KeralaLatest NewsNews

ഓഖി ദുരന്തം;സഹായധന വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലേക്കുള്ള സഹായധന വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി .മന്ത്രി സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ചു നൽകും.മാതാപിതാക്കളുടെയും മക്കളുടെയും സംരക്ഷണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.വീട് നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകും.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് 20000 രൂപ സഹായം നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button