ്ട് മാത്രമാണ് ചടങ്ങുകളില്‍ പോലും വിവേചനം…
Read More » - 13 December
ജിഷ വധക്കേസ് : അമീറുള്‍ ഇസ്ലാമിന്റെ പുനരന്വേഷണ ഹര്‍ജിയിൽ കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതി അമീറുള്‍ ഇസ്ലാമിന്റെ പ്രത്യേക ഹര്‍ജി കോടതി തള്ളി. വിധിക്കു മുൻപേയുള്ള വാദം കേട്ട് കൊണ്ടിരിക്കുകയാണ് കോടതി. താന്‍ കുറ്റം…
Read More » - 13 December
നിങ്ങൾക്ക് ലഭിച്ച കാരുണ്യ ലോട്ടറിയാണ് മകളുടെ മരണം: ജിഷയുടെ അമ്മയുടെ ആർഭാടത്തെ രൂക്ഷമായി വിമർശിച്ചു സോഷ്യൽ മീഡിയ
ലോകമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെത്. കൂലിപ്പണിക്കാരി ആയിരുന്ന ജിഷയുടെ അമ്മയുടെ കഷ്ടതകളും വീടിന്റെ ശോചനീയാവസ്ഥയും കണ്ടു ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ…
Read More » - 13 December
കുവൈറ്റിലും സ്വദേശിവത്കരണം : മലയാളികള്‍ ആശങ്കയില്‍
കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്ക്കരണം ആരംഭിയ്ക്കുന്നു. രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്കാന് സിവില്‍സര്‍വ്വീസ് കമ്മീഷന് നിര്‍ദേശം നല്കി. വിദേശികളെ സര്‍ക്കാര്‍ പൊതുമേഖല…
Read More » - 13 December
ഓഖി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി
കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൊച്ചി ചെല്ലാനം തീരത്തുനിന്ന് കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി.എന്നാൽ ഈ മൃതദേഹം തിരിച്ചറിയാൻ…
Read More » - 13 December
തുടര്‍ച്ചയായി ശക്തമായ ഭൂചലനങ്ങള്‍; ഭീതിയോടെ രാജ്യത്തെ ജനങ്ങള്‍
ടെഹ്റാന്: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇന്നു പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍…
Read More » - 13 December
ഓഖി ദുരന്തം;സഹായധന വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലേക്കുള്ള സഹായധന വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി .മന്ത്രി സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപ…
Read More » - 13 December
സെക്സിനായി പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത് ഈ സമയമോ ? : പുതിയ പഠന ഫലം ഇങ്ങനെ : പുതിയ രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും സെക്സിനെ ബാധിക്കുന്നു…
എത്രനേരം സെക്സിലേര്‍പ്പെടണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതേക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ അവകാശവാദങ്ങളുണ്ടാകും. എന്നാല്‍, യാഥാര്‍ഥ്യം ഇതൊന്നുമല്ല. സോസി ഡേറ്റ്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് അടുത്തിടെ നടത്തിയ…
Read More »