Latest NewsKeralaNews

ഓഖി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൊച്ചി ചെല്ലാനം തീരത്തുനിന്ന് കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി.എന്നാൽ ഈ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button